എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കൊച്ചി: എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്,

Read more

ദുബായില്‍ അവധി പ്രഖ്യാപിച്ചു

ദുബായ്•ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച്‌ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ദുബായ് ഭരണകൂടം അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13 വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരികുമെന്ന് ദുബായ് സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍

Read more

ഇ​ടു​ക്കി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

ഇ​ടു​ക്കി: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത് Share on: WhatsApp

Read more

Enjoy this news portal? Please spread the word :)