രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം മാണി സാറാണെന്നകാര്യം മറക്കണ്ട എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം മാണി സാറാണെന്നകാര്യം മറക്കണ്ട എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

Read more

മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂൺ പിൻവലിക്കണം: ജോസ് കെ മാണി എംപി

കോട്ടയം: മത ചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ് നൽകിയ നടപടി പിൻവലിക്കണമെന്ന് ജോസ് കെ മാണി എം പി. വിശ്വാസ സമൂഹത്തെ

Read more

ജോസ് കെ.മാണി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനാകണെമെന്ന് വീണ്ടും ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍

ജോസ് കെ.മാണി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനാകണെന്ന് വീണ്ടും ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍. നിലവിലെ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരും ഏതാനും മുന്‍ ജില്ലാ പ്രസിഡന്റുമാരാമാണ് പാലായിലെത്തി

Read more

കേരളാ കോണ്‍ഗ്രസില്‍ ഇരു വിഭാഗവും നിലപാട് കടുപ്പിക്കുന്നു; പുതിയ നിര്‍ദേശവുമായി ജോസഫ് , നിര്‍ദ്ദേശംതള്ളി മാണി വിഭാഗം

കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വര്‍ക്കിംഗ് ചെയര്‍മാനും നിയമിക്കണമെന്ന നിര്‍ദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്ന നിര്‍ദ്ദേശം

Read more

ജോസ് കെ മാണിയുടേത് മികച്ച പ്രകടനമെന്ന് ചാനൽ സർവേ,ലോക്സഭാംഗം എന്ന നിലയിൽ സംസ്ഥാനത്തെ മികച്ച എംപി ജോസ് കെ. മാണി,എ സമ്പത്ത് രണ്ടാമൻ

കോട്ടയം: ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ജോസ് കെ. മാണി മുന്നിൽ. മനോരമചാനൽ നടത്തിയ സർവേയിലാണ് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ

Read more

കര്‍ഷക ആത്മഹത്യ ; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ഇടുക്കിയില്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ആരോപണം. രാവിലെ

Read more

ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്ര 8 ,9 തീയതികളില്‍ കോട്ടയം ജില്ലയില്‍

  കോട്ടയം : കേരളാകോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്രക്ക് 8 , 9 തീയതികളില്‍ ജില്ലയിലെ

Read more

മലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്ര,സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി കോഴിക്കോട് ജില്ലയില്‍

  കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന്

Read more

കോട്ടയം റയില്‍വെ സ്റ്റേഷനില്‍ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ സംവിധാനത്തിന് 1.65 കോടി രൂപ ; ജോസ്‌ കെ.മാണി എം.പി

കോട്ടയം : കോട്ടയം റയില്‍വെ സ്റ്റേഷനില്‍ 1.65 കോടി രൂപ ചിലവില്‍ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ സംവിധാനത്തിന്റെ നിര്‍മ്മാണത്തിന്‌ ഉടന്‍ തുടക്കമാകുമെന്ന്‌ ജോസ്‌ കെ.മാണി എം.പി അറിയിച്ചു.

Read more

ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര 2019 ജനുവരി 17 ന് കാസർഗോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരി രണ്ടാം വാരത്തിൽ പ്രകടനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.

കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര 2019 ജനുവരി 17 ന് കാസർഗോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരിരണ്ടാം വാരത്തിൽ 

Read more

നീതി ആയോഗ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡിസംമ്പറില്‍ പാലായിലേയ്ക്ക്

കേന്ദ്ര സര്‍ക്കാരിന്‍റെ നീതീ ആയോഗിന് കീഴീല്‍ ഉന്നത വിദ്യാഭ്യാസ സ്ത്ഥാപനങ്ങളില്‍ അനുവദിക്കപെട്ട ഏക ഇന്‍കൃുബേഷന്‍ സെന്‍റര്‍ ഡിസംമ്പറില്‍ പാലായിലേയ്ക്ക് പാല വലവൂര്‍ ഐ ഐ ഐ ടി

Read more

ഹരിത- തീര്‍ഥാടന വിനോദസഞ്ചാര സര്‍ക്യൂട്ട് പ്രഖ്യാപിക്കണം- ജോസ് കെ. മാണി.

  കോട്ടയം: ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, അയ്യമ്പാറ, മാര്‍മല അരുവി, വാഗമണ്‍ തുടങ്ങിയ വിനോദസഞ്ചാര പ്രദേശങ്ങളെയും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളെയും ഉള്‍പ്പെടുത്തി ഹരിത- തീര്‍ഥാടന വിനോദസഞ്ചാര സര്‍ക്യൂട്ട് പ്രഖ്യാപിക്കണമെന്ന് ജോസ്

Read more

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ കോട്ടയം റെയില്‍വെ സ്റ്റേഷന്‍ കൂടുതല്‍ സജ്ജമാക്കും.ജോസ് കെ. മാണി എം.പി 

  കോട്ടയം:   മണ്ഡല സീസണ്‍ അടുത്ത മാസം തുടക്കമാകുന്നതോടെ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ കോട്ടയം റെയില്‍വെസ്റ്റേഷന്‍ കൂടുതല്‍ സജ്ജമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ജോസ് കെ. മാണി എം.പി പറഞ്ഞു. മണ്ഡലകാലത്തെ

Read more

ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർക്ക് വേണ്ടി ഇനിയും ഇടപെടും എന്ന് ജോസ് കെ മാണി എം പി .

കോട്ടയം: ദിവസങ്ങളായി നടക്കുന്ന കോട്ടയം ഭാരത് ഹോസ്പിറ്റൽ സമരത്തിൽ താൻ ഇടപെട്ടു വേണ്ടത് ചെയ്യുവാൻ ശ്രമിക്കും എന്ന് ജോസ് കെ മാണി അറിയിച്ചു . നേരത്തെ ഒരു

Read more

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം എ​ഡി​ൻ​ബ​റോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്;ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി   ജോസ് കെ മാണി എം.പി,

ല​ണ്ട​ൻ: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സി​എം​ഐ സ​ഭാം​ഗം ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു എ​ഡി​ൻ​ബ​റോ​യി​ലെ കോ​സ്റ്റ​ർ​ഫി​ൻ

Read more

ശബരിമലയുടെ പ്രാധാന്യം പരിഗണിച്ചുകൊണ്ട്‌ കോട്ടയം റെയില്‍വെ സ്റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണം.ജോസ് കെ മാണി എം.പി

കോട്ടയം: രാജ്യത്തെ `എ’ ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട കോട്ടയം റെയില്‍വെ സ്റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണമെന്ന ആവശ്യം ജോസ് കെ മാണി പാര്‍ലമെന്റില്‍ ഉന്നയിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ വികസനവുമായി

Read more

ഏ​റ്റു​മാ​നൂ​ർ ജിഐപിസിയെ ​പു​ന​രു​ദ്ധ​രി​ക്കും: ജോ​സ് കെ. ​മാ​ണി എം​പി

ഏ​റ്റു​മാ​നൂ​ർ: ജി.​ഐ.​പി.​സി​യെ ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും പ്ര​യോ​ജ​ന​ക​ര​മാം വി​ധം പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി.​കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഇ​തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും.​കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യും വ്യ​വ​സാ​യ വി​ക​സ​ന

Read more

ചെമ്പനോട വില്ലേജ്ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകനായ ജോയിയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളും സഹായവാഗ്ദാനവുമായി ജോസ് കെ മാണി എം.പി ജോയിയുടെ ഭവനത്തിൽ.

കോഴിക്കോട്:ചെമ്പനോട വില്ലേജ്ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകനായ ജോയിയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളും സഹായവാഗ്ദാനവുമായി ജോസ് കെ മാണി എം.പി ജോയിയുടെ വീട്ടിലെത്തി.പാർട്ടി നേതാക്കളോടൊപ്പമാണ് കേരള കോൺഗ്രസ് വൈസ്

Read more

ജോസ് കെ മാണി M.P ഇടപെട്ടു. സെന്റ് തോമസ് കോളേജ് മാനേജ്മെന്റ് മുട്ടുകുത്തി.നാലു ദിവസത്തെ വിദ്യാർത്ഥി സമരം വിജയിച്ചു.

ജോസ് കെ മാണി M.P ഇടപെട്ടു. സെന്റ് തോമസ് കോളേജ് മാനേജ്മെന്റ് മുട്ടുകുത്തി.നാലു ദിവസത്തെ വിദ്യാർത്ഥി സമരം വിജയിച്ചു. പാലാ: സെന്റ് തോമസ് കോളേജ് മാനേജ് മെന്റ്

Read more

മെട്രോമാൻ ഇ ശ്രീധരനെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു

മെട്രോമാൻ ഇ ശ്രീധരനെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു . എന്ത് തന്നെ ആയാലും മെട്രോ ശില്പിയെ ഒഴിവാക്കുന്നതിന് പിന്നിലെ

Read more

കേരള കോൺഗ്രസ് (എം) റബ്ബർകർഷക മാർച്ച് മെയ് 19 വെള്ളിയാഴ്ച.കോട്ടയം റബ്ബർ ബോർഡ് ഓഫിസിലേക്ക്.

കോട്ടയം:തകർന്നു കൊണ്ടിരിക്കുന്ന റബ്ബർ മേഖലയ്ക്ക് കൂടുതൽ ദുരിതം സമ്മാനിച്ചുകൊണ്ടുള്ള റബ്ബർ ബോർഡ് മേഖല ഓഫീസുകൾ പൂട്ടുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാകമ്മിറ്റിയുടെ

Read more

സൗജന്യ ഇടപാടുകള്‍ നിര്‍ത്തലാക്കിയ എസ്‌.ബി.ഐ സമീപനം `രക്തദാഹിയായ ഷൈലോക്കിനെ’പ്പോലും നാണിപ്പിക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി

സൗജന്യ ഇടപാടുകള്‍ നിര്‍ത്തലാക്കിയ എസ്‌.ബി.ഐ സമീപനം `രക്തദാഹിയായ ഷൈലോക്കിനെ’പ്പോലും നാണിപ്പിക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി കോട്ടയം: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന എസ്‌.ബി.ഐയുടെ

Read more

സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ മനസ്സറിഞ്ഞ് സഹായിക്കേണ്ടത് യുവജനസംഘടനകളുടെ കടമ-ജോസ്. കെ. മാണി. എം.പി

. കാഞ്ഞിരപ്പള്ളി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യൂത്ത്ഫ്രണ്ട് (എം) മറ്റ് യുവജനസംഘടനകള്‍ക്ക് മാതൃകയാകണമെന്നും സമരം മാത്രമല്ല യുവജനസംഘടനകളുടെ കടമയെന്നും മറിച്ച് സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ മനസ്സറിഞ്ഞ് അവരെ സഹായിക്കാന്‍

Read more

പാലരുവി എക്‌സ്പ്രസ്സിന്  ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സ്വീകരണം നല്‍കും. 

പാലരുവി എക്‌സ്പ്രസ്സിന് ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സ്വീകരണം നല്‍കും. കോട്ടയം : ഇന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന പുനലൂര്‍ – പാലക്കാട് പാലരുവി എക്‌സ്പ്രസ്സിന്

Read more

പി.കെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കുക. ജോസ് കെ മാണി.എം.പി

മലപ്പുറം: മതേതര സങ്കൽപ്പം കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വൻ വിജയം അനിവാര്യമാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി. എം.പി

Read more

Enjoy this news portal? Please spread the word :)