കെ.എം മാണിയുടെ ഓർമ്മ പുതുക്കി പാലായെ ഇളക്കി മറിച്ച് കെ.എം മാണി സ്മൃതിയാത്ര: പ്രിയ നായകന്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി നാടും നാട്ടുകാരും

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ അർപ്പിച്ച് പാലായുടെ മണ്ണിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കെ.എം മാണി സ്മൃതി യാത്ര. കെ.എം മാണിയുടെ

Read more

കെ എം മാണിസാറിന് കുവൈറ്റ് പ്രവാസി സമൂഹത്തിൻ്റെ ആദരാഞ്ജലികൾ.

കേരള കോൺഗ്രസ് (എം) ചെയർമാനും 1965 മുതൽ പാലായുടെ ജനപ്രതിനിധിയുമായിരുന്ന കെ. എം മാണിസാറിൻ്റെ വേർപാടിൽ കുവൈറ്റ് പ്രവാസി സമൂഹം അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. പ്രവാസി

Read more

കെ എം മാണിയുടെ ഓർമ്മകൾ നാടെങ്ങും ..എറണാകുളം , കോട്ടയം , മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ യു ഡീ എഫ് വൻ ഭൂരിപക്ഷത്തിലേക്കോ ?

അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ഓർമ്മകളിൽ മധ്യ കേരളം . നാളെ ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെ എം മാണിയുടെ വസതിയിൽ

Read more

ബാര്‍കോഴക്കേസ്: തുടരന്വേഷണ ഹര്‍ജിക്കാര്‍ ഹാജരായില്ല

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും പ്രത്യേക വിജിലന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹാജരായത് പുതുതായി കക്ഷി ചേര്‍ന്ന സി.പി.എെ പ്രതിനിധി പി.കെ.

Read more

പി.​ജെ. ജോ​സ​ഫ് ഇ​ടു​ക്കി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ജോ​സ​ഫ് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. യു​ഡി​എ​ഫ് പൊ​തു​സ്വ​ത​ന്ത്ര​നാ​യി ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ്

Read more

പി ജെ ജോസഫ്‌ മോന്‍സ് ജോസഫിനെ കൈവിടുന്നു…മാണിയും,തന്ത്രങ്ങള്‍ പിഴച്ച മോന്‍സ് പുറത്തേക്ക്

  കോട്ടയം:കേരളാ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ കൂടുതൽ നഷ്ടം മോൻസ് ജോസഫ് എംഎൽഎ നേരിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ഉരുത്തിരിയുന്നത്. ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിൽ മറ്റൊരു ഘടക

Read more

സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് കെ എം മാണി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴികാടനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും, കോട്ടയം മണ്ഡലത്തില്‍ പി ജെ ജോസഫിനേക്കാളും, തോമസ് ചാഴിക്കാടന് ജനപിന്തുണയുണ്ടെന്നും കെ എം മാണി

Read more

രാഷ്ട്രീയ ചാണക്യനായി ജോസ് കെ മാണി, തന്ത്രങ്ങളുടെ പൂഴിക്കടകനിൽ അടിതെറ്റി ജോസഫ് . കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടി കെ.എം. മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും . ആശങ്കയോടെ ജോസഫ് വിഭാഗം

  കോട്ടയം:അങ്ങനെ മലപോലെ വന്ന ത് എലിപോലെ പോയി എന്ന് പറഞ്ഞതുപോലെ പോസ്റ്റർവരെ അടിക്കാൻ ശിവകാശിയിൽ ലേഔട്ട് അയച്ചു കൊടുത്ത ജോസഫ് വിഭാഗം പതിയെ പിൻവാങ്ങുന്നു .

Read more

യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല; അയഞ്ഞില്ലെന്ന് മാണി, ചൊവ്വാഴ്ച ആലുവയില്‍ വീണ്ടും ചര്‍ച്ച

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച ഇനിയും നടത്തും.

Read more

വലിയ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുത് കെ.എം.മാണി

  സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരടുബില്ലു രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചര്‍ച്ച് ആക്ട് ഇന്നു കേരള സമൂഹത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവര്‍ക്കിടയില്‍ പുതിയ പ്രതിസന്ധികളും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അതുമായി

Read more

കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

  കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട – നാമമാത്ര കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. കഴിഞ്ഞ

Read more

ജോസ് കെ മാണി കോട്ടയം ഒഴിഞ്ഞത് കാല് വാരൽ ഭയന്നല്ല, മറിച്ച് മാണി ഗ്രൂപ്പിനെ വെട്ടിലാക്കാൻ തന്ത്രമൊരുക്കിയ പി ജെ ജോസഫിന്റെ കെണിയിൽ…

ജോസ് കെ മാണി കോട്ടയംഎം പി സ്ഥാനം രാജി വച്ച് രാജ്യസഭയിലേക്ക് പോയത് കോൺഗ്രസ് കാല് വാരലിനെ ഭയന്നിട്ടല്ല എന്നും അതിന് പിന്നിൽ കേരളാ കോൺഗ്രസ് വർക്കിംഗ്

Read more

ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്ര 8 ,9 തീയതികളില്‍ കോട്ടയം ജില്ലയില്‍

  കോട്ടയം : കേരളാകോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്രക്ക് 8 , 9 തീയതികളില്‍ ജില്ലയിലെ

Read more

ഐസക്കിന്റെ ബഡ്ജറ്റ് കാരുണ്യയെ കശാപ്പ് ചെയ്തു ജോസ് കെ.മാണി

  ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ കാരുണ്യ പദ്ധതിയെ കശാപ്പ് ചെയ്ത് ഇന്‍ഷുറന്‍സ് പദ്ധതിയാക്കിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Read more

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ  കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു

കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ

Read more

ബാര്‍ കോ‍ഴ കേസ്: വിഎസിന്‍റെയും കെഎം മാണിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. എം മാണിയും, തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശത്തിനെതിരെ വി

Read more

ശബരിമലയിലെ നിരോധനാജ്ഞ : സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് കെ.എം മാണി,വനിതാമതില്‍ വിഭാഗീയ മതിലായി മാറ്റുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഉപേക്ഷിക്കണമെന്നും മാണി

  കോട്ടയം : ലക്ഷകണക്കിന് വിശ്വാസികള്‍ ദര്‍ശനത്തിനെത്തുന്ന ശബരിമലയില്‍ 144 പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യവും ആചാരാനുഷ്ടാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി

Read more

ശബരിമല:യു.ഡി.എഫ് ധര്‍ണ ഇന്ന്,സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും കൊല്ലത്ത് കെ. മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി. നേതാവ് എ.എ. അസീസ്, കേരള കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും

തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, സര്‍ക്കാര്‍ ചെലവിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വര്‍ഗീയമതില്‍ സംഘടിപ്പിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ച്‌ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും

Read more

ബാർ കോഴക്കേസ്: വി എസും കെ എം മാണിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാർ കോഴക്കേസിൽ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ വിജിലൻസ് കോടതി ഇട്ട അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണ്

Read more

കേ​ര​ള കോ​ണ്‍​ഗ്ര​സ് (M) കേ​ര​ള​യാ​ത്ര ജ​നു​വ​രി​യി​ല്‍;വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ല്‍​കുo

കോ​ട്ട​യം: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ കേ​ര​ള​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.

Read more

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പിന്റെ നടപടി

തിരുവനന്തപുരം : ആദായനികുതി വകുപ്പ് ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലുള്ള ഭൂമി കണ്ടുകെട്ടുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടില്‍ ജേക്കബ് തോമസ് 50.33 ഏക്കര്‍

Read more

ജഡ്ജിക്ക് ഭീഷണിക്കത്ത്: അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി

ജഡ്ജിക്ക് ഭീഷണിക്കത്ത്: അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി കോട്ടയം: ബാർക്കേസ് പരിഗണിക്കുന്ന  തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജിക്ക് ഭീഷണി കത്തയച്ചതിനെ കുറിച്ചുള്ള   അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്

Read more

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു കെ.എം.മാണി

  കോട്ടയം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വംബോര്‍ഡും കേരളത്തിലെ ഈശ്വരവിശ്വാസികളെ വഞ്ചിച്ചെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി. കേരളാ കോണ്‍ഗ്രസ്‌ (എം) 55-ാം ജന്മദിനത്തിന്റെ

Read more