കേരളം ഭരിക്കുന്നത് ജനങ്ങളെ ഷോക്കടിപ്പിച്ചും വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്യുന്ന സർക്കാർ. സാജൻ തൊടുക

കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച്‌ ജനങ്ങളെ ഷോക്കടിപ്പിച്ചും പ്രളയം സൃഷ്ടിച്ച് വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എംസംസ്ഥാന പ്രസിഡൻറ് സാജൻ

Read more

ഇ​ടു​ക്കി​യി​ല്‍ ക​ന​ത്ത മ​ഴ; ക​ല്ലാ​ര്‍​കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​ര്‍ തു​റ​ക്കും

തൊ​ടു​പു​ഴ: ക​ല്ലാ​ര്‍​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ഷ​ട്ട​ര്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നു തു​റ​ന്നു​വി​ടും. പ​ത്തു ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​തെ​ന്നു വൈ​ദ്യു​തി വ​കു​പ്പ് അ​റി​യി​ച്ചു. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത

Read more

വൈദ്യുതി പോസ്റ്റില്‍ കൈ തൊട്ടയാള്‍ ഷോക്കേറ്റ് മരിച്ചു; ദുരന്തം ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

ഒറ്റപ്പാലം: വിടിന് അരികിലെ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്‍(50)മരിച്ചത്. ഗൃഹപ്രവശനത്തിന്റെ ഭാഗമായി വീടിന് മുന്നിലെ പുല്ല് ചെത്തുന്നതിന്

Read more

വൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും കൂട്ടും: കറണ്ടടിക്കാനും വലിപ്പച്ചെറുപ്പം

തിരുവനന്തപുരം:ചെറുകിട, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ബാദ്ധ്യതയുണ്ടാക്കുകയും വന്‍കിടക്കാര്‍ക്ക് ഇളവ് നല്‍കുകയും ചെയ്യും വിധം വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 95 പൈസ വരെ വര്‍ദ്ധിപ്പിക്കും.

Read more

ഇടുക്കി ഡാം തുറന്നേക്കും; കെഎസ്‌ഇബി കലക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കി

ഇടുക്കി: മഴ ശക്‌തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്‌ത സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഷട്ടറുകള്‍ തുറന്നേക്കും. ഡാം തുറക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ഇബി കലക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കി. ഇന്ന്‌

Read more

മുഖ്യമന്ത്രി നിരത്തിയ വാദഗതികള്‍ വിചിത്രവും, വസ്തുതാ വിരുദ്ധവും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡാമുകള്‍ ഒന്നിച്ച്‌ തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്നും ആരോപണത്തെ നിഷേധിക്കുന്നതിന്

Read more

കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ച

കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ച.കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിട്ട്

Read more

വൈദ്യുതി മുടങ്ങുമെന്നത് തെറ്റായ പ്രചാരണം: മന്ത്രി എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വെെദ്യുതി നിലയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഈ പ്രചരണം തള്ളിക്കയണമെന്നും മന്ത്രി എം.എം മണി അറിയിച്ചു. വൈദ്യുതി മുടങ്ങിയ

Read more

കെ.എസ്​.ഇ.ബി പെന്‍ഷന്‍: ആശങ്കകള്‍ക്ക്​ അടിസ്ഥാനമില്ലെന്ന്​​ എം.എം മണി

ഇടുക്കി: കെ.എസ്​.ഇ.ബിയിലെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്​ അടിസ്ഥാനമില്ലെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി. കെ.എസ്​.ആര്‍.ടി.സി പോലെയല്ല കെ.എസ്​.ഇ.ബി. കോടിക്കണക്കിന്​ രൂപയുടെ ആസ്തി ​കെ.എസ്​.ഇ.ബിക്കുണ്ടെന്നും മന്ത്രി വ്യക്​തമാക്കി. കെ.എസ്​.ആര്‍.ടി.സിക്ക്​

Read more

കെഎസ്‌ഇബിയിലെ പ്രതിസന്ധി; സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കാരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കെഎസ്‌ഇബിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ്

Read more

താ​ൾ​ച്ച​ർ നി​ല​യ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ഇന്ന് രാത്രി വൈ​ദ്യു​തി നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വു വ​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് പ​ലേ​ട​ത്തും വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശനിയാഴ്ച രാ​ത്രി ഏ​ഴി​നും 10.30 നു​മി​ട​യി​ൽ 15 മി​നി​ട്ടു​നേ​ര​മാ​ണ്

Read more

മൂവാറ്റുപുഴയിൽ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മുവാറ്റുപുഴ: ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം കറുകടം സ്വദേശിയായ എൽദോസ് (35) ആണ് മരിച്ചത്. കച്ചേരിത്താഴത്ത് മുനിസിപ്പൽ ഓഫീസിനു മുന്നിലുള്ള പോസ്റ്റിൽ അറ്റകുറ്റപണികൾ

Read more

വൈദ്യുതാഘാതമേറ്റ് മരണമടയുന്ന മനുഷ്യജീവന് പകരംതുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന കെ.എസ് .ഇ ബിയുടെ നടപടി മനുഷ്യ ജീവനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് യൂത്ത്ഫ്രണ്ട്.എം

  തൊടുപുഴ:കെ.എസ്.ഇ.ബിയുടെ അശ്രദ്ധയും സമയാസമയങ്ങളിൽ അറ്റകുറ്റപ്പണിചെയ്യാത്തതുമൂലവും വൈദ്യുതിവിതരണ കമ്പി പൊട്ടി അപകട മരണം സംഭവിക്കുന്നവർക്ക് നല്കുന്ന നഷ്ടപരിഹാര തുക അപര്യാപതവും കാലഹരണപ്പെട്ടതുമാണെന്ന് യൂത്തഫ്രണ്ട് എം സംസ്ഥാന ജനറൽ

Read more

വഴിയിൽ പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ദമ്പതികൾ മരണമടഞ്ഞു .

തൊടുപുഴ:ചീനിക്കുഴിയിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു ദമ്പതികൾ മരണമടഞ്ഞു.ചീനിക്കുഴി കല്ലറയ്ക്കൽ ബാബു(60)ഭാര്യ ലൂസി(56)എന്നിവരാണ് മരിച്ചത്.വെള്ളം തിരിച്ചു വിടാൻ പോകുമ്പോഴോ പള്ളിയിൽ പോകുമ്പോഴോ ആയിരിക്കാം കറന്റ് കമ്പിയിൽ

Read more

ലൈന്‍ ഇല്ല; കൂടംകുളം വൈദ്യുതി പകുതി മാത്രം, പിന്നില്‍ വന്‍ അഴിമതി.

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് കേരളത്തിനു ലഭിക്കേണ്ട വൈദ്യുതി പൂര്‍ണതോതില്‍ ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ മൂലം. 326 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടിടത്ത് 163

Read more

കേരളത്തിന് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ല.

  തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്ന കേരളത്തിന് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ല. യൂണിറ്റിന് 2രൂപാ 80 പൈസ നിരക്കില്‍

Read more

വൈദ്യുതി നിരക്ക് വർദ്ധിക്കുക ചെയ്യേണ്ടി വരും

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കാനുളള റെഗുലേറ്ററി കമ്മീഷന്റെ ശുപാർശ നടപ്പിലാക്കിയേക്കുമെന്നു സൂചന. വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടികളിൽ സർക്കാർ ഇതു വരെ ഇടപെടാത്തതും വൈദ്യുതി

Read more

Enjoy this news portal? Please spread the word :)