കെ എം മാണിയുടെ ഓർമ്മകൾ നാടെങ്ങും ..എറണാകുളം , കോട്ടയം , മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ യു ഡീ എഫ് വൻ ഭൂരിപക്ഷത്തിലേക്കോ ?

അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ഓർമ്മകളിൽ മധ്യ കേരളം . നാളെ ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെ എം മാണിയുടെ വസതിയിൽ

Read more

കോട്ടയം കാരുടെ ഭാഗ്യം . ഐ ഐ ഐ ടി മുതൽ കേന്ദ്രീയ വിദ്യാലയം വരെ . വികസനത്തിന് 100 മാർക്ക് . വിദ്യാഭ്യസ ഹബ് ആയി മാറിയ കോട്ടയം അന്താരാഷ്ട്ര കമ്പനികളുടെ ഇഷ്ട കേന്ദ്രം .

കോട്ടയം : ജനപ്രധിനിധികൾ വിദ്യാഭ്യസമുള്ളവർ ആവണം പ്രത്യേകിച്ച് ഭാഷാ പരിജ്ഞാനം ആവുവോളും വേണം . പാർലമെന്റിൽ പോയി സംസാരിച്ചു കാര്യങ്ങൾ നേടി എടുക്കുവാൻ ഹിന്ദി , ഇംഗ്ലീഷ്

Read more

രാഷ്ട്രീയ ചാണക്യനായി ജോസ് കെ മാണി, തന്ത്രങ്ങളുടെ പൂഴിക്കടകനിൽ അടിതെറ്റി ജോസഫ് . കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടി കെ.എം. മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും . ആശങ്കയോടെ ജോസഫ് വിഭാഗം

  കോട്ടയം:അങ്ങനെ മലപോലെ വന്ന ത് എലിപോലെ പോയി എന്ന് പറഞ്ഞതുപോലെ പോസ്റ്റർവരെ അടിക്കാൻ ശിവകാശിയിൽ ലേഔട്ട് അയച്ചു കൊടുത്ത ജോസഫ് വിഭാഗം പതിയെ പിൻവാങ്ങുന്നു .

Read more

പി.ജെ. ജോസഫിനെ ലോക്‌സഭയിലേക്കു അയയ്ക്കുന്നത് മോന്‍സ് ജോസഫിന്റെ കൗശലം. പിന്നിൽ മന്ത്രിമോഹം, പക്ഷെ ഈ മോഹം നടക്കാനിടയില്ലാ.. കോട്ടയം ജോസഫിന് നൽകിയാൽ രണ്ടാം മന്ത്രിസ്ഥാനവും തൊടുപുഴ സീറ്റും മാണിഗ്രൂപ് ഏറ്റെടുത്തേക്കും

.. കോട്ടയം:പി. ജെ ജോസഫിന്റെ കോട്ടയം മോഹത്തിന് പിന്നിൽ അസംതൃപ്തരായ മോൻസ് ഗ്രൂപ്പെന്ന്‌ മാണി വിഭാഗം കണക്കുകൂട്ടുന്നു. കേരള കോൺഗ്രസ് എമ്മിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് നൽകുന്നത്

Read more

ജോസ് കെ മാണി കോട്ടയം ഒഴിഞ്ഞത് കാല് വാരൽ ഭയന്നല്ല, മറിച്ച് മാണി ഗ്രൂപ്പിനെ വെട്ടിലാക്കാൻ തന്ത്രമൊരുക്കിയ പി ജെ ജോസഫിന്റെ കെണിയിൽ…

ജോസ് കെ മാണി കോട്ടയംഎം പി സ്ഥാനം രാജി വച്ച് രാജ്യസഭയിലേക്ക് പോയത് കോൺഗ്രസ് കാല് വാരലിനെ ഭയന്നിട്ടല്ല എന്നും അതിന് പിന്നിൽ കേരളാ കോൺഗ്രസ് വർക്കിംഗ്

Read more

ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും

കര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും കേരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കിമറിച്ചും കര്‍ഷകരാഷ്ട്രീയത്തിന് പുതിയ പരിണാമം സൃഷ്ടിച്ചും

Read more

കേരളയാത്ര ഇന്ന് പൂരങ്ങളുടെ , പുലികളിയുടെ , വർണകുടമാറ്റത്തിന്റെ നാടായ തൃശൂർ ജില്ലയിലേക്ക്

കേരളാ കോൺഗ്രസ് (എം) വൈസ് ചെയര്മാന്  ജോസ് കെ മാണി എംപി കര്ഷകരക്ഷാ , മതേതര ഭാരതം , നവ കേരളം എന്നീ ലക്ഷ്യ ത്തോടെ നയിക്കുന്ന

Read more

ഐസക്കിന്റെ ബഡ്ജറ്റ് കാരുണ്യയെ കശാപ്പ് ചെയ്തു ജോസ് കെ.മാണി

  ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ കാരുണ്യ പദ്ധതിയെ കശാപ്പ് ചെയ്ത് ഇന്‍ഷുറന്‍സ് പദ്ധതിയാക്കിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Read more

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം

കാസര്‍ഗോഡ് : കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്ന് അടിവരയിച്ച് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി.കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍ഗോഡ്

Read more

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ  കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു

കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ

Read more

കേ​ര​ള കോ​ണ്‍​ഗ്ര​സ് (M) കേ​ര​ള​യാ​ത്ര ജ​നു​വ​രി​യി​ല്‍;വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ല്‍​കുo

കോ​ട്ട​യം: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ കേ​ര​ള​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.

Read more

ജോസ് കെ മാണി യു ഡി എഫ് സ്ഥാനാർഥി;കോട്ടയം പാർലമെന്റിലേക്ക് മോൻസ് ജോസഫോ സ്റ്റീഫൻ ജോർജോ മത്സരിച്ചേക്കും

കോട്ടയം :യു ഡി എഫ് രാജ്യസഭാ സ്ഥാനാർഥി ആയി കേരള കോൺഗ്രസ്എം വൈസ് ചെയർ മാൻ ജോസ് കെ മാണിയെ തിരഞ്ഞെടുത്തു. പി ജെ ജോസെഫിന്റെ അധ്യക്ഷതയിൽ

Read more

നേഴ്‌സുമാരുടെ ധർണസമരത്തിനു ഉടൻ പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണം-ജോസ് കെ മാണി

നേഴ്സ് മാരുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടണം എന്ന് കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു . “ക്ഷമയുടെ നെല്ലിപ്പലക കണ്ട നമ്മുടെ

Read more

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ജോസ് കെ.മാണി എം.പി.

  കോട്ടയം. കാര്‍ഷികോല്‍പ്പനങ്ങളുടെ വിലത്തകര്‍ച്ച മൂലം നട്ടം തിരിയുന്ന കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേന്ദ്രസംസ്ഥാന

Read more

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി,ഊഷ്മള വരവേല്‍പ്പ്

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.20ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി

Read more

തനിക്കെതിരെ നുണപ്രചാരണം എന്ന് ജോസ് കെ മാണി എം പീ . നാരദ ന്യൂസിനെതിരെ ആഞ്ഞടിച്ചു ജോസ് കെ മാണി .

നാരദ ന്യൂസ് എഡിറ്റർ മാത്യു സാമുവൽ തുടർച്ചയായി ജോസ് കെ മാണി എം പീ ക്കെതിരെ ന്യൂസ് നൽകുന്നതിനെതിരെ ജോസ് കെ മാണി ശക്തമായി പ്രതികരിച്ചു .

Read more

പ്രവാസികളുടെ മൃതദേഹം,നാട്ടിലെത്തിക്കുന്നതുമായുള്ളപുതിയ ഉത്തരവ്‌ മനുഷ്യത്വരഹിതമെന്ന്‌.ജോസ്‌ കെ.മാണി

  കോട്ടയം: വിദേശത്ത്‌ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ മനുഷ്വത്യരഹിതമെന്ന്‌ ജോസ്‌ കെ.മാണി എം.പി. കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യമായ ഈ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌

Read more

കേരളാ കോണ്‍ഗ്രസ്‌ (എം) ട്രെയിന്‍ തടയല്‍ സമരം നാളെ

കോട്ടയം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യകരാറുകളിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ്‌ (എം)

Read more

നാഗമ്പടം റയില്‍വെ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാവും – ജോസ് കെ.മാണി

കോട്ടയം: നിര്‍മ്മാണം പുരോഗമിക്കുന്ന നാഗമ്പടത്തെ പുതിയ റെയില്‍വെ മേല്‍പ്പാലം  ഡിസംബര്‍ മാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ജോസ് കെ.മാണി.റയില്‍വെ

Read more

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുവാന്‍ ഐക്യരാഷ്‌ട്രസംഘടന പോലെയുള്ള ഏജന്‍സികളുടെ സഹായം ഉപയോഗിക്കണമെന്നു ജോസ്‌ കെ.മാണി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ കുടുംബത്തിന്‌ ലഭിച്ചിട്ടുള്ള വീഡിയോ സന്ദേശം ആശങ്ക ഉയര്‍ത്തുന്നതാണെന്ന്‌ ജോസ്‌ കെ.മാണി എം.പി. കുടുംബാംഗങ്ങളെപ്പോലെതന്നെ രാജ്യത്തിനാകെ വിലപ്പെട്ടതാണ്‌ അദ്ദേഹത്തിന്റെ ജീവന്‍. ഫാ. ടോം

Read more

യൂത്തു കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു യൂത്തു ഫ്രണ്ട് വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം അഖിൽ ബാബു

തീയിൽ കുരുത്തത് വെയിലത്ത് വാടുമെന്നുള്ള സ്വപ്നം ഡീനിനും യൂത്ത് കോൺഗ്രസിനും നന്നല്ല കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ പേരിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ

Read more

പോലീസ് നടപടി കേരള മനസാക്ഷിയെ നടുക്കിയ സംഭവം : ജോസ് കെ മാണി എം പീ

“ഏക മകന്റെ അകാല വിയോഗത്തില്‍ മനം നൊന്തു ജീവിക്കുന്ന അമ്മയ്‌ക്കെതിരായ പോലീസ് നടപടി കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ഒന്നായി മാറി. എന്‍ജിനിയറിംഗ് പഠനത്തിനിടെ തന്റെ ഏകമകനെ നഷ്ടപ്പെട്ട

Read more

കോട്ടയത്തെ എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റുമെന്ന് ജോസ് കെ. മാണി എംപി.

കോട്ടയത്തെ എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റുമെന്ന് ജോസ് കെ. മാണി എംപി. പുലിയന്നൂര്‍ ഗായത്രി സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ത്രിവിക്രമന്‍

Read more

എയിംസ്‌ കേരളത്തിന്‌ അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹം ജോസ്‌ കെ.മാണി

എയിംസ്‌ കേരളത്തിന്‌ അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹം ജോസ്‌ കെ.മാണി ന്യൂഡല്‍ഹി : കോട്ടയത്ത്‌ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും എയിംസിന്‌ ആവശ്യമായ സ്ഥലംകണ്ടെത്തി നല്‍കിയിട്ടും കേന്ദ്ര ബഡ്‌ജറ്റില്‍

Read more