പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​ര​​​നാ​​​യ ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ചു

ശ്രീ​​​ന​​​ഗ​​​ര്‍: പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​ര​​​നാ​​​യ ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ചു. സ​​​രാ​​​ര്‍ എ​​​ന്ന ഭീ​​​ക​​​ര​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബ​​​ഡ്ഗാം ജി​​​ല്ല​​​യി​​​ലെ ക്രാ​​​ല്‍​​​പോ​​​റ ചെ​​​ക്പോ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ല്‍. Share on: WhatsApp

Read more

ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു.

ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദളിത് നേതാവ് ഗോപി പര്യയാണ് (28)

Read more

തുർക്കിയിലെ റഷ്യൻ സ്ഥാനപതിയെ വെടിവെച്ചു കൊന്നു.

തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രെ കാര്‍ലോവിനെ വെടിവെച്ചു കൊന്നു. സ്ഥാനപതിയെ വെടിവെച്ച അക്രമിയെ തുര്‍ക്കി പൊലീസ് വധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് തുര്‍ക്കി റഷ്യക്ക് ഉറപ്പുനല്‍കി. അങ്കാറയില്‍

Read more

Enjoy this news portal? Please spread the word :)