പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച് വിവാദത്തില്‍ പങ്കുചേരാനില്ലെന്ന് കെ.ജെ യേശുദാസ്

കോയമ്പത്തൂര്‍: പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച് വിവാദത്തില്‍ പങ്കുചേരാനില്ലെന്ന് കെ.ജെ യേശുദാസ്.തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ

Read more

ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നിയമ നടപടിക്ക്. താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുമതിയില്ലാതെ വിവിധ വേദികളില്‍ ആലപിച്ചെന്നാരോപിച്ച്

Read more

Enjoy this news portal? Please spread the word :)