ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യ.

ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടവും ജയിച്ച്‌ ഇന്ത്യ. രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലും(118 പന്തില്‍ 111 റണ്‍സ്) സെഞ്ചുറി നേടിയ

Read more

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 937 റേറ്റിംഗ് പോയിന്റുമായി കൊഹ്‌ലി ഒന്നാം സ്ഥാനത്ത്

937 റേറ്റിംഗ് പോയിന്റുമായി കൊഹ്‌ലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.മൂന്ന് ടെസ്റ്റുകളില്‍ തോറ്റെങ്കിലും പരമ്ബരയില്‍ 544 റണ്‍സ് നേടി കൊഹ്‌ലി റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലാണ്.സതാംപ്ടണില്‍ ഇന്ത്യ തോറ്റ

Read more

പാ​ക്കി​സ്ഥാ​ന് ജ​യി​ക്കാ​ന്‍ 220

ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ പാ​ക്കി​സ്ഥാ​ന് 220 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ്

Read more

എെ.സി.സി റാങ്കിംഗ്: ഇന്ത്യയ്‌ക്ക് നിരാശ

ലണ്ടൻ: എെ.സി.സിയുടെ പുതിയ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് നിരാശ. ഏകദിന റാങ്കിംഗിൽ വിരാട് കോഹ്‌ലിയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ

Read more

Enjoy this news portal? Please spread the word :)