‘സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം’; ഇന്ന് ആറ് മണിക്ക് മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്

Read more

ഇന്ത്യാക്കാരുടെ പ്രിയമന്ത്രി ഇനി ഗവര്‍ണര്‍ കസേരയില്‍: സുഷമാ സ്വരാജ് ഗവര്‍ണറാകും, സുമിത്രയും ഉമാഭാരതിയും പട്ടികയില്‍

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും പ്രമുഖ ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ഗവര്‍ണറാകാന്‍ സാദ്ധ്യത. ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഗവര്‍ണര്‍മാരുടെ കാലാവധി പൂര്‍ത്തിയാവാനിരിക്കെ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍

Read more

സപ്തതി ദിനത്തിലും പതിവ് തെറ്റിക്കാതെ ഗവര്‍ണര്‍; ജീവകാരുണ്യത്തിന് കാല്‍ ലക്ഷം നല്‍കി

തിരുവനന്തപുരം: സപ്തതി ദിനത്തിലും ഗവര്‍ണര്‍ പി സദാശിവം പതിവ് മുടക്കിയില്ല. ഗവര്‍ണര്‍ പി സദാശിവത്തിന് 70 വയസ് പിന്നിടുന്ന വേളയില്‍ റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് മരുന്നും

Read more

ടി.പി സെന്‍കുമാര്‍ ഗവര്‍ണര്‍ പദവിയിലേക്ക്? പിണറായി സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ നിയമനം കേരളത്തിലെന്നും സൂചന

തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത് ടി.പി സെന്‍കുമാര്‍ എന്ന വജ്രായുധത്തെയെന്ന് സൂചന. ഇതിന് മുന്നോടിയായി മുന്‍ ഡി.ജി.പി കൂടിയായ

Read more

പ്രളയകാരണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിലെ പ്രളയകാരണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഡാമുകള്‍ തുറന്ന് വിട്ടതില്‍ സര്‍ക്കാരിനും ഡാംമാനേജ്മെന്റ് അതോറിറ്റിക്കും ഗുരുതര

Read more

ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടര്‍ന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക്

Read more

എപ്പോഴും ശരിക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് കുമ്മനം

കോട്ടയം:എപ്പോഴും ശരിക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കോട്ടയം പൗരാവലിയും വികാസ് ഭാരതി ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മാമന്‍ മാപ്പിള ഹാളില്‍ നല്‍കിയ

Read more

രാ​ഷ്ട്രീ​യ​ക്കാ​രെ മാ​ത്രം അ​നു​സ​രി​ക്കു​ന്ന​വ​രാ​വ​രു​ത്; ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്രം അ​നു​സ​രി​ച്ച​ല്ല സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കാ​വൂ. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഭ​ര​ണ​വും മാ​റി​മ​റി​ഞ്ഞു വ​ന്നാ​ലും

Read more

Enjoy this news portal? Please spread the word :)