ഇടവെട്ടിയിൽ പൈപ്പ് പൊട്ടിയിട്ട് ഒരുമാസം; റോഡ് തകരുന്നു,അടുത്തിടെ പുനർനിർമിച്ച കാരിക്കോട്- ആലക്കോട് റോഡ് പലയിടത്തും തകർന്നു. ഇടവെട്ടി ചിറ കവലയിൽ ഒരു മാസമായി പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകകയാണ്. നാട്ടുകാർ പലതവണ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല

. ഇടവെട്ടി: വ്യാപകമായി പൊട്ടിയൊഴുകുന്ന പൈപ്പുകൾ നന്നാക്കാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതിനാൽ അടുത്തിടെ പുനർനിർമിച്ച കാരിക്കോട്- ആലക്കോട് റോഡ് പലയിടത്തും തകർന്നു. ഇടവെട്ടി ചിറ കവലയിൽ ഒരു

Read more

Enjoy this news portal? Please spread the word :)