ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ യെദിയൂരപ്പ സര്‍ക്കാര്‍ 1 വര്‍ഷം തികയ്ക്കില്ല; സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബി​​​​ജെ​​​​പി സ​​​​ര്‍​​​​ക്കാ​​​​ര്‍ ഒ​​​​രു വ​​​​ര്‍​​​​ഷം​​​​ പോ​​​​ലും തി​​​​ക​​​​ച്ചു ഭ​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു കോ​​​​ണ്‍​​​​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ക​​​​ക്ഷി നേ​​​​താ​​​​വ് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും

Read more

വീടിന്റെ മേല്‍ക്കൂരയില്‍ ഇറങ്ങി മുതല” വൈറലായി വീഡിയോ

പ്രളയം നാശം വിതച്ച കര്‍ണാടകയിലെ ബെല്‍ഗാമില്‍ വീടിന്റെ മേല്‍ക്കൂരയില്‍ കൂറ്റന്‍ മുതല എത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഒരു മുതല വീടിന്റെ മേല്‍ക്കൂരയില്‍ ഇറങ്ങി’ എന്ന

Read more

കര്‍ണാടക: ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്ന് ജെ.ഡി.എസിലെ ഒരു വിഭാഗം

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ ഒരു വിഭാഗം എം.എല്‍.എമാര്‍. വെള്ളിയാഴ്ച രാത്രി എച്ച്‌.ഡി. കുമാരസ്വാമി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നതെന്ന് പാര്‍ട്ടി എം.എല്‍.എയും

Read more

അഭ്യൂഹങ്ങള്‍ക്ക് വിരാമം: കര്‍ണാടകയില്‍ യെഡിയൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും

ബെംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിഎസ് യെഡിയൂരപ്പ ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിമത എഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു

Read more

അഞ്ച് വര്‍ഷം തികച്ചില്ല, പക്ഷേ നല്‍കിയ ഉറപ്പുകള്‍ പാലിച്ചു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മുന്‍പ് കുമാരസ്വാമി എഴുതി തള്ളിയത് ഭൂരഹിതരുടെ വായ്പ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഇരുന്ന കുമാരസ്വാമി അവസാനമായി ഒപ്പ് വെച്ചത് ഭൂരഹിതരുടെ വായ്പ എഴുതി തള്ളുന്ന ഉത്തരവില്‍. രാജി വെയ്ക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് അദ്ദേഹം പറഞ്ഞ

Read more

പ്രായം അതിക്രമിച്ചെങ്കിലും, യെദ്യൂരപ്പയെ വീണ്ടും കര്‍ണാടക ഏല്‍പ്പിക്കാന്‍ തയ്യാറെടുത്ത് ബിജെപി; നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഭരണം ഉറപ്പിച്ച ബിജെപി ക്യാംപില്‍ ആഘോഷത്തിന്റെ മണിക്കൂറുകള്‍. ഇതിനിടെ, യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും

Read more

‘കര്‍നാടകാന്ത്യം’ സര്‍ക്കാര്‍ വീണു

ബെംഗളൂരു: ഇരുപത്തിമൂന്നു നാള്‍ നീണ്ട രാഷ്ട്രീയപ്രതിസന്ധിക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി പുറത്തായി. ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ ആറു വോട്ടിനാണ് കോണ്‍ഗ്രസ്-ജനതാ ദള്‍ (എസ്) സര്‍ക്കാര്‍ താഴെവീണത്. വിശ്വാസപ്രമേയത്തിന്മേല്‍

Read more

‘സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം’; ഇന്ന് ആറ് മണിക്ക് മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്

Read more

കര്‍ണാടക ക്ളൈമാക്സ്: വിശ്വാസ വോട്ടെടുപ്പ് ഇന്ന്, കോണ്‍ഗ്രസിന് തിരിച്ചടി, നീട്ടിവയ്ക്കാന്‍ ശ്രമം

ബംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിക്കുക. സര്‍ക്കാരിന് ഭൂരിപക്ഷം

Read more

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​; വിധാന്‍ സൗധ പരിസരത്ത്​ നിരോധനാജ്ഞ

ബംഗളൂരു: സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്​. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു​

Read more

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചേക്കും; ഇന്ന് മന്ത്രിസഭായോഗം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി രാജിവച്ചേക്കും. ഇന്നു രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കുമെന്നാണു

Read more

സര്‍ക്കാര്‍ പിരിച്ചുവിടണം; ബി.ജെ.പി ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി

ബംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി. ഭൂരിപക്ഷം നഷ്​ടപ്പെട്ട സഖ്യസര്‍ക്കാറിന്​ തുടരാന്‍ അര്‍ഹതയില്ലെന്നും നിയമസഭയില്‍ നില്‍ക്കാനാകില്ലെന്നും വിശദീകരിച്ച്‌​

Read more

കര്‍ണാടക: മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുന:സംഘടന ഉടന്‍

ബംഗളൂരു:രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ ഭരണപക്ഷത്തെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു.കോണ്‍ഗ്രസിന്‍റെ 21 മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ഡി.എസിന്‍റെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചത്.വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസഭയില്‍

Read more

കര്‍ണാടകയില്‍ 10 ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കൊരുങ്ങി; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു. ഏഴ് കോണ്‍ഗ്രസ് എംല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുള്‍പ്പെടെ 10 ഭരണ കക്ഷി പ്രതിനിധികള്‍ രാജിക്കൊരുങ്ങി സ്പീക്കറെ കാണാനെത്തി. അതേ

Read more

കര്‍ണാടക പി.സി.സി പിരിച്ചുവിട്ടു; അധ്യക്ഷനെ നിലനിര്‍ത്തി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കേ കര്‍ണാടക പി.സി.സി. പിരിച്ചുവിട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കര്‍ണാടക പി.സി.സി. പിരിച്ചുവിട്ടതയി

Read more

കര്‍ണാടകയില്‍ ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ സാധ്യത

ബംഗളൂരു: തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് വിജയമൊന്നും പറയാനാവാത്ത കര്‍ണാടകയില്‍ ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് പദവി ഏറ്റെടുക്കാന്‍ സാധ്യത. Share on: WhatsApp

Read more

കേരളത്തിന് പിന്നാലെ പ്രളയം കര്‍ണാടകയിലും; കുടകിലും ഹാസനിലും ഉടുപ്പിയിലും ശക്തമായ മഴ

ബെംഗളൂരു: കേരളത്തിന് പുറമേ കര്‍ണ്ണാടകയും പ്രളയ ഭീതിയില്‍. ഉത്തര കര്‍ണാടകയും മലനാട് കര്‍ണ്ണാടകയുമാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. കുടക്, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഹാസന്‍, ദക്ഷിണ കന്നഡ,

Read more

നീതിപീഠം നല്‍കിയ നീതിയില്‍ അടിതെറ്റിയെദിയൂരപ്പ വീണു, ഇനി കുമാരസ്വാമി

ബംഗളുരു: ഒടുവില്‍ രാജ്യം ഉറ്റുനോക്കിയ സംഭവ വികാസങ്ങള്‍ക്ക് കിടിലന്‍ ക്ലൈമാക്‌സ്. മുഖ്യമന്ത്രി യെദിയൂരപ്പ സര്‍ക്കാര്‍ വീണു. ഭൂരിപക്ഷം തികക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നാടകീയമായ രാജി പ്രഖ്യാപനം ഉണ്ടായത്.

Read more

ഗോവയിലും മണിപ്പൂരിലും അവകാശവാദം ഉന്നയിക്കും-കോണ്‍ഗ്രസ്

കര്‍ണാടക ഗവര്‍ണറുടെ നടപടിയില്‍ പിടിച്ചുതൂങ്ങി ഗോവയിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ 16 എം.എല്‍.എമാര്‍ നാളെ ഗോവ ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കന്‍ തങ്ങളെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ്

Read more

ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍; യെ​ദി​യൂ​ര​പ്പ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ബം​ഗ​ളൂ​രു: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍‌ ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍ വാ​ജു​ഭാ​യ് വാ​ല ബി​ജെ​പി​യെ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​മെ​ന്ന് പാ​ര്‍​ട്ടി എം​എ​ല്‍​എ പ​റ​ഞ്ഞ​താ​യി എ​ന്‍​ഡി​ടി​വി

Read more

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ നാണം കെട്ട തോല്‍വി

കര്‍ണ്ണാടകയില്‍ ഭരണ തുടര്‍ച്ചക്കായി തന്ത്രങ്ങള്‍ മെനയാനും പ്രചരണം ഏകോപിപ്പിക്കാനും കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സെക്രട്ടറി പി.സി

Read more

കര്‍ണാടകയില്‍ ബസ് മറിഞ്ഞ്​ എട്ട്​ മരണം

ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ ബസ്​ മറിഞ്ഞ്​ എട്ട്​ പേര്‍ മരിച്ചു. 43 യാത്രക്കാരുമായി പോയ കര്‍ണാടക റോഡ്​ ട്രാന്‍സ്​പോര്‍ട്ട്​ കോര്‍പ്പറേഷ​​​െന്‍റ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു സംഭവം.

Read more

ദുരഭിമാനകൊല;യുവതിയെ സ്വന്തം വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു

ഗുണ്ടനല്ല: കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണനല്ലയില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന ദുരഭിമാനകൊല. ദളിത് യുവാവിനെ പ്രണിയച്ചെന്ന കാരണത്താല്‍ ബാനു ബീഗം എന്ന മുസ്ലീം യുവതിയെ സ്വന്തം വീട്ടുകാര്‍ തന്നെ

Read more

14.8 കോ​ടി​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡി​ൽ ല​ഭി​ച്ച​ത് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ. ബം​ഗ​ളൂ​രു ശ്രീ​രാ​മ​പു​ര​യി​ലാ​യി​രു​ന്നു

Read more

യുവാവ് ജീവന് യാചിച്ചു ; ജനം ഫോട്ടോയെടുത്തു. ഒടുവില്‍തുണയായി മരണം.

ബെംഗളൂരു: മനുഷ്യരിലെ നന്മ നഷ്ടപ്പെടുന്നതു സംബന്ധിച്ച് തെരുവില്‍ നിന്ന് വീണ്ടുമൊരു വേദന നിറഞ്ഞ വാര്‍ത്ത. അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്ന പതിനെട്ടുകാരന്‍ ജീവന് യാചിച്ചു. കണ്ടവര്‍ കണ്ടവര്‍

Read more

Enjoy this news portal? Please spread the word :)