‘ഇത് വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം’; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച്‌ ന്യൂസ് അവറില്‍ സലീം കുമാര്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച്‌ നടന്‍ സലീം കുമാര്‍. ‘വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?’

Read more

ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് അ​നു​ഭാ​വി ഹൈ​ദ​രാ​ബാ​ദി​ൽ അ​റ​സ്റ്റി​ൽ.

ഹൈ​ദ​രാ​ബാ​ദ്: കൊ​നാ​ക​ള്ള സ​ത്യ​നാ​രാ​യ​ണ എ​ന്ന 22കാ​ര​നാ​ണ് ടോ​ളി​ചോ​വ്കി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. ഇ​സ്ലാം മ​ത​ത്തി​ൽ

Read more

അടുത്ത ഊഴം നിങ്ങളുടേതാണ്, കരുതിയിരുന്നോ.! സൗദിയ്ക്ക് മുന്നറിയിപ്പ് നല്‍കി ഐഎസിന്റെ വീഡിയോ

സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്‌റാനില്‍ 17

Read more

ഇറാക്കില്‍ വ്യോമാക്രമണം: 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു ഒട്ടേറെ പേര്‍ക്ക് പരുക്ക്

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബറില്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 27 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം

Read more

ഇറാക്കില്‍ വ്യോമാക്രമണം: 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു ഒട്ടേറെ പേര്‍ക്ക് പരുക്ക്

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബറില്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 27 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം

Read more

അഫ്ഗാൻ ഐഎസ് നേതാവ് അബ്ദുള്‍ ഹാസിബ് ലൊഗാരി കൊല്ലപ്പെട്ടു

കാബൂള്‍: ഭീകര സംഘടനയായ ഐഎസിന്റെ അഫ്ഗാനിസ്ഥാനിലെ നേതാവ് അബ്ദുള്‍ ഹാസിബ് ലൊഗാരി കൊല്ലപ്പെട്ടു. പത്തു ദിവസം മുന്‍പ് നംഗര്‍ഹാര്‍ പ്രവിശ്യയില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന്

Read more

ദല്‍ഹിയില്‍ ഐ‌എസ് ഭീകരര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: ഐ‌എസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേരെ ദല്‍ഹി സ്പെഷ്യല്‍ പോലീസ് സെല്‍ പിടികൂടി. ജലന്ധര്‍, മുംബൈ, ബിജ്നോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

Read more

Enjoy this news portal? Please spread the word :)