ഒഴിവാക്കിയത് സൂചന നല്‍കാതെ, പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നറിയാം: കെ വി തോമസ്കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു,

പ്രായത്തിന്റെ കാരണം പറഞ്ഞും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ന്യായം പറഞ്ഞും തന്നെ ഒഴിവാക്കിയതിലുള്ള ശക്തമായ പ്രതിഷേധവുമായാണ് തോമസ് രംഗത്ത് വന്നത്. അവസാന നിമിഷം പോലും തനിക്ക് സീറ്റ്

Read more

10 വര്‍ഷത്തിലേറെയായി സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡ്; കെ പി സി സി പട്ടിക ചുരുക്കല്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കെ പി സി സിയിലെ പട്ടിക ചുരുക്കല്‍ പ്രതിസന്ധിയില്‍. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അനുസരിച്ച്‌ 10 വര്‍ഷക്കാലമായി സ്ഥാനത്തിലിരിക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനം. കൂടാതെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരാളെയും

Read more

മൂന്ന് സിറ്റിംഗ് സീറ്റുകള്‍ കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസ്സില്‍ അണിയറ നീക്കം തുടങ്ങി ! !

തിരുവനന്തപുരം: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സിറ്റിംങ്ങ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സില്‍ സ്ഥാനമോഹികള്‍ രംഗത്ത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന വടകര, വര്‍ക്കിങ് പ്രസിഡന്റുമാരായ

Read more

കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാത്ത ഒരു പ്രസ്താനത്തിനും മുമ്ബോട്ട് പോകാന്‍ സാധിക്കില്ലെന്നും അച്ചടക്കത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം കോണ്‍ഗ്രസിലുണ്ടാകുമെന്നും അച്ചടക്കരഹിതമായ ഒരു

Read more

ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു; ക​രു​ത്താ​യി യു​വാ​ക്ക​ള്‍ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍

കൊ​ച്ചി: കെ​പി​സി​സി വര്‍ക്കിംഗ് പ്ര​സി​ഡ​ന്‍റാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് കെ. സു​ധാ​ക​ര​ന്‍. ക​രു​ത്താ​യും കൈ​ത്താ​ങ്ങാ​യും യു​വാ​ക്ക​ള്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ഭി​ന്ന

Read more

കോണ്‍ഗ്രസ് ഗ്രൂപ്പില്‍ സംഘപരിവാര്‍ നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി : ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു

കൊച്ചി:സമൂഹ മാധ്യമ രംഗത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ രൂപം നല്‍കിയ സൈബര്‍ കൂട്ടായ്മകളില്‍ ആര്‍ എസ് എസ് നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Read more

ഉമ്മന്‍ചാണ്ടിക്ക് കൊമ്ബുണ്ടോ-പി. ജെ കുര്യന്‍;കൊമ്ബുണ്ടെന്ന് പി സി വിഷ്ണുനാഥ്

ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച പി. ജെ കുര്യന്‍ ഇത്തവണയും ചാണ്ടിക്കെതിരെ കടുത്ത ആരോപണമുയര്‍ത്തി.തനിക്ക് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് അട്ടിമറിക്കുന്നതില്‍ പങ്കുവഹിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന കടുത്ത ആക്ഷേപം ഉയര്‍ത്തി പി

Read more

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നില്‍ പോസ്റ്ററുകള്‍; മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതു പോലെയായിരിക്കും തീരുമാനമെടുത്താല്‍ ഉണ്ടാവുകയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെയാണ് പുതിയ വിവാദം. ഇതിനെതിരെ ഇന്ദിരാഭവനു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും നേതൃയോഗവും

Read more

വി എം സുധീരന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് ലക്ഷ്യം യുഡിഎഫ് കൺവീനർ സ്ഥാനം അല്ലെങ്കിൽ എഐസിസിയിൽ ഉന്നത പദവി.

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഉമ്മൻ ചാണ്ടി നടത്തിയ നീക്കങ്ങളിൽ വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ സന്തുഷ്ടരല്ല. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇത്രയും കാലം

Read more

സംസ്ഥാന കോണ്‍ഗ്രസില്‍ പാക്കേജ് അടിസ്ഥാനത്തില്‍ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്രമായ പാക്കേജ് അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന്‍റെ അഴിച്ചുപണിക്ക് സാധ്യത. പുതിയ കെപിസിസി പ്രസിഡന്‍റ്, യുഡിഫ് കണ്‍വീനര്‍ എന്നിവര്‍ക്കൊപ്പം ഒഴിവുള്ള രാജ്യസീറ്റിലെ സ്ഥാനാര്‍ത്ഥിയെയും ഉടനെ തീരുമാനിക്കും.

Read more

കർണാടകയും കൈവിട്ട കോൺഗ്രസിന്റെയും രാഹുലിന്റെയും നില പരുങ്ങലിൽ . സിദ്ധരാമയയുടെ ഇമേജും രക്ഷിച്ചില്ല . വിഷ്ണുനാഥും വേണുഗോപാലും വഴിയാധാരം ആയി .

കർണാടകയും കൈവിട്ട കോൺഗ്രസിന്റെയും രാഹുലിന്റെയും നില പരുങ്ങലിൽ . സിദ്ധരാമയയുടെ ഇമേജും രക്ഷിച്ചില്ല . വിഷ്ണുനാഥും വേണുഗോപാലും വഴിയാധാരം ആയി . ബാഗ്ലൂർ :എന്തെല്ലാം സ്വപ്നങൾ ആയിരുന്നെന്നോ

Read more

നഴ്സുമാരെ കൊല്ലുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഭീഷണി

നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്‍റുമായ എം.പി ജാക്സണെതിരെ പൊലീസില്‍ പരാതി. യുഎന്‍എ തൃശൂര്‍ ജില്ലാ സെക്രട്ടറി സുധീപ്

Read more

തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ ചൊല്ലി എ ഗ്രൂപ്പില്‍ പോര്; ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയെ കണ്ടു

കാഞ്ഞങ്ങാട്;കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പുന: സംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച സമവായ കമ്മിറ്റിയെ ചൊല്ലി എ ഗ്രൂപ്പില്‍ പോര്. പരാതിയുമായി ഗ്രൂപ്പ് നേതാക്കള്‍ വ്യാഴാഴ്ച കണ്ണൂരില്‍

Read more

കെപിസിസി പട്ടികയില്‍ മാറ്റമെന്ന് ഹസന്‍; പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി

കെപിസിസിയുടെ ഭാരവാഹി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. നിലവില്‍ പട്ടികയിലുള്ള എല്ലാ അപാകതകളും പരിഹരിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം കൂട്ടും. മാറ്റം വരുത്താനുള്ള

Read more

യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും: സോളാര്‍ വിഷയo ചര്‍ച്ച ചെയ്യും

കോഴിക്കോട്: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് മുന്നോടിയാണ് യോഗം ചേരുന്നത്. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. പ്രതിപക്ഷ നേതാവ്

Read more

കെപിസിസി പുന:സംഘടനാ പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുളളതല്ല: തുറന്നടിച്ച്‌ കെ മുരളീധരന്‍

നിലവിലെ കെപിസിസി ഭാരവാഹികളുടെ പുന:സംഘടനാ ലിസ്റ്റില്‍ തനിക്ക് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭാരവാഹികളുടെ പട്ടികയില്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡങ്ങള്‍ പാലിച്ചുളളതല്ല.

Read more

ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്?

കോട്ടയം: മുൻ എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷനാകും. ഇത് സംബന്ധിച്ച് എ ഗ്രൂപ്പിൽ ധാരണയായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ

Read more

വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ മൃ​ദു​സ​മീ​പ​നം; നേ​തൃ​ത്വ​ത്തി​നെ​തി​രേ സു​ധീ​​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു നേ​ർ​ക്ക് വി​മ​ർ​ശ​ന​ത്തി​ന്‍റെ ഒ​ളി​യ​ന്പെ​യ്ത് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ. ആ​തി​ര​പ്പ​ള്ളി, കോ​വ​ളം കൊ​ട്ടാ​രം വി​ഷ​യ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച മൃ​ദു​സ​മീ​പ​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സു​ധീ​ക​ര​ന്‍റെ

Read more

ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വി. ഡി. സതീശൻ കോൺഗ്രസ് വിട്ടേക്കും എന്ന് കോൺഗ്രസ് വൃത്തങ്ങൾ ; ബി ജെ പി യിലേക്കെന്നു വ്യാപക പ്രചാരണം .

ഫിലിപ്പ് ഞാറക്കൽ , ആലുവ . റിപ്പോർട്ടർ.     മുതിർന്ന കോൺഗ്രസ് നേതാവും, പറവൂർ എം.എൽ.എയും , കെ.പി.സി.സി വൈസ് പ്രെസിഡന്റുമായ ശ്രി. വി. ഡി.

Read more

വോട്ടിന് ഷാപ്പെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് എം.എം. ഹസന്‍

വോട്ടിന് ഷാപ്പെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പരിഹസിച്ചു. ദേശീയ പാതയല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ സംഘടിപ്പിച്ചത് കോടതിയെ തെറ്റിധരിപ്പിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അമിത്

Read more

കേരളത്തിൽ ഹിന്ദു വർഗീയത ആണ് വേണ്ടതെന്നു കോൺഗ്രസ്സും വില ഇരുത്തുന്നു . ബെന്നി ബഹനാനും ഉമ്മൻ ചാണ്ടിക്കും തത്കാലം ഉയർന്ന സ്ഥാനങ്ങൾ നൽകില്ല . ചിലർ ബി ജെ പീ ചേരുന്നത് ഒഴിവാക്കാൻ വേറെ നിവർത്തി ഇല്ലന്ന് കേന്ദ്ര നേതൃത്വം .

പൊതുവെ തകർന്നടിഞ്ഞ കോൺഗ്രസ് , കൂടുതൽ ആളുകൾ ബി ജെ പി – ആർ എസ് എസ് പക്ഷത്തേക്ക് കേരളത്തിലെ കോൺഗ്രസിൽ നിന്നും ചേരാതെ ഇരിക്കുവാൻ ശ്രദ്ധിക്കണമെന്ന്

Read more

കെ പി സി സി പ്രസിഡന്റ് ആവാൻ കടിപിടി കൂടി കോൺഗ്രസ് നേതാക്കൾ . പി ടീ തോമസ്, വി ഡി സതീശൻ , ടി എൻ പ്രതാപൻ തുടങ്ങി വി ടി ബൽറാം വരെ അവകാശവാദവും ആയി രംഗത്ത് .

ഉമ്മൻ ചാണ്ടിയും , കെ മുരളീധരനും പിന്മാറിയതോടെ കെ പി സി സി പ്രസിഡന്റ് ആകുവാൻ പിടിവലി മുറുകി . നിരന്തരം മാധ്യമങ്ങളിൽ വിവാദ പ്രസ്താവനകൾ നൽകി

Read more

പി ടിയെ തള്ളിപറഞ്ഞ്‌ കോണ്‍ഗ്രസ്‌ 

  കെ എം.മാണിയെ യു ഡി എഫിലേക്ക് വേണ്ട എന്ന പി.ടി തോമസ്‌ എം എല്‍ എ യുടെ പ്രസ്താവനയെ തള്ളിപറഞ്ഞ്‌ കൊണ്ട് കോണ്‍ഗ്രസ്‌ പാര്‍ട്ടി രംഗത്ത്

Read more

കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി വെച്ച് ബി ജെ പീ യിലേക്ക് ? കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി ജെ പീ . ഒരാൾക്ക് കേന്ദ്ര മന്ത്രി സ്ഥാനവും , രണ്ടാമന് സഹമന്ത്രി സ്ഥാനവും നൽകാമെന്ന് വാഗ്ദാനം . ഇത് വഴി നായർ സമുദായ ദ്രുവീകരണം ഉണ്ടാക്കാമെന്നും ബി ജെ പീ കരുതുന്നു .

കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി വെച്ച് ബി ജെ പീ യിലേക്ക് ? കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി ജെ പീ . ഒരാൾക്ക്

Read more

കോണ്‍ഗ്രസിന്റെ അവസ്ഥ വല്ലാത്ത കഷ്ടത്തിൽ : എ കെ ആന്റണി.

എറണാകുളം : കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ വല്ലാത്ത കഷ്ടത്തിൽ ആയെന്നു എഐസിസി നിര്‍വാഹകസമിതി അംഗം എ കെ ആന്റണി. മുമ്പില്ലാത്തതരത്തിലുള്ള പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read more