​ഇഞ്ചു​റി ടൈ​മി​ല്‍ ര​ണ്ടു ഗോ​ള്‍, തോ​ല്‍​വികേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ; ജ​യി​ക്കാ​ന്‍ മ​ന​സി​ല്ലാ​തെ ബ്ലാ​സ്റ്റേ​ഴ്സ്

ഗോ​ഹ​ട്ടി: ഇ​ഞ്ചു​റി ടൈ​മി​ലേ​റ്റ ക​ന​ത്ത ഇ​ഞ്ചു​റി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​വി. തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലും വി​ജ​യം

Read more

ബെംഗളൂരുവില്‍ കേരള ബ്ലാസ്റ്റേഴ്സിന് വന്‍ വരവേല്‍പ്പ്

ബെംഗളൂരുവില്‍ തങ്ങളുടെ ഐ എസ് എല്‍ ലീഗ് മത്സരങ്ങളിലെ അവസാന മത്സരത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്വീകരണം. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പടയാണ്

Read more

ഐഎസ്‌എല്‍ ചരിത്രത്തില്‍ ഇതാദ്യം; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ റെക്കോര്‍ഡ്

കൊച്ചി: ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ മറ്റാരും സ്വന്തമാക്കാത്ത റെക്കോര്‍ഡിന് അര്‍ഹരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മറ്റൊന്നുമല്ല തുടര്‍ച്ചയായി രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച ആദ്യ ടീം എന്ന റെക്കോര്‍ഡാണ് ബ്ലാസ്റ്റേഴ്സ്

Read more

വിനീതും റെനോയും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടില്‍

കൊച്ചി: ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ മത്സരത്തിന് ഇറങ്ങുമ്ബോള്‍ വിജയ പ്രതീക്ഷ അധികമാണ്. ഹോം ഗ്രൗണ്ടില്‍ ഇതുവരെ പരാജയം നേരിട്ടിട്ടില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തിന് കാരണം. നിര്‍ണ്ണായകമായ

Read more

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ചെന്നൈയിന്‍ എഫ്സി ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ചെന്നൈയിന്‍ എഫ്സി ആരാധകര്‍. ഈയാഴ്ചത്തെ ഐഎസ്‌എല്‍ ഗോള്‍ ഓഫ് ദി വീക്ക് കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീതിനു ലഭിച്ചത്

Read more

ദിമിതര്‍ ബെര്‍ബാറ്റോവ്: കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ തിരുവോണ സമ്മാനം

കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെയും സ്ട്രൈക്കറായിരുന്ന ദിമിതര്‍ ബെര്‍ബാറ്റോവ് കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കറായ ബെര്‍ബാറ്റോവ്

Read more

റെനി മ്യൂളൻസ്റ്റീൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കൊ​ച്ചി: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും സീ​നി​യ​ർ ടീ​മി​ൽ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ന്‍റെ അ​സി​സ്റ്റ​ന്‍റു​മാ​യി​രു​ന്ന റെ​നി മ്യൂ​ള​ൻ​സ്റ്റീ​ൻ (53) ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക​രാ​റൊ​പ്പി​ട്ടു.

Read more

മോശം പെരുമാറ്റം: കേരള ബ്ലാസ്റ്റേഴ്സിന് ആറു ലക്ഷം രൂപ പിഴ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് ആറു ലക്ഷം രൂപ പിഴ. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ബ്ലാസ്റ്റേഴ്സിനു പിഴ ചുമത്തിയിരിക്കുന്നത്. ഡിസംബർ നാലിനു നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ്

Read more

ഐഎസ്‌എല്ലില്‍ ചരിത്രം സൃഷ്ടിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാമത്തെ സീസണില്‍ ചരിത്രം സൃഷ്ടിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനാമോസിനെ 3-0 തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു.

Read more

വിനീതിന് ഇരട്ട ഗോൾ; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം,ഇന്ത്യൻ സൂപ്പർലീഗിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി.യ്ക്കെതിതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്

കൊച്ചി: ഇത് എ.എഫ്.സി. കപ്പിന്റെ ഊർജം. മലയാളി താരം സി.കെ.വിനീതിന്റെ ഇരട്ടഗോളിന്റെ മികവിൽ ഇന്ത്യൻ സൂപ്പർലീഗിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി.യ്ക്കെതിതിരെ ഒന്നിനെതിരെ മൂന്ന് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സ്

Read more

ഐ.എസ്.എല്‍: ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയ്ന്‍ മത്സരം ഗോള്‍രഹിത സമനില.

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയ്ന്‍ എഫ്.സി മത്സരം സമനിലയില്‍. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും

Read more

കേരളത്തിന് തകര്‍പ്പന്‍ ജയം (2-1)

ഗോവ : എഫ്.സി ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ മൂന്നാം സീസണില്‍ രണ്ടാം വിജയം നേടി. 46ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ്

Read more

Enjoy this news portal? Please spread the word :)