ജലന്ധര്‍ ബിഷപ്പിന്‍റെ സഹായി അറസ്റ്റില്‍

അമൃത്സര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. 10 കോടി രൂപയുടെ കള്ളപ്പണവുമായിട്ടാണ് പിടികൂടിയത്.

Read more

ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

ജ​​ല​​ന്ധ​​ര്‍: ഡെ​​ങ്കി​​പ്പ​​നി​​യെ​​ത്തു​​ട​​ര്‍​​ന്നു ചി​​കി​​ത്സ​​യി​​ലു​​ള്ള ജ​​ല​​ന്ധ​​ര്‍ ബി​​ഷ​​പ് ഡോ. ​​ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ലി​​ന്‍റെ ആ​​രോ​​ഗ്യ​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി. ര​​ക്ത​​ത്തി​​ലെ കൗ​​ണ്ട് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​താ​​യി വൈ​​ദി​​ക​​രും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും പ​​റ​​ഞ്ഞു. ജ​​ല​​ന്ധ​​ര്‍ കി​​ഡ്നി

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു-മൊഴി

ചങ്ങനാശേരി മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്.ക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ് 208 പേജുള്ള രഹസ്യ മൊഴിയിലുള്ളത്…. “പല തവണ ബിഷപ്പ് ഫോണില്‍ വിളിച്ച്‌ ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന്

Read more

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

പരാതിക്കാരിയായ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 13 തവണ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവെക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Read more

ജ​ല​ന്ധ​ര്‍ ബി​ഷ​പ്​ കന്യാസ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം അ‍യക്കാറുണ്ടെന്ന് വൈദികന്‍

കോ​ട്ട​യം: ക​ന്യാ​സ്​​ത്രീ​യെ ലൈംഗീകമായി പീ​ഡി​പ്പി​​​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആരോപണ വിധേയനായ ജ​ല​ന്ധ​ര്‍ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​തി​രെ പുതിയ വെളിപ്പെടുത്തലുമായി ജ​ല​ന്ധര്‍​ രൂപതയിലെ വൈദികന്‍. ബിഷപ്പിന്‍റെ പെരുമാറ്റത്തെ കുറിച്ചും രാത്രിയില്‍

Read more

Enjoy this news portal? Please spread the word :)