കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് : കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റിസ്

Read more

Enjoy this news portal? Please spread the word :)