കൊച്ചിയിലെ മാളില്‍ മത പ്രചാരണം,​ സൗദി പൗരന്‍ പൊലീസ് നിരീക്ഷണത്തില്‍,​ കേരളത്തിലെത്തിയത് മെഡിക്കല്‍ വിസയില്‍

കൊച്ചി: നഗരത്തിലെ മാളില്‍ ഒരു സമുദായത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ മേല്‍വിലാസമടങ്ങിയ കാര്‍ഡ് യുവാക്കള്‍ക്ക് വിതരണം ചെയ്‌ത സൗദി അറേബ്യന്‍ പൗരന്‍ പൊലീസ് നിരീഷണത്തില്‍. ഇയാളെ ഇന്നലെ

Read more

ഗോവയടക്കം ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ ഐഎസ് അല്‍ ഖ്വയ്ദ ഭീഷണി

പനാജി: ഗോവയടക്കം ഇന്ത്യയിലെ ജൂതകേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സുരക്ഷാ മുന്നറിയിപ്പ്. ഇസ്രായേലില്‍ നിന്നുള്‍പ്പെടെ നിരവധി ക്രൈസ്തവ,​ ജൂത സഞ്ചാരികള്‍ ധാരാളമെത്തുന്ന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് ഗോവയില്‍ സുരക്ഷാ

Read more

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; കൊലക്ക് പിന്നില്‍ യുവതിയുമായുള്ള ബന്ധം

തൃക്കാക്കര : കൊച്ചിയില്‍ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ചക്കരപറമ്ബ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീ(32) സാണ്

Read more

കൊച്ചി നഗരത്തിലെ വെടിവയ്പ്; നടിയുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ഉടമയായ നടി ലീന മരിയ പോളിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ക്ക് സംഭവവുമായി

Read more

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മൂന്ന് ദിവസത്തോളം കുടിവെള്ളം മുടങ്ങും

ടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് ആലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്ബിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുഴയിലെ വെള്ളം

Read more

സ്വയം നഗ്‌ന ചിത്രമെടുത്ത് വ്യാജ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു.

സ്വയം നഗ്‌ന ചിത്രമെടുത്ത് വ്യാജ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. തോപ്പുംപടിയിലെ ഒരു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു ബന്ധുവിന്റെ എ.ടി.എം

Read more

ലോഡ്ജില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ലോഡ്ജില്‍ കയറി റിസപ്ഷനിസ്റ്റിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടു പേര്‍ സ്ത്രീകളാണ്. കൊച്ചിയിലാണ് സംഭവം.കൊച്ചി പുല്ലേപ്പടിയിലെ മെറിഡിയന്‍

Read more

നിര്‍മാണ സ്ഥലങ്ങളില്‍ വിവരങ്ങളടങ്ങിയ ബോര്‍ഡുകളുടെ അഭാവം: മനുഷ്യാവകാശ കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: എറണാകുളം ജില്ലയില്‍ നിര്‍മാണ സ്ഥലങ്ങളില്‍ പൊതുജനത്തിനു കാണാന്‍ കഴിയുന്ന വിധത്തില്‍ ജോലിയുടെ പേര്, എസ്റ്റിമേറ്റ് തുക, കാലാവധി, കോണ്‍ട്രാക്ടറുടെ പേരും ഫോണ്‍ നമ്ബറും എന്നിവ പ്രസിദ്ധപ്പെടുത്താത്തതു

Read more

പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവം; ഒമ്ബത് പേര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു

കൊച്ചി: പത്തനംതിട്ട സ്വദേശിയായ അക്ഷര ബോസിനെ മതംമാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒമ്ബത് പേരെ പ്രതികളാക്കി എന്‍ഐഎ കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് റിയാസ്

Read more

പുരുഷ സമൂഹമേ . . . ഈ യുവതിക്ക് മുന്നില്‍ നിങ്ങള്‍ ലജ്ജിക്കുക . .

പുരുഷ സമൂഹമേ ഈ യുവതിക്ക് മുമ്ബില്‍ ലജ്ജിക്കുക.. ജീവനു വേണ്ടി കേഴുന്നൊരാളെ രക്ഷിക്കാന്‍ പറ്റാത്ത ജനങ്ങള്‍ പ്രബുദ്ധ കേരളത്തിനു തന്നെ നാണക്കേടായി മാറിയിരിക്കുന്നു. കൊച്ചി പത്മയിലെ ബഹുനില

Read more

ആ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞു, കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് അഭിഭാഷകയായ രഞ്ജിനി, വീഡിയോ കാണാം

കൊച്ചി: പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത ആ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞു. കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഹൈക്കോടതി അഭിഭാഷകയായ

Read more

കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ സഹായിക്കാതെ ജനം കണ്ടു നിന്നു; രക്ഷകയായത് അജ്ഞാത

കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും റോഡിലേക്ക് വീണ് ജീവന് നവേണ്ടി പിടഞ്ഞയാളെ സഹായിക്കാതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു. കൊച്ചിയിലെ തിരക്കേറിയ പത്മ ജംഗ്ഷനില്‍ ശനിയാഴ്ച ആറരയോടെയാണ്

Read more

മനസാക്ഷി മരവിച്ച്‌ കേരളീയര്‍; ജീവനു വേണ്ടി പിടഞ്ഞയാളെ രക്ഷിക്കാതെ കാഴ്ചക്കാരായി

കൊച്ചി: പത്മാ ജംഗ്ഷനില്‍ ജീവനുവേണ്ടി പിടഞ്ഞയാളെ രക്ഷിക്കാതെ ആള്‍ക്കൂട്ടം നോക്കിനിന്നു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണയാള്‍ ജീവനുവേണ്ടി പിടഞ്ഞത് ഏറെനേരം. ചോരയൊലിപ്പിച്ച്‌ ഏറെ നേരം റോഡില്‍ കിടക്കേണ്ടിവന്നു.

Read more

പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതി സ്റ്റേ

കൊച്ചി: തൃശൂര്‍ മതിലകത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്​​കൂ​ള്‍ പൂ​ട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ക്രിമിനല്‍ കേസിന്‍റെ പേരിലാണ് സ്കൂള്‍ പൂട്ടിയതെന്ന സര്‍ക്കാര്‍ വാദം

Read more

അപകടത്തില്‍ പരിക്കേറ്റ് കൊണ്ടുപോകുമ്ബോള്‍ ആംബുലന്‍സും ഇടിച്ച്‌ തലകീഴായി മറിഞ്ഞു; ഒരു ദിവസം തന്നെ രണ്ട് അപകടം നേരിട്ട സ്ത്രീയുടെ നില ഗുരുതരം

കൊച്ചി: ഒരു ദിവസം തന്നെ രണ്ട് അപകടത്തില്‍ പെട്ട യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കല്ലൂര്‍ക്കാട് വെച്ച്‌ ആദ്യം അപകടത്തില്‍ പെട്ട് പരിക്കേറ്റ

Read more

ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കൊച്ചി : ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിലാണ് രാവിലെ ആറരയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നി ശമനസേനയെത്തി തീ അണച്ചു. എന്നാല്‍

Read more

കെട്ടിയിട്ട് കവര്‍ച്ച: സിനിമാ തിയറ്ററിലെ ദൃശ്യങ്ങള്‍ സംഘത്തിന്റേതു തന്നെ, 11 പേരും ധരിച്ചത് ഒരേ ഷൂ, സിനിമ കാണുകയല്ലായിരുന്നു സംഘത്തിന്റെ ലക്ഷ്യം

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച രണ്ടു വന്‍ കവര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച്‌ പോലീസിന് നിര്‍ണായക വിവരങ്ങള്‍

Read more

കൊച്ചിയില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി പരാക്രമം കാണിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്ബിലാണ് സംഭവം. ജംഗ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ കയറിയ യുവതി,

Read more

കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ തുടങ്ങും. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വീസാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ജവഹര്‍ലാല്‍ നെഹ്റു

Read more

കൊ​ച്ചി വൈ​റ്റി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​നം; യു​വ​തി​ക​ളെ ജാ​മ്യ​ത്തി​ൽ വിട്ടു

                  എ​റ​ണാ​കു​ളം: ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്ത്രീ​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ

Read more

കൊച്ചി മെട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര നടത്തി.

കൊച്ചി: ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര നടത്തി. മെട്രോ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് മെട്രോയുടെ ചുമതലയുള്ള മുഖ്യമന്ത്രി പദ്ധതി

Read more

കൊച്ചിമെട്രോ പ്രവര്‍ത്തന സജ്ജമെന്ന് കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോ നൂറുശതമാനവും പ്രവര്‍ത്തനസജ്ജമാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. പ്രവര്‍ത്താനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ

Read more

എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു.

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും ഉ​​​യ​​​ർ​​​ന്ന മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു. എം.​​​​ടി.​​​​ത​​​​ന്നെ തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ഴു​​​​തു​​​​ന്ന സി​​​​നി​​​​മ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​ര​​​​സ്യ​​​​ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ

Read more

വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൈക്കോടതി.

കൊച്ചി: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൈക്കോടതി. കോടതി പരാമർശം എന്ന നിലയ്ക്ക് ഇത്തരം വാർത്തകൾ ഏത് സാഹചര്യത്തിലാണ് പുറത്തുവരുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി തെറ്റായ

Read more

സെക്യുലറിസം ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇന്ത്യാ വിരുദ്ധമായത് രാജ്യദ്രോഹം തന്നെയാണെന്നും ജസ്റ്റിസ് കെ.ടി. തോമസ്

കൊച്ചി: സെക്യുലറിസം ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇന്ത്യാ വിരുദ്ധമായത് രാജ്യദ്രോഹം തന്നെയാണെന്നും ജസ്റ്റിസ് കെ.ടി. തോമസ്. പി. പരമേശ്വരന്റെ നവതിയാഘോഷത്തിലെ സമാദരണസഭയില്‍ അദ്ധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ

Read more

Enjoy this news portal? Please spread the word :)