കൊച്ചിക്ക് ഓണസമ്മാനവുമായി മെട്രോ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടമുറിച്ച്‌ കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങള്‍ക്ക്

Read more

കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ടാം പിറന്നാള്‍

കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ടാം പിറന്നാള്‍.കൊച്ചി മെട്രോ നഷ്ടങ്ങൾ ഇല്ലാതെ മുന്നേറുക ആണ് . .പ്രവര്‍ത്തന ചെലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാനും മെട്രോയ്ക്ക് സാധിക്കുന്നുണ്ടെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോയുടെ

Read more

നാല് ഹെക്ടറില്‍ സൗരോര്‍ജ്ജം ലക്ഷ്യമിട്ട് കൊച്ചി മെട്രോ; ഉദ്ഘാടനം ഇന്ന്

കൊച്ചി: കേരളത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോ ഒരുനാഴികക്കല്ല് കൂടി പിന്നിടുന്നു . വൈദ്യുതിക്ക് വളരെയേറെ ക്ഷാമം നേരിടു കാലത്ത് കൂടുതല്‍ സൗരോര്‍ജ്ജ ഉപയോഗമെ ലക്ഷ്യത്തിലേക്ക് ചുവടുവച്ച്‌ കെകെഎംആര്‍എല്‍.

Read more

സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു.

സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു. നേരത്തെ, കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൊച്ചി മെട്രോ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. Share on:

Read more

കൊച്ചി മെട്രോ -രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

കൊച്ചി മെട്രോ -രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി

Read more

കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് പാത ദീര്‍ഘിപ്പിച്ചത്. കേന്ദ്ര നഗരവികസന

Read more

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോ നഗരമധ്യത്തിലേക്ക് എത്തുകയാണ്. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് കലൂര്‍

Read more

കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്. Share on: WhatsApp

Read more

1947ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോ സൗജന്യയാത്ര ഒരുക്കുന്നു.

കൊച്ചി:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1947ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോ സൗജന്യയാത്ര ഒരുക്കുന്നു. ആഗസ്റ്റ് 15 മുതല്‍ 21വരെ ഏഴുദിവസമാണ് സൗജന്യ യാത്ര. 1947 ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖകളുമായി വരുന്നവര്‍ക്കാണ്

Read more

കൊച്ചി മെട്രോയില്‍ സൗജന്യയാത്രക്ക് അവസരം.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ കൊച്ചി മെട്രോയില്‍ സൗജന്യയാത്രക്ക് അവസരം. 1947ല്‍ ജനിച്ചവര്‍ക്കാണ് കൊച്ചി മെട്രോയില്‍ സൗജന്യയാത്രക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കിട്ടാണ് കൊച്ചി മെട്രോ റെയില്‍

Read more

കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്നും,വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊച്ചി: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്നും,വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു

Read more

പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച ആരംഭിക്കും.

കൊച്ചി: യാത്രാ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച ആരംഭിക്കും. ജെഎല്‍എന്‍ സ്റ്റേഡിയം, കലൂര്‍, ലിസി,

Read more

കൊച്ചി മെട്രോ കുതിക്കുന്നൂ.റെക്കോർഡ് വരുമാനത്തിലേക്ക്

കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ നേടിയത് റെക്കോഡ് വരുമാനമെന്ന് കണക്കുകള്‍. ജൂണ്‍ 19 മുതല്‍ 26 വരെയുളള കണക്കുകള്‍ പ്രകാരം 1.77 കോടി രൂപയാണ്

Read more

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി കൊച്ചി മെട്രോ

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു കെഎംആര്‍എല്‍. ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ കെഎംആര്‍എലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Read more

കൊ​​​ച്ചി മെ​​​ട്രോ ട്രെ​​യി​​നി​​ന്‍റെ കോ​​ച്ചു​​ക​​ളി​​ൽ ചോ​​ർ​​ച്ച.

കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര​​നി​​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ ഖ്യാ​​​തി​​​യു​​​മാ​​​യി സ​​ർ​​വീ​​സ് തു​​​ട​​​ങ്ങി അ​​​ഞ്ചാം നാ​​​ൾ കൊ​​​ച്ചി മെ​​​ട്രോ ട്രെ​​യി​​നി​​ന്‍റെ കോ​​ച്ചു​​ക​​ളി​​ൽ ചോ​​ർ​​ച്ച. വെ​​ള്ളം ചോ​​രു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​ൾ വ​​ഴി പ​​ര​​ന്ന​​തോ​​ടെ ചോ​​​ർ​​​ച്ച​​യു​​​ണ്ടാ​​​യ കാ​​​ര്യം

Read more

മെട്രോയിൽ ചോർച്ച ഇല്ലന്ന് കെ എം ആർ എൽ ;വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചില്‍ ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കെഎംആര്‍എല്‍. മേല്‍ക്കൂരയില്‍നിന്നു ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കോച്ചിന്റെ പുറത്തുസ്ഥാപിച്ചിരിക്കുന്ന എസിയുടെ ഭാഗത്തുനിന്നു പുറത്തുവന്ന വെള്ളം ഉള്ളിലേക്കു വീഴുകയാണുണ്ടായതെന്നും കെഎംആര്‍എല്‍

Read more

കുമ്മനടിക്കു ശേഷം ഉമ്മനടിയും അർബൻ ഡിക്ഷനറിയിൽ സ്ഥാനം പിടിച്ചു .

കൊച്ചി : കൊച്ചി മെട്രോയുടെ ഉൽഘാടന വേദിയിൽ താരമായതും ട്രോൾ ശരങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നതും സാക്ഷാൽ കുമ്മനം രാജശേഖരൻ അവറുകൾ ആയിരുന്നു . ട്രോളുകളുടെ പെരുമഴ

Read more

ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ​യും മെ​ട്രോ; ഓ​ണ്‍​ലൈ​നി​ല്‍ വൈ​റ​ലാ​യി ന​മ്മു​ടെ മെ​ട്രോ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍റേ​ഴ്‌​സി​ന് ജോ​ലി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ വൈ​റ​ലാ​യി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റു​ചെ​യ്ത

Read more

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം പറ്റിയാല്‍ സ്വന്തം ചെലവില്‍ ചികിത്സിക്കേണ്ടി വരും.

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം പറ്റിയാല്‍ സ്വന്തം ചെലവില്‍ ചികിത്സിക്കേണ്ടി വരും. മെട്രോ യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇന്‍ഷുറന്‍സ് പരിരക്ഷ

Read more

കൊ​ച്ചി മെ​ട്രോ​- ര​ണ്ടാം ദി​ന​വും മി​ക​ച്ച വ​രു​മാ​നം.

കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ദി​ന​വും മി​ക​ച്ച വ​രു​മാ​നം. ര​ണ്ടാം ദി​ന​മാ​യ ഇന്ന് വൈ​കു​ന്നേ​രം ആ​റു വ​രെ 37,447 പേ​ര്‍ മെ​ട്രോ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തു. ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി

Read more

ഉമ്മൻ ചാണ്ടിയുടെ മെട്രോ യാത്രക്കു ശേഷം മെട്രോക്ക് ടെക്നിക്കൽ എറർ ..മെട്രോ നിന്ന് പോയി …

മാധവ് ജി നായർ എറണാകുളം റിപ്പോർട്ടർ ഇന്ന് കോൺഗ്രെസ്സ്കാർ ആഘോഷമാക്കിയത് ഉമ്മൻ ചാണ്ടിയുടെയും , കുറെ കോൺഗ്രസ് നേതാക്കളുടെയും മെട്രോ യാത്ര ആയിരുന്നു . ടിക്കറ്റ് എടുത്താണ്

Read more

കൊച്ചി മെട്രോ ആദ്യദിവസ കലക്ഷന്‍ 20 ലക്ഷം

കൊച്ചി മെട്രോ ആദ്യദിവസം തന്നെ സൂപ്പര്‍ ഹിറ്റ്. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേര്‍

Read more

കൊച്ചി മെട്രോയുടെ ആദ്യ സർവീസ് തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ

Read more

കാ​​​ത്തു​​കാ​​ത്തി​​രു​​ന്ന കൊ​​​ച്ചി മെ​​​ട്രോ​ ഇ​​ന്നു കുതി ക്കും.

കൊ​​​ച്ചി: കാ​​​ത്തു​​കാ​​ത്തി​​രു​​ന്ന കൊ​​​ച്ചി മെ​​​ട്രോ​ ഇ​​ന്നു കുതി ക്കും. ആ​​​ലു​​​വ-​​പാ​​​ലാ​​​രി​​​വ​​​ട്ടം വ​​രെ 13.4 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​​ത​​യി​​ലൂ​​ടെ​​യാ​​ണു കു​​തി​​പ്പ്. രാ​​​വി​​​ലെ 10.35നു ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പാ​​​ലാ​​​രി​​​വ​​​ട്ടം

Read more

മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്.

കൊച്ചി : മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ്

Read more

Enjoy this news portal? Please spread the word :)