കേരള പോലീസില്‍ അച്ചടക്ക രാഹിത്യമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള പോലീസില്‍ അച്ചടക്ക രാഹിത്യമാണെന്നും പോലീസ് സംവിധാനത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പോലീസില്‍ അച്ചടക്കരാഹിത്യമുള്ളത് നവാസിന്റെ കാര്യത്തില്‍ കാണാനായെന്നും

Read more

തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ : ഡി.ജി.പി

തിരുവനന്തപുരം: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചുവെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ ആണെന്ന്

Read more

വൈത്തിരി വെടിവയ്പ്പ്; രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വയനാടന്‍ കാട്ടില്‍ തെരച്ചില്‍ നടത്താന്‍ തണ്ടര്‍ബോള്‍ട്ട്

വയനാട്; വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് കാട്ടിലേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി തണ്ടര്‍ബോള്‍ട്ട്. ജില്ലയിലെ മുഴുവന്‍ വനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. അന്യ സംസ്ഥാനങ്ങളിലേക്ക്

Read more

കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിക്ക് ക്രൂര മർദനം;ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് എതിരെ വധശ്രമത്തിനു കേസ്

കൊട്ടാരക്കര:കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിയെ ക്രൂരമായി മർ ദിച്ച ഒൻ പതാം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ വധശ്രമത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ മർദിക്കുന്ന

Read more

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു: രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കൊല്ലം: കൊല്ലത്തെ ചിതറ പഞ്ചായത്തില്‍ നാളെ സിപിഐം ഹര്‍ത്താല്‍. കടക്കലില്‍ സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ചിതറ സ്വദേശിയായ ബഷീറാണ് (70)

Read more

വൃദ്ധ ദമ്ബതികളുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു

തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്ബതിമാരുടെ സ്വര്‍ണമാലയും 4000 രൂപ അടങ്ങിയ പഴ്സും കവര്‍ന്നു. കാരിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം കമ്ബക്കാലയില്‍ ലീലാമ്മയുടെ നാലു പവനോളം വരുന്ന

Read more

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത്

Read more

ശബരിമല ശ്രീകോവിലിനു സമീപം ബൂട്ടിട്ട് പൊലീസ്

ശബരിമല: ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് സുരക്ഷയൊരുക്കിയ പൊലീസ് സംഘം ബൂട്ടിട്ട് ലാത്തിയും ഷീല്‍ഡുമായി ശ്രീകോവിലിനു സമീപമെത്തിയതു വിവാദമായി. ശ്രീകോവിലിന്റെ തൊട്ടുപിന്നിലെ മേല്‍പാലത്തില്‍ ബൂട്ട് ധരിച്ചു കയറിയത് ആചാരലംഘനമാണെന്നു

Read more

പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി∙ ബ്യൂട്ടി സലൂണ്‍ ഉടമയും നടിയുമായ ലീന മരിയ പോളിന് തിങ്കളാഴ്ച വൈകിട്ടും ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചെന്ന് പൊലീസിനു മൊഴി നല്‍കി. വെടിവയ്പുണ്ടായ ‘നെയില്‍ ആര്‍ടിസ്ട്രി’

Read more

ശബരിമലയില്‍ ഫുള്‍ യൂണിഫോമണിഞ്ഞു പോലീസുകാര്‍; ഒടുവില്‍ കുറ്റസമ്മതം

സന്നിധാനം: ശബരിമല സന്നിധാനത്തില്‍ ബൂട്ടും ഷീല്‍ഡും അണിഞ്ഞു പോലീസുകാര്‍ നിന്നത് ഭക്തരുടെ പ്രതിഷേധത്തിനിരയാക്കി. സന്നിധാനത്തെത്തിയ ട്രാന്‍സ് ജന്‍ഡേഴ്‌സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരാണ് ബൂട്ടും ഷീല്‍ഡും ഉപയോഗിച്ചത്. അരമണിക്കൂറിലേറെ

Read more

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഒക്ടോബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു

Read more

നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട : നിരോധനാജ്ഞ ലംഘിക്കാന്‍ നിലക്കലില്‍ എത്തിയ ബിജെപി പ്രവര്‍ത്തകറായ് പോലീസ് അറസ്റ്റ് ചെയ്തു . നിലക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍

Read more

പേരാമ്ബ്രയില്‍ ബോംബ് സ്ഫോടനം

കോഴിക്കോട്: പേരാമ്ബ്ര സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തില്‍ കിടന്ന

Read more

പിറവം പള്ളിക്കേസ്: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ്; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ വിശ്വാസികള്‍

പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പള്ളി പരിസരത്ത് പോലീസെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍. പോലീസിനെ അകത്തുകടക്കാന്‍ വിടാതെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍

Read more

രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

പത്തനംതിട്ട ; മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രഹനാ

Read more

സൗജന്യ യാത്ര അനുവദിച്ചില്ല; പൊലീസുകാര്‍ ബസിലെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി

തൊടുപുഴ: സൗജന്യ യാത്ര അനുവദിക്കാത്തതിന്റെ പേരില്‍ പൊലീസുകാര്‍ സ്വകാര്യ ബസിലെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി. മൂലമറ്റം തൊടുപുഴ റൂട്ടില്‍ ഓടുന്ന മലനാട് ബസിലാണു സംഭവം. ഞായറാഴ്ച വൈകിട്ട്

Read more

നുണ പറയുന്നതില്‍ ചെന്നിത്തല ശശികലയുടെ മൂത്തസഹോദരന്‍; ഭക്തര്‍ക്ക് സര്‍ക്കാര്‍ അധിക സൗകര്യമൊരുക്കി; അക്കമിട്ട് മറുപടി പറഞ്ഞ് കടകംപള്ളി

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗഗരവം

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്ബാറ എസ്‌ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു

Read more

സന്നിധാനത്ത് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച്‌ ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു

Read more

ശബരിമലയില്‍ പ്രശ്‌നക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; 70 സിസി ടിവി ക്യാമറകള്‍ കൂടി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനകാലത്ത് സംഘര്‍ഷം സൃഷ്ടിക്കാനെത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനങ്ങളൊരുക്കി പൊലീസ്. ക്രമസമാധാന ചുമതലയ്ക്ക് പുറമെ സംശയം തോന്നുന്നവരെ നിരീക്ഷിക്കാനും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. സന്നിധാനവും പരിസരവും

Read more

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി

Read more

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി;ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള നിരേോധനാജ്ഞയാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജനുവരി 14വരെ

Read more

ശബരിമലയില്‍ പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുകയാണ്, മുന്‍ ഡി ജിപി സെന്‍ കുമാര്‍

തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റെന്നു മുന്‍ ഡിജിപി സെന്‍ കുമാര്‍. ശബരിമലയില്‍ പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥര്‍

Read more

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ശബരിമലയില്‍ പ്രവേശിക്കാനാണു തീരുമാനം.

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് ഏകോപന സമിതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി

Read more

ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യമില്ല; മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍

കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍ സന്ദര്‍ശനം നടത്തും. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

Read more

Enjoy this news portal? Please spread the word :)