രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്ന യുവതി മകളെ മദ്യം കുടിപ്പിച്ചു, അബോധാവസ്ഥയിലായ പതിനൊന്ന്‌കാരി ആശുപത്രിയില്‍

അമ്ബലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കാമുകന്റെ കൂടെ കടന്ന യുവതി മദ്യം കുടിപ്പിച്ച്‌ അബോധാവസ്ഥയിലായ മകളുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അറസ്റ്റിലായി. കായംകുളം സ്വദേശിയായ 34 കാരിയെ

Read more

മറ്റൊരുവന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി; പൊലീസ് പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാല്‍ കൂളായി നിന്ന് കാമുകീ-കാമുകന്മാര്‍

പത്തനംതിട്ട: മറ്റൊരുവന്റെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് അകത്തായി. വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈസിയായി കേസില്‍ നിന്നൂരിപ്പോകേണ്ടിയിരുന്ന കാമുകന്‍ അകത്തായത് ബൈക്ക് മോഷണക്കേസിലാണെന്നു മാത്രം.

Read more

Enjoy this news portal? Please spread the word :)