ആന്ധ്രപ്രദേശില്‍ ചരിത്രം വഴിമാറി; ദളിത് വനിത ആന്ധ്രപ്രദേശിന്റെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അമരാവതി: അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച്‌ ഞെട്ടിച്ചതിന് പിന്നാലെ ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പ്രതിപടു നിയമസഭാ

Read more

ഭീകരവാദത്തിനെതിരെ പോരാടാന്‍ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് രാജ്‌നാഥ് സിംഗ്

ജയ്‌പൂര്‍: ഭീകരവാദത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന കാര്യത്തില്‍

Read more

Enjoy this news portal? Please spread the word :)