തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു

  പുതുക്കോട്ട: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. പുതുക്കോട്ടയിലെ ജെല്ലിക്കെട്ടിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു മത്സരാർഥിയും ഉൾപ്പെടുന്നു. മറ്റൊരാൾ കാണിയാണ്. കാളയുടെ പാച്ചിലിനിടെ 56

Read more

ജെല്ലികെട്ട്= തമിഴ്‌നാട്ടില്‍ കലാപതുല്യ സാഹചര്യം

  ചെന്നൈ: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരം കലാപമായി. ചെന്നൈ മറീന ബീച്ചിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ ചെന്നൈ നഗരത്തിലെ ഐസ്

Read more

ഓര്‍ഡിനന്‍സ് പോര, ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തം; കാളയുടെ കുത്തേറ്റ് രണ്ടുമരണം

  ചെന്നൈ: ജെല്ലിക്കട്ട് പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. നിയമനിര്‍മ്മാണം നടത്തി പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തൂ എന്ന് സമരക്കാര്‍

Read more

ഓ​ർ​ഡി​ന​ൻ​സി​ലും മ​യ​പ്പെ​ടാ​തെ, പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി

ചെ​ന്നൈ: ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി. മ​റീ​നാ ബീ​ച്ചി​ലേ​യും മ​ധു​ര​യി​ലെ അ​ള​ങ്ക​നെ​ല്ലൂ​രി​ലേ​യും സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല. ജെ​ല്ലി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കു​ന്ന

Read more

ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഇന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കം.

ചെന്നൈ: ആരെതിര്‍ത്താലും ജനങ്ങളുടെ ആഗ്രഹംപോലെ തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കുമെന്ന് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന്റെ ഉറപ്പ്.ജല്ലിക്കട്ട് താന്‍തന്നെ ഉദ്ഘാടനംചെയ്യുമെന്നുംനിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ്ഇറക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. ജെല്ലിക്കട്ട് വിലക്കിയ സുപ്രീംകോടതിയുടെ

Read more

Enjoy this news portal? Please spread the word :)