അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ബേബിയുടെ സഹോദരന്‍ എ.പി

Read more

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് ഈടാക്കാനാവില്ല

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകന്‍ നല്‍കിയ ഹര്‍ജിയാണ്

Read more

കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ്

Read more

യുവതികള്‍ സ്റ്റാഫ് ഗേറ്റ് വഴി പ്രവേശിച്ചതിനെ കുറിച്ച്‌ നിരീക്ഷകസമിതി

കൊച്ചി: ശബരിമലയില്‍ ജനുവരി രണ്ടിന് ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ക്ക് മേലേ തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് നിരീക്ഷകസമിതി. അജ്ഞാതരായ ചിലരോടൊപ്പമാണവര്‍ അതുവഴിയെത്തിയത്. അവര്‍

Read more

യൂണിഫോമിനൊപ്പം തട്ടം പാടില്ല ; അനുകൂലമായി കേരള ഹൈക്കോടതി

തിരുവനന്തപുരം: സ്വകാര്യ വിദ്യാലയങ്ങള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ഡ്രസ്‌കോഡില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തട്ടവും ഫുള്‍ സ്ലീവും യൂണിഫോമായി പരിഗണിക്കാനാവില്ലെന്നാണ് മാനേജ്‌മെന്‍റ് പക്ഷമെങ്കില്‍ അത് അംഗീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ തിരുവല്ലം

Read more

ഒടുവില്‍ കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം

കൊച്ചി: ഒടുവില്‍ കര്‍ശന ഉപാധികളോടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്.

Read more

ശബരിമല: മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ചതിനെതിരെ സര്‍ക്കാര്‍ രംഗത്ത്. നിരീക്ഷക സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. ബുധനാഴ്ച സുപ്രിംകോടതിയില്‍ ഹര്‍ജി

Read more

ബാർ കോഴക്കേസ്: വി എസും കെ എം മാണിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാർ കോഴക്കേസിൽ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ വിജിലൻസ് കോടതി ഇട്ട അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണ്

Read more

സെന്‍കുമാറിനെതിരെ ചാരക്കേസില്‍ അന്വേഷണം നടക്കുന്നു; കേരള ട്രൈബ്യൂണല്‍ അംഗമാക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി : നമ്ബി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ്

Read more

ശബരിമലയിലെ നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി

ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ശബരിമലയിലുള്ളതെന്നും പ്രസാദ വിതരണ കൗണ്ടറുകളും, അന്നദാന കൗണ്ടറുകളും നേരത്തെ അടയ്ക്കുന്നത് നിര്‍ത്തണമെന്നും

Read more

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും . സര്‍ക്കാര്‍ തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന

Read more

സര്‍ക്കാര്‍ വാദത്തിന് ഹൈക്കോടതിയുടെ അംഗീകാരം; പമ്ബയിലേക്ക് സ്വകാര്യ ബസുകള്‍ പോകേണ്ട! കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാനെന്നും ഹൈക്കോടതി

കൊച്ചി: പമ്ബയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ വേണമെന്ന ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും തള്ളുകയാണെന്നും ഹൈക്കോടതി. പമ്ബയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്കു കൂടി അനുമതി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി

Read more

മന്ത്രിയായിരിക്കെ സര്‍ക്കാരിനെതിരെ കേസ് നല്‍കാനാകില്ല; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരു മന്ത്രിക്ക് താന്‍ ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകില്ലെന്ന് വിധിയില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് മന്ത്രിയുടെ

Read more

ബാർ കോഴ ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

എറണാകുളം: കെ എം മാണിക്കെതിരെ ബാർകോഴ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ബി ജെ പി നേതാവ് നോബിൾ മാത്യു സമർപ്പിച്ച ഹർജി ഹൈക്കോടതി

Read more

സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം

കൊ​​​ച്ചി: സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം. വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ധി​​​ക​​​ട​​​ന്നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും നിരീക്ഷി ച്ച കോടതി ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റെ

Read more

സംസ്ഥാനത്ത് വിജിലൻസ് രാജ്, ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എൻ.ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ യുഡിഎഫ് സർക്കാർ തീരുമാനം അന്വേഷണ വിധേയമാക്കിയ വിജിലൻസ് നടപടി ചോദ്യം

Read more

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജഡ്ജിയാകും

കൊച്ചി:  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൌഡര്‍ അടക്കം അഞ്ചുജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി വൈകാതെ നിയമിച്ചേക്കും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍

Read more

ജേക്കബ് തോമസിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.കോടതിയിൽ നിന്ന് എതിർ പരാമർശം ഉണ്ടായാൽ രാജി വച്ചേക്കും.

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കെ.റ്റി.ഡി.എഫ്.സി ചെയർമാൻ പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍

Read more

Enjoy this news portal? Please spread the word :)