കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്ബൗണ്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്ബൗണ്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തലയൊട്ടിയുടെ പിന്നില്‍ ഒരു ഭാഗം അടര്‍ന്നു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത. പൊലീസ്

Read more

റോഡപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ പോലീസ്; യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോട്ടയം:  റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. ഇതോടെ ചികിത്സ കിട്ടാന്‍ വൈകിയ രോഗി മരിച്ചു. കോട്ടയം വെമ്ബള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

Read more

നിയന്ത്രിത സ്‌ഫോടനത്തലൂടെ നാഗമ്ബടം മേല്‍പ്പാലം പൊളിക്കുന്നു; പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: നാഗമ്ബടം പഴയ മേല്‍പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാളെ പൊളിച്ചുനീക്കും. നാഗമ്ബടത്ത് പുതിയ മേല്‍പ്പാലം വന്നതോടെയാണ് റെയില്‍വേ പാതയ്ക്കും പുതിയ മേല്‍പാലത്തിനും തകരാര്‍ സംഭവിക്കാത്ത വിധം പാലം പൊളിച്ച്‌

Read more

പൊടിപാറുന്ന ആവേശം,തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥിതോമസ് ചാഴികാടന്റെപിറവം മണ്ഡല പര്യടനം

തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ

Read more

വിജയവഴിയിൽ മിന്നൽ വേഗത്തിൽ ചാഴികാടൻ മുന്നോട്ട്; ആവേശം നിറച്ച് ഒപ്പം ചേർന്ന് ആയിരങ്ങൾ

വിജയത്തിലേയ്ക്കുള്ള വഴിയിൽ തോമസ് ചാഴികാടനെ കാത്തു നിന്നത് പതിനായിരക്കണക്കിന് സാധാരണക്കാർ. കൊടുംചൂടിലും ആവേശത്തോടെ കാത്തു നിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പല സ്ഥലത്തും സ്ഥാനാർത്ഥിയ്ക്കും ഒപ്പമുള്ളവർക്കുമായി വെള്ളവും,

Read more

ജോസ് കെ മാണിയുടേത് മികച്ച പ്രകടനമെന്ന് ചാനൽ സർവേ,ലോക്സഭാംഗം എന്ന നിലയിൽ സംസ്ഥാനത്തെ മികച്ച എംപി ജോസ് കെ. മാണി,എ സമ്പത്ത് രണ്ടാമൻ

കോട്ടയം: ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ജോസ് കെ. മാണി മുന്നിൽ. മനോരമചാനൽ നടത്തിയ സർവേയിലാണ് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ

Read more

കോട്ടയം കാരുടെ ഭാഗ്യം . ഐ ഐ ഐ ടി മുതൽ കേന്ദ്രീയ വിദ്യാലയം വരെ . വികസനത്തിന് 100 മാർക്ക് . വിദ്യാഭ്യസ ഹബ് ആയി മാറിയ കോട്ടയം അന്താരാഷ്ട്ര കമ്പനികളുടെ ഇഷ്ട കേന്ദ്രം .

കോട്ടയം : ജനപ്രധിനിധികൾ വിദ്യാഭ്യസമുള്ളവർ ആവണം പ്രത്യേകിച്ച് ഭാഷാ പരിജ്ഞാനം ആവുവോളും വേണം . പാർലമെന്റിൽ പോയി സംസാരിച്ചു കാര്യങ്ങൾ നേടി എടുക്കുവാൻ ഹിന്ദി , ഇംഗ്ലീഷ്

Read more

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി തോമസ്ചാഴികാടൻനാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പ്രവർത്തകരുടെ അകമ്പടിയോടെ 12 30 ന് കളക്ടറേറ്റിൽ എത്തി കലക്ടർക്ക് പത്രിക സമർപ്പിച്ചു എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജോസ്

Read more

കെവിന്‍ വധക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. കേസിന്റെ വിചാരണ തീയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും. കേസില്‍

Read more

പിറവത്തിന്റെ മനസ്സു കീഴടക്കി തോമസ് ചാഴികാടൻ. യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷൻ നാളെ

കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ

Read more

കോട്ടയം ലോകസഭ സീറ്റിൽ വിജയമുറപ്പിച്ചു തോമസ് ചാഴികാടൻ

കോട്ടയം : കോട്ടയത്തിന്റെ വികസനത്തിനും, രാഹുൽ ഗാന്ധിയുടെ യു പി എ സർക്കാരിനും, മതേതര ഇന്ത്യക്കും, കർഷക രക്ഷക്കും തനിക്കു ഒരു വോട്ട് എന്നഭ്യർത്ഥിച്ചാണ് തോമസ് ചാഴികാടൻ

Read more

യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിൽ പര്യടനം നടത്തി.

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച്

Read more

ജോസഫുമായി ഇന്ന് വീണ്ടും ചര്‍ച്ച; തോമസ്ചാഴിക്കാടന്‍ പ്രചാരണമാരംഭിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി

Read more

അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്, ഈ കാഴ്ച യുപിയിലോ, ബീഹാറിലോ അല്ല.

കോട്ടയം: രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്ബില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന്. വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍

Read more

ഓടുന്ന ഓട്ടോയുടെ ഹാന്‍ഡിലില്‍ മൂര്‍ഖന്‍: സംഭവം ഇങ്ങനെ

കോട്ടയം: ഓടുന്ന ഓട്ടോ റിക്ഷയില്‍ മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഡ്രൈവറായ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസ്. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ജോസിന്

Read more

പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മരിച്ചു

കോട്ടയം: പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് സ്വദേശി നടയില്‍ ബെന്നിയുടെ

Read more

കോട്ടയത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ പതിനഞ്ചുകാരി മരിച്ചു

കോട്ടയം: താഴത്തങ്ങാടിയില്‍ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ പെണ്‍കുട്ടി മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി സ്വദേശി മേഘാ വര്‍ഗീസ് (15) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പിതാവ്

Read more

ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു

കോട്ടയം. അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച ദേശീയ നേതാവ് മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും  വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി.

Read more

സൂര്യനെല്ലി മോഡല്‍ പീഡനം: ഇടനിലക്കാരിയായ ബന്ധു അറസ്റ്റില്‍

കോട്ടയം: വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം, ഇടനിലക്കാരിയായ ബന്ധു പതിനാറുകാരിയെ പ്രലോഭിപ്പിച്ച്‌ മാരാരിക്കുളത്തും എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച്‌ നിരവധി പേര്‍ക്ക് കാഴ്ചവച്ചു. സംഭവത്തില്‍ ഇടനിലക്കാരി പുന്നപ്ര സ്വദേശി

Read more

അന്തേവാസിനികളായ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബാലികാഭവന്‍ ഡയറക്ടര്‍ വീണ്ടും അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം പാമ്ബാടി ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു വീണ്ടും അറസ്റ്റില്‍. ആശ്വാസഭവനിലെ അന്തേവാസിയും ഇടുക്കി സ്വദേശിനുമായ കുട്ടിയെ പീഡിപ്പിച്ചകേസില്‍ 58 വയസുകാരനായ

Read more

ആശുപത്രിയിലേക്കെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി: വെള്ളവും ആഹാരവും കൊടുക്കാതെ കട്ടിലില്‍ കെട്ടിയിട്ട് ദിവസങ്ങളോളം പീഡനം: കോട്ടയത്ത് യുവതി ചികിത്സയില്‍

കോട്ടയം: ഭര്‍ത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. രണ്ടു മാസം ഗര്‍ഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ മകളുടെ

Read more

കോട്ടയത്ത് കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: പൊന്‍കുന്നം പനമറ്റത്ത് കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പനമറ്റം പേരൂര്‍കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തായുടെ മകന്‍ അര്‍ജുന്‍ (11) ആണ് മരിച്ചത്. പനമറ്റം ഗവ ഹൈസ്കൂളിലെ ആറാം

Read more

കോട്ടയത്ത് സ്വകാര്യബസ് സ്കൂട്ടറിലിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരുക്ക്

കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരുക്ക്. പള്ളം ബിഷപ്പ് സപീച്ചിലി കോളജ് വിദാര്‍ഥികളായ താഴത്തങ്ങാടി സ്വമിനാഥന്‍, ഷെഫിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Read more

കോ​ട്ട​യത്ത് യുവതിയെ തോട്ടില്‍വീണു മരിച്ച നിലയില്‍ കണ്ടെത്തി

കോ​ട്ട​യം: യു​വ​തി​യെ തോ​ട്ടി​ല്‍ വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി താ​ബോ​ര്‍ വ​ര്‍​ഷി​പ്പ് സെ​ന്‍റ​റി​ലെ അ​ന്തേവാ​സി​യാ​യ ജെ​സി ലൂ​ക്കി (37)നെ​യാ​ണു തോട്ടില്‍ വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read more

മുട്ടത്തുകാരൻ കുടുംബകൂട്ടായ്മ രണ്ടാമത് വാർഷികാഘോഷങ്ങൾ ആഗസ്റ്റ് 13ഞായർ ഉച്ചകഴിഞ്ഞ് 1.45 മുതൽ

കോട്ടയം:മുട്ടത്തുകാരൻ കുടുംബകൂട്ടായ്മയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ആഗസ്റ്റ് 13ഞായർ ഉച്ചകഴിഞ്ഞ് ത്രേസ്യാമ്മ കുര്യാക്കോസ് അരയത്ത് തെക്കേപ്പറമ്പിലിന്റെ വസതിയിൽ വച്ച് നടത്തപ്പെടുന്നതാണ് ഉച്ചകഴിഞ്ഞ് 1.45 ന് വിശുദ്ധ കുർബ്ബാന വാലാച്ചിറ

Read more

Enjoy this news portal? Please spread the word :)