കോട്ടയം വഴി 24 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് റെയില്‍വേയുടെ അറിയിപ്പ്

കോട്ടയം : കോട്ടയം വഴി 24 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് റെയില്‍വേയുടെ അറിയിപ്പ്. കോട്ടയം നാഗമ്ബടം മേല്‍പ്പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ജൂണില്‍ ഒരു ദിവസം പൂര്‍ണമായും

Read more

എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടില്‍ നാല് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റദ്ദാക്കി, ട്രെയിനുകള്‍ പിടിച്ചിടും; നടപടി ഏപ്രില്‍ 14വരെ

കൊ​ച്ചി: എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടിലുള്ള നാ​ലു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളുടെ സ​ര്‍​വീ​സ് ഇന്നലെ മു​ത​ല്‍ റ​ദ്ദാ​ക്കി. കു​മ്ബ​ളം -തു​റ​വൂ​ര്‍ പാ​ത​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ മാസം 14 വ​രെ റ​ദ്ദാ​ക്ക​ല്‍

Read more

വര്‍ഷാരംഭത്തില്‍ ട്രെയിനുകള്‍ വൈകിയോടും

എറണാകുളം : പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ട്രെയിനുകള്‍ വൈകിയോടും. കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ജനുവരി 1 ന് ട്രെയിനുകള്‍ വൈകുന്നത്. തിരുവനന്തപുരം – മധുര അമൃതാ എക്സ്‍പ്രസ്

Read more

പാളത്തിന്റെ അറ്റകുറ്റ പണികള്‍; പകല്‍ ട്രെയിനുകള്‍ ഓടുന്നില്ല

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള

Read more

അറ്റകുറ്റപ്പണി; ട്രെയിനുകള്‍ മൂന്നുമണിക്കൂര്‍ വരെ വൈകിയോടും

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും. വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയില്‍വേ പുറത്തുവിട്ടു. ചെന്നൈ എഗ്മോറില്‍

Read more

ട്രെയിനുകള്‍ വൈകിയോടുന്നതിന് നിരവധി കാരണങ്ങള്‍ ; വ്യക്തമാക്കി റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് പത്തില്‍ നാലു ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ ട്രാക്കുകളുടെ നിര്‍മ്മാണവും, നവീകരണ പ്രവര്‍ത്തനങ്ങളും, അപകടങ്ങളുമൊക്കെയാണ് ട്രെയിനുകള്‍ വൈകുന്നതിന് കാരണമാകുന്നത്. 2017ല്‍ 1,09,704 ട്രെയിനുകളാണ്

Read more

ഇന്ത്യന്‍ റെയില്‍വേയുടെ 40,000 കോച്ചുകള്‍ നവീകരിക്കുന്നു.

ന്യൂദല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ 40,000 കോച്ചുകള്‍ നവീകരിക്കുന്നു. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് റെയില്‍വേ മുഖം മനിനുക്കുന്നത്. ഒരു കോച്ചിന് 30 ലക്ഷം വീതം

Read more

ട്രെയിന്‍ സര്‍വീസുകളും പാളങ്ങളുടെ മേല്‍നോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു.

ന്യൂഡല്‍ഹി :ട്രെയിന്‍ സര്‍വീസുകളും പാളങ്ങളുടെ മേല്‍നോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വിദേശകമ്പനികള്‍ക്ക് ഉള്‍പ്പെടെ ട്രെയിന്‍സര്‍വീസ് ഘട്ടംഘട്ടമായി കൈമാറും. ആദ്യപടിയായി കല്‍ക്ക (ഹരിയാന)- ഷിംല (ഹിമാചല്‍പ്രദേശ്), സില്‍ഗുരി- ഡാര്‍ജീലിങ്

Read more

ട്രെയിന്‍ നിയന്ത്രണം ഇന്നുമുതല്‍, ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക..

തിരുവനന്തപുരം : ട്രാക്ക് ബലപ്പെടുത്തല്‍, സബ്വേ നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ശനിയാഴ്ചമുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. റദ്ദാക്കിയ ട്രെയിനുകള്‍ ശനിയാഴ്ച

Read more

ഇക്കൊല്ലം മുതല്‍ റെയില്‍വേക്ക് വേറെ ബജറ്റില്ല. തൊണ്ണൂറിലേറെ വര്‍ഷമായ സമ്പ്രദയം മോദി സര്‍ക്കരാണ് നിര്‍ത്തലാക്കിയത്.

അടുത്ത പൊതുബജറ്റില്‍ റെയില്‍വേക്കു വേണ്ടി ജനപ്രിയ പദ്ധതികളുണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സേവനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ പണം നല്‍കുന്ന മാതൃക പിന്തുടരുന്ന സ്ഥാപനങ്ങള്‍ മാത്രമേ വിജയിക്കു. നഷ്ടത്തിലോടുന്ന റെയില്‍വേ

Read more

ഉത്തര പ്രദേശിൽ ട്രെയിൻ പാളംതെറ്റി: 45 മരണം

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പറ്റ്‌ന – ഇൻഡോർ എക്സ്‌പ്രസ് ആണ് പാളം തെറ്റിയത്.

Read more