യൂത്ത്ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ ജോസ് കെ മാണിഎം.പി യെ സന്ദർശിച്ച് പിന്തുണ അറിയിച്ചു .

കോട്ടയം; കേരള കോൺഗ്രസ് എം പാർട്ടിയുടെ ചെയർമാനെ ജനാധിപത്യപരമായ രീതിയിൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ പാർട്ടി വൈസ്

Read more

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പി.ജെ.ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുന്നതില്‍ വിരോധമില്ല. രണ്ടുപാര്‍ട്ടികളും ലയിക്കുന്ന സമയത്ത്

Read more

കേരള കോൺഗ്രസ് പിളർപ്പിലേക്ക്.. ജോസഫ് വിഭാഗം തൊടുപുഴയിൽ ഗ്രൂപ്പ് യോഗം ചേരുന്നു..

കോട്ടയം: ചെയർമാൻ സ്ഥാനത്തെ ചൊല്ലി പോര് കനത്തതോടെ കേരളാ കോൺഗ്രസ്(എം) ലെ സമവായ നീക്കം പൊളിയുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം

Read more

സമവായ നീക്കം പൊളിയുന്നു ; തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്

കോട്ടയം : കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ സമവായ നീക്കം പൊളിയുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.സംസ്ഥാന കമ്മറ്റി വിളിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യം.രണ്ട് എംപിമാരും രണ്ട്

Read more

ജോസഫ് പക്ഷത്ത് വിള്ളല്‍ ? ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പിളര്‍പ്പിനെതിര് ! ജോസഫിനും സ്വന്തം പാര്‍ട്ടിക്ക് പദ്ധതിയില്ല ! പിളര്‍പ്പിന് അനുകൂലം മോന്‍സ് മാത്രം ! പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യത കുറവെന്ന് സൂചന !

ഇടുക്കി: കേരളാ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പദവികള്‍ കൈപ്പിടിയിലൊതുക്കാന്‍ അവസാനം വരെ പൊരുതിയിട്ട് വിജയം കണ്ടില്ലെങ്കില്‍

Read more

സമവായ ചർച്ചകൾ അന്ത്യ ഘട്ടത്തിലേക്ക്.ജോസ് കെ മാണി എം പിയെ പാർട്ടി ചെയർമാൻ പദവിയിലേക്ക് ഉയർത്തി കാട്ടി മാണി വിഭാഗത്തിന്റെ കരുനീക്കം

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ അധികാര തർക്കത്തിന് ഒടുവിൽ പരിഹാരം ആയേക്കുമെന്ന സൂചനകൾ പുറത്തുവരികയാണ്. പാർട്ടി ചെയർമാൻ പദവി മാണി വിഭാഗത്തിനും അത് ജോസ് കെ മാണി

Read more

കേരളാ കോൺഗ്രസ് അധികാര തർക്കത്തിനിടയിൽ പഴയ തലമുറ കേരളാ കോൺഗ്രസുകാരന്റെ കത്ത്

1970 കാലഘട്ടത്തിൽ കേരളാ വിദ്യാർത്ഥി കോൺഗ്രസ് നേതാവായിരുന്ന ചാർളി പടനിലമാണ് കേരളാ കോൺഗ്രസ് നേതാക്കന്മാർക്ക് പഴയ കാലം ഒാർമ്മിപ്പിച്ച് കത്തെഴുതിയത് . കത്തിൻറെ പൂർണ്ണരൂപം ചുവടെ.. പി.ജെ.ജോസഫിനൊന്നു

Read more

ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ജോസ് കെ മാണി

കോട്ടയം: ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന്കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. കെ.എം മാണി പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും

Read more

ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍

Read more

മോന്‍സിനെതിരെ അച്ചടക്കനടപടിയെടുക്കണം സണ്ണി തെക്കേടം

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് ഭരണഘടനയിലുള്ള ചട്ടങ്ങള്‍ അട്ടിമറിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ പേരില്‍ അച്ചടക്ക നടപടി എടുക്കണമെന്ന് കേരളാ

Read more

കേരളാ കോൺഗ്രസ്സ് ചെയർമാനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണം . ജോസ് കെ മാണിക്ക് പൂർണ്ണ പിന്തുണ പ്രവാസി കേരളാ കോൺഗ്രസ്

ലണ്ടൻ . കേരള രാഷ്ട്രീയത്തിലെ അതികായനും , കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനും ആയിരുന്ന കെ എം മാണി അന്തരിച്ച തു മൂലം ഒഴിവു വന്ന പാർട്ടിയുടെ

Read more

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല ; ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാനാകാം : പി ജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി തുടരുന്നതിനിടെ, സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല

Read more

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം: എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്‍റെ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച്‌ മാണി

Read more

ഫ്രാൻസിസ് ജോർജ്ജിന്റെ സമരപന്തലിൽ കേരള കോൺഗ്രസ് എം ജില്ലാപ്രസിഡണ്ട് എം ജെ ജേക്കബ്ബ് പോയത് പാർട്ടിയുമായി ആലോചിക്കാതെ..ജിമ്മി മറ്റത്തിപ്പാറ

തൊടുപുഴ: ജനാധിപത്യ കേരള കോൺഗ്രസ് എം ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിലെ കൂമ്പൻപാറയിൽ നടത്തുന്ന ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് എം ജില്ലാപ്രസിഡണ്ട് പ്രൊഫ:എം.ജെ ജേക്കബ്ബ് ആശംസകളർപ്പിക്കാൻ

Read more

കേരളരാഷ്ട്രീയത്തില്‍ നിര്‍ണായക നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്, പാര്‍ട്ടിയുടെ രാഷ്ട്രീയനയം 18 ന് പ്രഖ്യാപിക്കും: കെഎം മാണി

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം ഉടന്‍ വ്യക്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎം മാണി. ഈ മാസം 18 ന് ചേരുന്ന സ്റ്റിയറിങ്ങ് കമ്മറ്റിക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും

Read more

പിസി ജോര്‍ജിന്റെ പ്രസ്താവന വാക്ക് പാലിക്കാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമം: ജോസഫ് എം പുതുശ്ശേരി

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ സമ്മേളന ലക്ഷ്യങ്ങള്‍ പൊളിഞ്ഞെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന വാക്കുപാലിക്കാതിരിക്കുന്നതിന്റെ ജാള്യത മറയ്ക്കാനുള്ള വൃഥാ ശ്രമമാണന്നു കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ്

Read more

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്: ഈ ​മാ​സം 23 ന് കേ​ര​ള കോ​ൺ​ഗ്ര​സ് ട്രെ​യി​ൻ ത​ട​യും

കോ​ട്ട​യം: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ലേ​ക്ക്. ഈ ​മാ​സം 23 ന് ​ട്രെ​യി​ൻ ത​ട​യും. 30 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കു​ത്ത​നെ ഉ​യ​രു​ന്ന

Read more

മൂന്നിലവ് പഞ്ചായത്തിൽ കേരളാ കോൺഗ്രസ് എം മൂന്നു മുന്നണികളെയും തറപറ്റിച്ചു .

കോട്ടയം: മൂന്നിലവ് പഞ്ചായത്തിൽ 8 ആം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ , കേരളാ കോൺഗ്രസ് എം ഒറ്റക്ക് വിജയിച്ചു .കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി ജോയി അമ്മിയാനിക്കൽ

Read more

എയിംസ്‌ കേരളത്തിന്‌ അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹം ജോസ്‌ കെ.മാണി

എയിംസ്‌ കേരളത്തിന്‌ അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹം ജോസ്‌ കെ.മാണി ന്യൂഡല്‍ഹി : കോട്ടയത്ത്‌ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും എയിംസിന്‌ ആവശ്യമായ സ്ഥലംകണ്ടെത്തി നല്‍കിയിട്ടും കേന്ദ്ര ബഡ്‌ജറ്റില്‍

Read more

ഇടതുപക്ഷവും കേരള കോണ്‍ഗ്രസും സഭാ നടപടികൾ ബഹിഷ്കരിച്ചു

    ന്യൂഡൽഹി: ഇ.അഹമ്മദിനോട് കേന്ദ്ര സർക്കാർ അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ഇടതുപക്ഷവും കേരള കോണ്‍ഗ്രസും ബജറ്റ് അവതരണം ബഹിഷ്കരിച്ചു. അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയാണ് പ്രതിഷേധം

Read more

എ വിഭാഗം കോണ്‍ഗ്രസ് പരിപാടികള്‍ ബഹിഷ്ക്കരിച്ചാണ് പ്രതിഷേധിക്കുന്നത്.

ഡിസിസി പ്രസിഡന്റ് വീതം വെപ്പിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നു. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് എ വിഭാഗം. ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനമേല്‍ക്കല്‍

Read more

മലയോര ജില്ലയിൽ ശക്തിതെളിയിച്ച് മാണി ഗ്രൂപ്പ്.

ഇടുക്കി: മുന്നണി വിട്ടിട്ടും പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളിൽ ഒരു വിഭാഗം പാർട്ടി വിട്ട് പോയിട്ടും ഇടുക്കിജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കേരളകോൺഗ്രസ് എം ആണെന്ന്

Read more

നായ പ്രേമികളുടെ സമ്മർദ്ദം. ജില്‍സ്‌ പെരിയപ്പുറം പോലീസ്‌ തടങ്കലില്‍, പിന്നിൽ മരുന്ന് ലോബി ?

തെരുവുനായ സ്‌നേഹികള്‍ ചമഞ്ഞ്‌ കൊച്ചിയില്‍ നിന്ന്‌ എത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ സമ്മര്‍ദത്തിലാണ്‌ പിറവം നഗരസഭാ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തെയാണ് പിറവം പോലീസ് കരുതൽ തടങ്കലിൽ വച്ചത് ഇന്നലെ

Read more

വിജിലൻസ് പക വീട്ടുന്നു: ജോസ് കെ.മാണി എംപി

കോട്ടയം ∙ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിമർശനവുമായി ജോസ് കെ.മാണി എംപി രംഗത്ത്. ഒരന്വേഷണവും പകതീർക്കാനാകരുത്. ജേക്കബ് തോമസിന്റെ പല നിർദേശങ്ങൾക്കും പിന്നിൽ സ്ഥാപിത താൽപര്യമാണ്.

Read more

Enjoy this news portal? Please spread the word :)