കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിന്‍െറ ഭാഗത്തുനിന്നും മുന്‍പോട്ട് നീങ്ങിനില്‍ക്കാന്‍ പറഞ്ഞ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആര്‍ ആര്‍ കെ

Read more

കൊട്ടാരക്കരക്കാര്‍ക്ക് നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കാന്‍ ഇനി ആന വേണ്ട ആനവണ്ടി മതി

കൊട്ടാരക്കര: സംസ്ഥാനത്ത് പൂരത്തിന് ആനയെ എഴുന്നള്ളിക്കണമെന്നും വേണ്ടെന്നുമെല്ലാമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുന്നള്ളിപ്പിന് ആന തന്നെ വേണമെന്നില്ല മറ്റ് വഴികളും സ്വീകരിക്കാമെന്ന് കാണിച്ചു തരികയാണ് കൊട്ടാരക്കരക്കാര്‍. ചിലര്‍ക്കെങ്കിലും അംഗീകരിക്കാന്‍

Read more

കെ​എ​സ്‌ആ​ര്‍​ടി​സി ഉ​ണ​രു​ന്നു; കൂ​ടു​ത​ല്‍ ബം​ഗ​ളൂ​രു സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു കെ​എ​സ്‌ആ​ര്‍​ടി​സി ത​യാ​റെ​ടു​ക്കു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി

Read more

കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവതിയുടെ 15 പവന്റെ ആഭരണം കവര്‍ന്നു

കായംകുളം: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. വേരുവള്ളി ചെങ്കലാത്തുവീട്ടില്‍ അക്ഷരയുടെ ആഭരണങ്ങളാണ് മോഷണം പോയത്.

Read more

കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ്

Read more

ഓടുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വണ്ണപ്പുറം: ഓടുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്‌ആര്‍ടിസി ബസിനെ വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത് ഡ്രൈവറും കണ്ടക്ടറും. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും കണ്ടക്ടറും

Read more

എംപാനലുകാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഷെഡ്യൂള്‍ പുനഃക്രമീകരണം; ലാഭമുണ്ടാക്കി കെഎസ്‌ആര്‍ടിസി, ദിവസം 56.63ലക്ഷം നേട്ടം

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെത്തുടര്‍ന്ന് ഷെഡ്യൂള്‍ പുനഃക്രമീകരണത്തിലൂടെ കെഎസ്‌ആര്‍ടിസിക്ക് പ്രതിദിനം 56.63 ലക്ഷം രൂപ ലാഭമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഡീസല്‍ ചെലവിലും ടയര്‍-സ്പെയര്‍പാര്‍ട്‌സ് ഇനത്തിലും ശമ്ബളത്തിലും ഉണ്ടായ കുറവാണ് ലാഭത്തില്‍

Read more

ബസ് നിര്‍ത്തി കൂട്ടുകാരോട് കുശലം, ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദനം

പാലാ: ഓട്ടത്തിനിടെ ബസ് നിര്‍ത്തി കൂട്ടുകാരോട് കുശലം പറഞ്ഞ ഡ്രൈവറെ ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. എറണാകുളം പാലാ റൂട്ടില്‍ ഓടുന്ന ആര്‍എസ്‌എ 869ാം

Read more

കെ.എസ്.ആര്‍.ടി.സിക്ക് മഹാരാഷ്ട്ര കമ്ബനിയുടെ ഇലക്‌ട്രിക് ബസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് വാഹന വിപ്ളവത്തിന് തുടക്കം കുറിച്ച്‌ കെ.എസ്.ആര്‍.ടി.സി പത്ത് ഇലക്‌ട്രിക് ബസുകള്‍ റഗുലര്‍ സര്‍വീസിനായിനിരത്തിലിറക്കും. നിലയ്ക്കല്‍ – ശബരിമല റൂട്ടിലാണ് ആദ്യം സര്‍വീസ്

Read more

എത്ര നാളായ് സര്‍വീസില്‍, മറുപടി എന്നെ ഞെട്ടിച്ചു: അമ്ബരപ്പു മാറാതെ ഒരു ബിഗ് സല്യൂട്ട്, കെഎസ്‌ആര്‍ടിസി കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

യാത്രക്കാരുടെ മനസു കവര്‍ന്ന ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടറെക്കുറിച്ച്‌ സാമൂഹ്യമാധ്യമത്തിലെഴുതിയ ഒരു കുറിപ്പ് വൈറലാകുകയാണ്. ഉത്തരവാദിത്തതോടുകൂടെ ചുറുചുറുക്കോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി ജോലി തുടരുന്ന

Read more

കാര്‍ വട്ടമിട്ട് കെ.എസ്.ആര്‍.ടി.സി ബസ്സ് തടഞ്ഞ്‌ ഡ്രൈവറെ തല്ലി; യുവതി അറസ്റ്റില്‍

അമ്ബലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന് മുമ്ബില്‍ കാര്‍ വട്ടമിട്ടുതടഞ്ഞ് യുവതി ഡ്രൈവറെ തല്ലി. സംഭവത്തില്‍, കാറില്‍ യാത്രചെയ്ത കോഴിക്കോട് പേരാമ്ബ്ര കാറിലക്കണ്ടി അരുണിമ (26)യെ നാട്ടുകാര്‍ തടഞ്ഞ്

Read more

ബെല്ലുകള്‍ മുഴങ്ങി; കണ്ടക്ടര്‍ ഇല്ലാതെ കെ.എസ്.ആര്‍.ടി.സിബസ് ഓടിയത് രണ്ട് കിലോമീറ്റര്‍

അടൂര്‍: ഡബിള്‍ ബെല്‍ മുഴങ്ങുന്നത് കേട്ട് കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി. ഇടയ്ക്ക് സിംഗിള്‍ ബെല്ലും ഡബിള്‍ ബെല്ലും മുഴങ്ങിയത് കൊണ്ട്

Read more

പാതിരാത്രി പെണ്‍കുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാര്‍ക്കെതിരെ നടപടിയില്ല, കാരണം ഇത്…

തിരുവനന്തപുരം: പാതിരാത്രി പെണ്‍കുട്ടി ആവശ്യപ്പെട്ട് സ്ഥലത്ത് ബസ് നിര്‍ത്താതെ പോയ മിന്നല്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായി കെഎസ്‌ആര്‍ടിസി. സംഭവത്തില്‍ മിന്നല്‍ ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍

Read more

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം: വിഎസ്

തിരുവനന്തപുരം > കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക

Read more

ഇ​ഷ്ട​സ്ഥ​ല​ത്തി​റ​ങ്ങാ​ൻ യു​വാ​വി​ന്‍റെ അ​ഭ്യാ​സം; പേ​ടി​ച്ച് വി​റു​ങ്ങ​ലി​ച്ച് ബ​സ് യാ​ത്ര​ക്കാ​ർ

കോ​ട്ട​യം: ക​ണ്ട​ക്ട​റോ​ട് വ​ഴ​ക്കി​ട്ട് കെ​എ​സ്ആ​ർ​ടിസി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ​നി​ന്നും ഓ​ട്ട​ത്തി​നി​ടെ യു​വാ​വ് ചാ​ടി​യി​റ​ങ്ങി. അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞ ബ​സി​ൽ യു​വാ​വ് ന​ട​ത്തി​യ സാ​ഹ​സി​ക​ത ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ഉ​ൾ​പ്പെ​ടെ

Read more

പൂസ്സായപ്പോള്‍ ആനവണ്ടി ഓടിക്കാൻ പൂതി; കൊല്ലത്ത് യുവാവിന്‍റെ സാഹസികത

കൊല്ലം: കള്ള് തലയ്ക്ക് പിടിച്ചാൽ എന്ത് ചെയ്യും. പലർക്കും പലതാണ് തോന്നുന്നത്. കൊല്ലത്ത് മദ്യലഹരിയിലായിരുന്ന യുവാവിന് കഴിഞ്ഞ രാത്രി പുതി തോന്നിയത് ആനവണ്ടി ഓടിക്കാനാണ്. ദോഷം പറയരുതല്ലോ

Read more

പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിച്ചു.

തിരുവനന്തപുരം: പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ഓഫീസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിച്ചു. ഡ്യൂട്ടി സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാക്കി. നിലവിലെ

Read more

കെഎസ്ആര്‍ടിസിയെ കരകയറ്റുന്ന നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോകുമ്പോള്‍ ജീവനക്കാര്‍ക്ക് പീഡനപര്‍വ്വം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റുന്ന നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോകുമ്പോള്‍ ജീവനക്കാര്‍ക്ക് പീഡനപര്‍വ്വം. ജിവനക്കാരുടെ കാഷ്വല്‍ അവധി ഇരുപതില്‍ നിന്ന് പത്താക്കി കുറയ്ക്കാനാണ് നീക്കം. നഷ്ടത്തിലോടുന്ന സ്ഥാപനത്തെ ലാഭത്തിലാക്കാന്‍

Read more

കെഎസ്ആര്‍ടിസിക്ക് 130 കോടി രൂപ വായ്പ നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് 130 കോടി രൂപ വായ്പ നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുസേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെഎസ്ആര്‍ടിസി ലാഭത്തിലോ

Read more

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാർക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാർക്ക് സ്ഥലംമാറ്റം. 137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്.

Read more

ചെലവു വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം.

തൊടുപുഴ: ചെലവു വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ബസുകളുടെ ഷാസികള്‍ വാങ്ങി റീജ്യണല്‍ വര്‍ക് ഷോപ്പുകളില്‍ ബോഡി (ചട്ടക്കൂട്) നിര്‍മ്മിക്കുന്ന പരിപാടി അവസാനിപ്പിച്ച് ബസുകള്‍ ബോഡിയോടെ വാങ്ങാനാണ്

Read more

കെ.എസ്.ആര്‍.ടി.സി രണ്ടായിരം എം പാനലുകാരെ പിരിച്ചുവിടും

കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ എം.പാനൽ ജീവനക്കാരെ പിരിച്ചു വിടുന്നതിന് മാനേജ്മെന്റ് നടപടി തുടങ്ങി. നേരത്തേ, മെക്കാനിക്കൽ വിഭാഗത്തിലെ അഞ്ഞൂറോളം എം പാനലുകാരെ രണ്ട് ഘട്ടങ്ങളിലായി പിരിച്ചു വിട്ടിരുന്നു. ഇപ്പോൾ

Read more

സ​ർ​ക്കാ​ർ പ​ണം ന​ൽ​കി; കെഎസ്ആര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നു 100 കോ​ടി രൂ​പ വാ​യ്പ ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സ​ർ​ക്കാ​ർ 85 കോ​ടി രൂ​പ ന​ൽ​കി​യ​തോ​ടെ​യാ​ണ്

Read more

കടക്കെണിയിൽ മുങ്ങിയ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ കര കയറ്റാൻ കാനഡയിൽ നിന്ന് 5000 കോടിയുടെ വായ്പ

കടക്കെണിയിൽ മുങ്ങിയ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ കര കയറ്റാൻ കാനഡയിൽ നിന്ന് 5000 കോടിയുടെ ധനസഹായം ലഭിക്കും. കെ.എസ്. ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എം.ജി .രാജമാണിക്യം കാനഡയിലെ ബ്രിട്ടീഷ് ബാങ്ക്

Read more

കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ഇടിച്ച് ജീവനക്കാരന് പരിക്ക്

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് വ​ർ​ക്‌ഷോപ്പി​ൽ നി​ന്ന് പ​ണി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കെ​ടു​ത്ത കെഎ​സ്ആ​ർ​ടിസി ബ​സ് ഇ​ടി​ച്ച് ബ​സി​ന​ടി​യി​ൽ വീ​ണ സ്റ്റേ​ർ കീ​പ്പ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ സ്പെ​യ​ർ പാ​ർ​ട്സ്

Read more

Enjoy this news portal? Please spread the word :)