ഇന്ത്യയ്ക്കും പാകിസ്ഥാനും വീണ്ടും അമേരിക്കയുടെ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് പ്രശ്നത്തില്‍ ഇടപെട്ട് വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അമേരിക്ക വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. ഇന്യയിലേയും പാകിസ്ഥാന്‍റേയും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും

Read more

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍

ഡല്‍ഹി: ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക്കിസ്ഥാനില്‍ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത് അഭിനന്ദന്റെ

Read more

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്

Read more

അതിര്‍ത്തിയില്‍ രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു

ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു ശ്ര​​മി​​ച്ച രണ്ടു പാ​​ക് ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ധി​​ച്ചു. കെ​​ര​​ന്‍, അ​​ഖ്നൂ​​ര്‍ സെ​​ക്ട​​റു​​ക​​ളി​​ലാ​​ണു ഭീ​​ക​​ര​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട​​ത്. റൈ​​​ഫി​​​ളു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ‍യു​​​ധ​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

Read more

പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍

ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കി

Read more

പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ഇ​ന്ത്യ നി​ര​സി​ച്ചു

വാ​ഷിം​ഗ്ട​ൺ: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ഇ​ന്ത്യ നി​ര​സി​ച്ചു. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും മൂ​ന്നാ​മ​തൊ​രാ​ളു​ടെ ഇ​ട​നി​ല വേ​ണ്ടെ​ന്നും ഇ​ന്ത്യ

Read more

പാക്കിസ്ഥാൻഇന്ത്യയുമായി ചേരുന്നതിനെ കുറിച്ച്‌ സ്വന്തം രാജ്യത്ത് ഹിത പരിശോധന നടത്തണം; രാജ്‌നാഥ് സിങ്

ഹരിദ്വാര്‍: പാക്കിസ്ഥാന് ഇന്ത്യയുമായി ചേരുന്നതിനെ കുറിച്ച്‌ സ്വന്തം രാജ്യത്ത് ഹിത പരിശോധന നടത്താമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹരിദ്വാറില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന്റെ കാര്യത്തില്‍ നിരന്തരം

Read more

മകനായ സൈനികന്റെ ജീവന് പകരമായി പത്ത് പാകിസ്താനികളുടെ തലയറുക്കണമെന്ന് മന്‍ദീപ് സിംഗിന്റെ കുടുംബം.

കുരുക്ഷേത്ര: ഇന്ത്യന്‍ സൈനികന്റെ തലയറുത്തതിന് പകരമായി പത്ത് പാകിസ്താനികളുടെ തലയറുക്കണമെന്ന് മന്‍ദീപ് സിംഗിന്റെ കുടുംബം. മന്‍ദീപ് സിംഗ് എന്ന സൈനികന്റെ മൃതദേഹമാണ് പാകിസ്താന്‍ വികൃതമാക്കിയത്.കുപ്‌വാര ജില്ലയിലെ മച്ചില്‍

Read more

Enjoy this news portal? Please spread the word :)