കേരള കോൺഗ്രസ് എം പാർട്ടിയിലെ അധികാര തർക്കത്തിനിടയിലേക്ക് അന്തരിച്ച മുസ്ലിംലീഗ് നേതാവ് ശിഹാബ് തങ്ങളെ വലിച്ചിഴച്ചതിൽ മുസ്ലിം ലീഗ് നേതൃത്വം പി.ജെ ജോസഫിനോട് അതൃപ്തി അറിയിച്ചു.

കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടിയിൽ ഉണ്ടായിരിക്കുന്ന ആഭ്യന്തരകലഹം മൂർച്ഛിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ

Read more

കള്ളവോട്ട്: വിശദീകരണവുമായി മുസ്ലീം ലീഗ്

കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തെ തള്ളി മുസ്ലീം ലീഗ്. 69, 70-ാം നമ്ബര്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആഷിക്

Read more

സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട

Read more

സീറ്റ് വിഭജന ചര്‍ച്ച; യു ഡി എഫ് യോഗം ഇന്ന്

തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു ഡി എഫ് യോഗം ഇന്ന്. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ്

Read more

മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം: പൗരത്വ ഭേദഗതി , മുന്നോക്ക സംവരണ ബില്ലുകളെ വിമര്‍ശിച്ച്‌ പി.കെ. കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പൗരത്വ ഭേദഗതി , മുന്നോക്ക സംവരണ ബില്ലുകളെ വിമര്‍ശിച്ച്‌ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ട ദിവസം മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായി

Read more

‘ഗാന്ധിജി, രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍’ : ഫിറോസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ അണികള്‍ ആവേശഭരിതരായിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസംഗത്തിനിടയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ

Read more

ലീ​ഗ് വി​രു​ദ്ധ​ത​യു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​മെ​ന്നു ക​രു​തേ​ണ്ട; ജ​ലീ​ലി​നോ​ടു പി.​കെ.​ഫി​റോ​സ്

മ​ല​പ്പു​റം: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ ലീ​ഗ് വി​രു​ദ്ധ​ത​യു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നു മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നോ​ടു യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്. കെ.​ടി.​ജ​ലീ​ലി​നെ​തി​രെ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ലെ

Read more

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി വസ്തുതാപരമല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഷാജി വര്‍ഗ്ഗീയവാദിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന

Read more

കെ.എം.മാണി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി; കാനത്തിന് അപകര്‍ഷതാ ബോധമെന്നും മാണി

കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ.എം.മാണി. കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കാനനവാസം

Read more

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. മുസ്ലീം

Read more

കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചു. ലീഗിന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചു. ലീഗിന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗ്ഗിന് ഭരണം പോയി. ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചയ്ക്ക് ശേഷം

Read more

പെണ്‍കുട്ടികളെ ചേലാകര്‍മം ചെയ്ത സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടച്ചു പൂട്ടി

പെണ്‍കുട്ടികളെ ചേലാകര്‍മം ചെയ്ത സ്ഥാപനത്തിലേക്ക് യൂത്ത ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സ്ഥാപനത്തിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്ന പ്രവര്‍ത്തകര്‍ സ്ഥാപനം അടച്ചു പൂട്ടി. ജനിച്ച്‌

Read more

കെ സുരേന്ദ്രന് കോളടിക്കുമോ ; ഉപതിരഞ്ഞെടുപ്പ് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമപോരാട്ടം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖ് രാജി വെച്ചേക്കുമെന്ന് ചില

Read more

ഇ.അഹമ്മദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പുലർച്ചെ 2.15നാണ് മരണ വിവരം

Read more

സഹകരണ പ്രക്ഷോഭം; സിപിഎമ്മുമായി സഹകരിക്കുമെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

കോഴിക്കോട്: സഹകരണ ബാങ്ക് വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്നും ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കുമെന്നും ലീഗ്

Read more

Enjoy this news portal? Please spread the word :)