സർക്കാർ ആശുപത്രിയിൽ ഗർഭിണിയായ യുവതിക്കും രണ്ടുവയസുകാരി മകൾക്കും ചികിത്സ നിഷേധിച്ചു .

അതിരമ്പുഴ : പനിക്ക് ചികിത്സക്കായി എത്തിയ അതിരമ്പുഴ സ്വദേശി ഗർഭിണിയായ യുവതിക്കും രണ്ടു വയസുകാരി മകൾക്കും അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. കടുത്ത പനിയും ഛർദിയുമായി

Read more

Enjoy this news portal? Please spread the word :)