സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read more

ഇന്ന് ശ്രീകൃഷ്ണ ജയന്തി : നഗരം ഉണ്ണിക്കണ്ണന്‍മാര്‍ കീഴടക്കും

തിരുവനന്തപുരം: ഇന്ന് നഗരം ഉണ്ണിക്കണ്ണന്‍മാര്‍ കീഴടക്കും. ശ്രീകൃഷ്ണജയന്തി-ബാലദിനം ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭയാത്രകള്‍ നടക്കും. കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ

Read more

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ചെറിയ ഡാമുകള്‍ തുറന്നു

ഇടുക്കി; ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ സംഭരണ ശേഷിയുടെ നാല്‍പത് ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. 142

Read more

ജിയോ ഫൈബര്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍

മുംബൈ: റിലയന്‍സിന്റെ ജിയോ ഗിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം സെപ്റ്റംബര്‍ അഞ്ചുമുതല്‍ ആരംഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് സി.എം.ഡി. മുകേഷ് അംബാനി ഇതു പ്രഖ്യാപിച്ചത്.

Read more

മരങ്ങളുടെ ചുവടെ അഭയം തേടരുത്, ഉരുള്‍പൊട്ടലിനു ശേഷവും അപകടം പതിയിരിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉരുള്‍പൊട്ടലില്‍ ജനം സ്വീകരിക്കേണ്ട രക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരം പങ്കുവെക്കുകയാണ് കേരള ദുരന്ത

Read more

മണ്ണിനടിയില്‍ മനുഷ്യര്‍, താറുമാറായി ഗതാഗതം; ഹെലികോപ്റ്ററിലും എത്താനാവാതെ സൈന്യം

മലപ്പുറം: വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുന്നു. കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്ന് കവളപ്പാറയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം

Read more

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും. പ്രളയദുരിതം നേരിടുന്ന മലപ്പുറം

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു! 15 വരെ മഴ കനത്തേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ സംസ്ഥാനത്ത് 15 വരെ മഴ തുടരും. നേരത്തേ ഞായറാഴ്ചയോടെ

Read more

ആ ധീരത കേരളവും കണ്ടറിഞ്ഞതാണ് , ഭീകരര്‍ മലയാളികളടക്കമുള്ള 46 നഴ്സുമാരെ തടങ്കലില്‍ വെച്ചപ്പോള്‍ രക്ഷയായത് സുഷമ സ്വരാജിന്റെ ഇടപെടല്‍ !

ഡല്‍ഹി : സുഷമ സ്വരാജ് വിടവാങ്ങുമ്ബോള്‍ അത് കേരളത്തിനും ഒരു തീരാ നഷ്ടമായി തീര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രിയായിരിക്കെ വിവിധ ലോകരാജ്യങ്ങളുമായി ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ആ ധീരവനിതയുടെ സൗഹൃദവും

Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം

Read more

കേരളസര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ, ഇനിയും ക്ഷമിക്കില്ല, ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്‌ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. ഓര്‍ത്തോഡോക്സ് യാക്കോബായ സഭാ തര്‍ക്കകേസിലാണ് സര്‍ക്കിരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്

Read more

ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കിയ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്. കഴിഞ്ഞ ദിവസം ആരോഗ്യ സൂചികയിലും കേരളം ഒന്നാം സ്ഥാനത്ത് വന്നിരുന്നു. ഫുഡ് സേഫ്റ്റി

Read more

പൊതുവായ്പയില്‍ 6000 കോടിയുടെ കുറവ് വരുത്തി കേന്ദ്രം; സാമ്ബത്തികമായി ഞെരുക്കുന്ന നടപടിയെന്ന് ഐസക്

ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ്പയില്‍ 6000 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കിയതായി മന്ത്രി തോമസ് ഐസക്. കഴിഞ്ഞ പാദത്തില്‍ 6000 കോടി രൂപ ലഭിച്ചിരുന്നുവെന്നും വരുന്ന 3 പാദങ്ങളില്‍

Read more

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും

തിരുവനന്തപുരം: തോന്നയ്ക്കലില്‍ നിര്‍മ്മാണം നടുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി 2020 ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം ഇന്നലെ പദ്ധതി

Read more

കുപ്പിവെള്ളത്തിന് വില കുറയും; ഇനി റേഷന്‍കട വഴിയും മിനറല്‍ വാട്ടര്‍

തിരുവനന്തപുരം: ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കാന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു

Read more

ദേശീയപാത വികസനം: കേരളത്തോട്​ വിവേചനമില്ലെന്ന്​ ഗഡ്​കരി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തോട്​ വിവേചനമില്ലെന്ന്​ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്​കരി. കേരളത്തിന്​ ദേശീയപാത വികസനം വളരെ പ്രധാനപ്പെട്ടതാണ്​. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന്​ നീക്കിയെന്ന വാര്‍ത്തകള്‍

Read more

ബിജെപിക്ക് വോട്ട് ചെയ്തില്ല, കേരളത്തിനേറ്റ ശാപമാണ് നിപ്പ എന്ന് സംഘപരിവാര്‍ പ്രചാരണം, കേരളം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്യാത്ത കേരളത്തിനേറ്റ ശാപമാണ് നിപ്പ വൈറസ് എന്നാണ് വടക്കേ ഇന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം

Read more

വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി,

Read more

ഗുരുവായൂരപ്പനെ കാണാന്‍ മോദിയും വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ രാഹുലും എത്തുന്നു; ജൂണ്‍ 8ന് ഇരു നേതാക്കളും കേരളത്തില്‍

ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരുന്നു. ജൂണ്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും എന്നറിയിച്ചു. പ്രധാനമന്ത്രി 12 മണിയോടെ

Read more

കേരളത്തെ ചതിച്ച്‌ വേനല്‍ മഴ: ജൂണിലെ മഴയിലും ഇടിവുണ്ടാകും

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍ മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ മെയ്‌ 31 വരെ

Read more

രാ​ഹു​ലി​നാ​യി കേ​ര​ള​ത്തി​ലെ എം​പി​മാര്‍; രാജിവെക്കരുതെന്ന് ആ​വ​ശ്യ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍. രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യും ലോ​ക്സ​ഭാ നേ​താ​വാ​യും തു​ട​ര​ണ​മെ​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്

Read more

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ചില സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും,മണിക്കൂറില്‍ 30-40 km വേഗതയില്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍

Read more

കോഴിക്കോട്ട് സിപിഎം-ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏറാമല തട്ടോളിക്കരയില്‍ സിപിഎം- ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വൈക്കിലക്കരിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ബോംബേറുണ്ടായി.രണ്ട് സംഭവങ്ങളിലും ആര്‍ക്കും

Read more

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു ,വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക് ; വടകരയില്‍ കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു

ആലപ്പുഴ : ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും

Read more

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം; ലക്ഷ്യമിടുന്നത് പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്നതാണ് രൂപരേഖ. പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. പ്രളയത്തില്‍

Read more

Enjoy this news portal? Please spread the word :)