ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

തമിഴ്‌നാട്ടിലുള്ള ജേക്കബ് തോമസിന്റെ 50.33 ഏക്കര്‍ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. ഭൂമി ജപ്തി ചെയ്യാന്‍ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ രാജപാളയത്ത്

Read more

ജേക്കബ് തോമസ് സ്വതന്ത്രൻ ;ചെങ്ങന്നൂരിൽ മത്സരിക്കും . സിപിഐ രഹസ്യമായി പിന്തുണച്ചേക്കും . ആം ആദ്മി പാർട്ടിയും പിന്തുണക്കും .

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മത്സരിച്ചേക്കും . സിപിഐ , ആപ് എന്നീ പാർട്ടികൾ പിന്തുണച്ചേക്കും . സിപിഎം ഇന് ഭീഷണി ആവുന്ന

Read more

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കിയത് കോടതി അലക്ഷ്യമായി പരിഗണിക്കുമെന്ന് ഹൈക്കോടതി

Read more

ജേക്കബ് തോമസിന്‍റെ ഭാര്യ ഡെയ്സി ജേക്കബിന്‍റെ പേരിലുള്ള വനഭൂമി കർണാടക സർക്കാർ തിരിച്ചുപിടിച്ചു.

ബംഗളൂരു: മുൻ വിജിലൻസ് മേധാവിയും നിലവിലെ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിന്‍റെ ഭാര്യ ഡെയ്സി ജേക്കബിന്‍റെ പേരിലുള്ള വനഭൂമി കർണാടക സർക്കാർ തിരിച്ചുപിടിച്ചു. കുടകിലെ 151 ഏക്കര്‍

Read more

ജേക്കബ് തോമസിനെതിരെ ലോകായുക്ത കേസ് എടുത്തു .

      ജേക്കബ് തോമസിനെതിരെ ലോകായുക്ത കേസ് എടുത്തു . പോർട്ട് ഡയറക്ടർ ആയിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തി എന്ന പരാതിയിൽ ആണ് ലോകായുക്ത

Read more

ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ രണ്ടാം ഭാഗം വരുന്നു

ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക്

Read more

ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറാക്കി

തിരുവനന്തപുരം: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ അഴിമതി വിരുദ്ധത പ്രസംഗിക്കുന്ന പിണറായി സര്‍ക്കാര്‍ ഒതുക്കി മൂലയ്ക്കിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം രണ്ടര

Read more

വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിനു പിന്നിലെ കാരണം പിന്നീട് പറയുമെന്ന്- ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിനു പിന്നിലെ കാരണം പിന്നീട് പറയുമെന്ന് ഐ.എം.ജി ഡയറക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ് പ്രതികരിച്ചു. ഇതിന് പിന്നിലെ കാരണം ആദ്യം

Read more

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ.

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി

Read more

തോമസ് ഐസക് ബഡ്ജറ്റ് വിറ്റുവെന്ന് തോന്നും വിധം ജേക്കബ് തോമസിന്റെ പ്രതികരണം ;സർക്കാരിനെതിരെ ആഞ്ഞടിച്ചു ജേക്കബ് തോമസ്

ഇടതുമുന്നണി സർക്കാരിനേയും മുൻമന്ത്രി ഇപി ജയരാജനേയം മന്ത്രി തോമസ് ഐസകിനേയും രൂക്ഷമായി വിമർശിച്ച് സ്താനമൊഴിഞ്ഞ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് . സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി മാധ്യമങ്ങളെ

Read more

സർക്കാരിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകരുതെന്ന് ജേക്കബ് തോമസ്

  തിരുവനന്തപുരം: സർക്കാരിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകരുതെന്ന് ജേക്കബ് തോമസ് ഐപിഎസ്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് അദ്ദേഹം കത്തു നൽകി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറുന്നതിനു

Read more

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി. സ്വത്ത് മറച്ചുവച്ച കേസിലും ഡ്രഡ്ജർ ഇടപാടിലും നിജസ്ഥിതി അറിയിക്കുന്നതിൽ ജേക്കബ് തോമസിന്‍റെ ഭാഗത്തുനിന്ന്

Read more

സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം

കൊ​​​ച്ചി: സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം. വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ധി​​​ക​​​ട​​​ന്നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും നിരീക്ഷി ച്ച കോടതി ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റെ

Read more

ജേക്കബ് തോമസിന്റെ സഹോദരി മിനി അന്തരിച്ചു

പേരാവൂര്‍: കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ ഇട്ടിയവിര ജോസഫിന്റെ ഭാര്യയും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സഹോദരിയുമായ മിനി(50) അന്തരിച്ചു. ഈരാറ്റുപേട്ടതീക്കോയിലെ മനയാനിക്കല്‍ തോമസിന്റെയും ത്രേസ്യയുടെയും മകളാണ്. മക്കള്‍:

Read more

ഹൈക്കോടതിയെ ധിക്കരിച്ച് ജേക്കബ തോമസ് – വിജിലൻസ് ഡയറക്ടർക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രിക്കു കഴിയില്ലെയെന്ന് പ്രതിപക്ഷം , ജേക്കബ് തോമസിനെ തളളി ഭരണ പക്ഷ MLA

സ്പെഷൽ ബ്യൂറോ തിരുവനന്തപുരം ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി വിമർശനം ഏറ്റു വാങ്ങുന്ന ജേക്കബ് തോമസ് തിരുവനന്തപുരം വിജിലൻസ് ആസ്താനത്ത് വൻകിട അഴിമതി പരാതികൾ സ്വികരിക്കില്ല എന്ന് നോട്ടീസ്

Read more

ജേക്കബ് തോമസിനെതിരായ റിപ്പോർട്ട്: മുഖ്യമന്ത്രി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായം തേടി

  തിരുവനന്ത പുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായം തേടി.

Read more

ജേക്കബ് തോമസിനെതിരെ ക്രമിനല്‍ ഗുഡാലോചനയ്ക്ക് കേസ് എടുക്കേണ്ടിവരുമെന്ന്

നിഷ്പക്ഷമായ അന്വേഷണം ഉണ്ടായാല്‍ ജേക്കബ് തോമസിനെതിരെ ക്രമിനല്‍ ഗുഡാലോചനയ്ക്ക് കേസ് എടുക്കേണ്ടിവരുമെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും

Read more

കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ.എ.എസുകാര്‍.

വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ.എ.എസുകാര്‍. ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം

Read more

ജേക്കബ്ബ് തോമസിനെതിരെ ഐ എ എസ് ഉദ്യോഗസ്ഥർ.

ഐഎഎസ് ഉദ്യോഗസ്‌ഥർ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് അവധിയെടുക്കുന്നത്. പോൾ ആന്റണിയെ ബന്ധുനിയമന കേസിൽ പ്രതിയാക്കിയത് ബോധപൂർവമാണെന്ന് ഐഎഎസുകാർ ആരോപിക്കുന്നു.

Read more

ഡെയ്‌സി ജേക്കബ് തോമസ് , കുടകിൽ വനഭൂമി കയ്യേറ്റം നടത്തിയത് ഗുരുതര കുറ്റം .

ഡെയ്‌സി ജേക്കബ് തോമസ് , കുടകിൽ വനഭൂമി കയ്യേറ്റം നടത്തിയത് ഗുരുതര കുറ്റം . മടിക്കേരി : വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഭാര്യ , ഡെയ്‌സി

Read more

ടോം ജോസിനെതിരെ നടപടിക്ക് ജേക്കബ് തോമസ് ശുപാർശ ചെയ്തു .

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിക്ക് ജേക്കബ് തോമസ് ശുപാർശ ചെയ്തു . അനധികൃത സ്വത്ത് സമ്പാദനക്കേസിലും കെ.എം.എം.എല്‍.

Read more

കുടകിലുള്ള വനഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറുടെ ഭാര്യയ്ക്ക് നോട്ടീസ്.

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സി ജേക്കബ്,​ കർണാടകയിലെ കുടകിൽ കൈവശം വച്ചിരിക്കുന്ന 151.03 ഏക്ക‌ർ റിസർവ് വനഭൂമി ഉടൻ ഒഴിയണമെന്ന് മടിക്കേരി സബ്

Read more

ജേക്കബ്തോമസിന് തിരിച്ചടിയായി എ.ജി യുടെ റിപ്പോർട്ടും.

തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സംസ്ഥാനസര്‍ക്കാറിന് വരുത്തിയത് രണ്ടുകോടിരൂപയുടെ നഷ്ടമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പണം വകമാറ്റിച്ചെലവഴിച്ചതുമൂലവും കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളിലേക്ക് ക്രെയിന്‍ വാങ്ങിയതിലും

Read more

തനിക്കെതിരായ പരാതി നല്കിയ പായിച്ചിറ നവാസിന് വിജിലൻസുമായി ഉന്നത ബന്ധം.മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി.

തിരുവനന്തപുരം: വിജിലന്‍സിനെതിരെ പരാതിയുമായി ഡയറക്ടര്‍ ജേക്കബ് തോമസിന് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ആര്‍. ശങ്കര്‍ റെഡ്ഡിയുടെ കത്ത്. തനിക്കെതിരായ പരാതിക്കാരന് വിജിലന്‍സിലെ ഉന്നതരുമായി അവിശുദ്ധ ബന്ധമുണ്ട്. ഈ

Read more

ജേക്കബ് തോമസ്‌ പകവീട്ടുന്നു.കെ.എം.എബ്രഹാമിനു ശേഷം ടോം ജോസിനെതിരെയും കേസ്.

തിരുവനന്തപുരം: ടോം ജോസ് ഐഎഎസിനെതിരേ അനധികൃത സ്വത്തു സമ്പാദനകേസില്‍ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ പോലീസ് റെയ്ഡ് നടത്തിവരികയാണ്. അന്വേഷണം നടത്തുന്നത് എറണാകുളത്തെ വിജിലന്‍സ് സെല്ലാണ്.

Read more

Enjoy this news portal? Please spread the word :)