തോമസ് ചാഴികാടന്റെ പാലാ നിയോജകമണ്ഡലത്തിലെ നന്ദി പ്രകാശന പര്യടനത്തിന്റെ മൂന്നാം ദിവസത്തിലെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാതെ വന്നെത്തിയ ജോയ് എബ്രാഹാമിന് പാർട്ടി പ്രവർത്തകരുടെ കൂക്കി വിളിയും അസഭ്യ വർഷവും കൈയ്യേറ്റവും..

പാലാ: കേരള കോൺഗ്രസ് എം ലെ അധികാര വടം വലിക്ക് ജോസഫ് പക്ഷത്തിന് ഒത്താശ ചെയ്തു നൽകിയ ഓഫീസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയായ ജോയി എബ്രഹാം

Read more

മാണിവിഭാഗത്തിൽ നിന്നും കൂറുമാറിയ ജോയി അബ്രാഹാമിന് മൂക്കുകയറിട്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം നേതൃത്വം..

പാലാ: കെ എം മാണിയുടെ മരണത്തിന് ശേഷം ജോസഫ് വിഭാഗത്തേക്ക് കൂറുമാറിയ ജോയി എബ്രാഹമിന് കഷ്ടകാലം തീരുന്നില്ല . കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്

Read more

ജോ​യി ഏ​ബ്ര​ഹാ​മി​നെ പാര്‍ട്ടിയുടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാ​മി​നെ പാര്‍ട്ടിയുടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​പാലാ നി​യോ​ജ​ക​മണ്ഡലം ക​മ്മി​റ്റി. ഇ​ന്ന​ലെ

Read more

Enjoy this news portal? Please spread the word :)