കൃപാസനം പത്രം ഭക്ഷിച്ചു ആശുപത്രിയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു . പൂർണ്ണ ആരോഗ്യവതിയെന്ന് മെഡിക്കൽ റിപ്പോർട്ട് . ആശുപത്രി ചിലവ് 2 ലക്ഷം രൂപ .

ചേർത്തല : അമ്മയുടെ ആർത്തി മൂലം 2000 രൂപയുടെ പത്രം മുഴുവനായി ഭക്ഷണത്തിൽ അരച്ച് നൽകിയതിന്റെ ഫലമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുട്ടി ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാർജ്

Read more

കൃപാസനം പത്രം 3 നേരം കഴിച്ചാൽ ജോലി ലഭിക്കില്ല , കല്യാണം നടക്കില്ല , രോഗവും മാറില്ല ; മറിച്ചു പത്ര മുതലാളി കോടീശ്വരൻ ആവും . സ്വന്തം ആയി അധ്വാനിച്ചു , ഉള്ള വിശ്വാസത്തിൽ മുറുകെ പിടിച്ചാൽ നിങ്ങൾക്ക് രക്ഷ ഉണ്ടാവും .

കഴിഞ്ഞ രണ്ടു ദിവസം ആയി കാണുന്ന വാർത്ത ആണ് , 27 വയസുള്ള ഒരു പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് . ആലോചിച്ചു നോക്കുമ്പോൾ ചിരിക്കുവാൻ തോന്നുമെങ്കിലും

Read more

Enjoy this news portal? Please spread the word :)