മുങ്ങല്‍ വിദഗ്‌ദ്ധരെ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ പദ്ധതി, തടയാന്‍ റെഡിയെന്ന് നാവികസേന

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണരീതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി വിവരമുണ്ടെന്ന് നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ

Read more

പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​ര​​​നാ​​​യ ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ചു

ശ്രീ​​​ന​​​ഗ​​​ര്‍: പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​ര​​​നാ​​​യ ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ചു. സ​​​രാ​​​ര്‍ എ​​​ന്ന ഭീ​​​ക​​​ര​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബ​​​ഡ്ഗാം ജി​​​ല്ല​​​യി​​​ലെ ക്രാ​​​ല്‍​​​പോ​​​റ ചെ​​​ക്പോ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ല്‍. Share on: WhatsApp

Read more

Enjoy this news portal? Please spread the word :)