അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്ന്

കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമസ്മാരകമായി കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (വെള്ളി) നടക്കും.

Read more

വരുന്നു കുറവിലങ്ങാട് അതിരൂപത. സിറോ മലബാർ സഭയുടെ ഭരണകേന്ദ്രം ഇനി കുറവിലങ്ങാട്. നിർണ്ണായക സിനഡ് ജനുവരി മാസം മാസം തന്നെ

കാക്കനാട് : സിറോ മലബാർ സഭയുടെ ചരിത്രത്തോട് നീതി പുലർത്തുന്ന തീരുമാനവുമായി സിനഡ് ഉടൻ തന്നെ കൂടുകയാണ് . ഒരു കാലത്ത് സുറിയാനി നസ്രാണികളെ ഭരിച്ചിരുന്ന അർക്കദ്യാക്കോൺ

Read more

കുര്യം -കൊണ്ടൂകാല റോഡ് പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷം 3.ഇവിടെ ഒരു എം എൽ എ ഉണ്ടോയെന്നു ഗ്രാമ വാസികൾ..

കളത്തൂർ : കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ പെട്ട കുര്യം -കൊണ്ടൂകാല റോഡ് വലിയ ഗർത്തങ്ങളും ആയി കിടക്കുവാൻ തുടങ്ങിയിട്ട് വർഷം 3. അപകടങ്ങളിൽ പെടുന്നവർ ധാരാളം. മാണി

Read more

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ള​ത്തൂ​ർ തു​ണ്ട​ത്തി​ൽ ജോ​ൺ ജോ​സ​ഫ് (ഓ​ന​ച്ച​ൻ53) ആ​ണ് മ​രി​ച്ച​ത്. ഈ​സ്റ്റ​ർ ദി​വ​സം രാ​ത്രി 7.45ഓ​ടെ എം​സി റോ​ഡി​ൽ കു​ര്യം ദേ​വി​ക്ഷേ​ത്ര​ത്തി​നു

Read more

കുറവിലങ്ങാട് ബിവറേജസ് വരുന്നു ,എതിർപ്പില്ലാത്ത വാർഡിലേക്ക്.

കുറവിലങ്ങാട്:പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് നിർത്തേണ്ടിവന്ന കുറവിലങ്ങാട്ടെ ബിവറേജസ് ഔട്ട് ലെറ്റ് മറ്റൊരു വാർഡിൽ സ്ഥാപിക്കപ്പെടുമെന്നു സൂചനയായി.ബിവറേജസ്  വേണമെന്ന് പഞ്ചായത്തു കമ്മിറ്റിയിൽ ആവശ്യപ്പെട്ട ഒരു വനിതാ മെമ്പറിന്റെ  വാർഡാണ്‌ ഇതിനായി

Read more

Enjoy this news portal? Please spread the word :)