‘അപകടം നടന്നതിന്റെ തലേദിവസം മഞ്ജുഷ ഓരാഗ്രഹം പറഞ്ഞിരുന്നു”

ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍. നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു മഞ്ജുഷയെന്നും അപകടം നടക്കുന്നതിന്റെ തലേദിവസം തന്നോട് ഒരാഗ്രഹം പറഞ്ഞിരുന്നെന്നും രാമകൃഷ്ണന്‍

Read more