മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​; വിധാന്‍ സൗധ പരിസരത്ത്​ നിരോധനാജ്ഞ

ബംഗളൂരു: സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്​. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു​

Read more

അ​ഴി​മ​തി​ക്കേ​സി​ൽ എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും

ബം​ഗ​ളൂ​രു: അ​ഴി​മ​തി​ക്കേ​സി​ൽ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും. അ​ന​ധി​കൃ​ത ഇ​രു​മ്പ​യി​ര് ഖ​ന​ന കേ​സി​ല്‍ ബം​ഗ​ളൂ​രു കോ​ട​തി കു​മാ​ര​സ്വാ​മി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

Read more

Enjoy this news portal? Please spread the word :)