കേരള പിഎസ്‌സി എസ്എഫ്ഐ പ്രവർത്തകർക്ക് ജോലി നൽകാനുള്ള പിൻവാതിൽ സെലക്ഷൻ കമ്മിറ്റിയെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ്.

കോട്ടയം; യൂണിവേഴ്സിറ്റി കോളേജിലെയടക്കം എസ്എഫ്ഐ പ്രവർത്തകർക്ക് സർക്കാർ ജോലി ഒരുക്കികൊടുക്കുന്ന പിൻവാതിൽ സെലക്ഷൻ കമ്മിറ്റിയായി പി എസ്‌ സി മാറിയെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ

Read more

കേരളയൂത്ത്ഫ്രണ്ട് എം സംഘടനാ സംവിധാനം ശക്തമാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കമ്മിറ്റികളും ജൂലൈ 19 മുതൽ ഓഗസ്റ്റ് 11 നകം ചേരും. സംസ്ഥാന പ്രസിഡൻറ് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത് വരുന്ന ഒരു വർഷത്തെ സംഘടന പരിപാടികൾക്ക് രൂപം കൊടുക്കും. സാജൻ തൊടുക ഏറ്റെടുത്തിരിക്കുന്നത് മഞ്ഞക്കടമ്പൻ നിർജീവമാക്കിയ സംഘടനയെ ശക്തിപ്പെടുത്താനുള്ള ദൗത്യം

കോട്ടയം; കേരള കോൺഗ്രസ് പാർട്ടിയുടെ യുവജന സംഘടനയായ കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കമ്മറ്റികൾ ചേരുന്നതിന് തീരുമാനിച്ചു. ഒരു വർഷത്തെ

Read more

ജോസ് കെ മാണി എം പി യെ കേരള കോൺഗ്രസ് ചെയർമാൻ ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം .

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തരകലാപം മൂർച്ഛിക്കുമ്പോൾ പാർട്ടിയുടെ പോഷക സംഘടനയായ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ചേർന്ന് ജോസ്

Read more

അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു.

അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു. ആരോഗ്യകേന്ദ്രത്തിൽ നിന്നും തുടരെ തുടരെ ഉണ്ടാകുന്ന വീഴ്ചകൾ അംഗീകരിക്കുവാൻ

Read more

മോൻസ് ജോസഫ്, ജോയി എബ്രഹാംഎന്നിവർക്കെതിരെ അച്ചടക്കലംഘനത്തിനു നടപടി വേണം. യൂത്ത് ഫ്രണ്ട്. എം ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റി.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് ഭരണഘടനയിലുള്ള ചട്ടങ്ങള്‍ അട്ടിമറിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെയും പാർട്ടിയിൽ കൂടി ആലോചന പോലും നടത്താതെ

Read more

ജോ​യി ഏ​ബ്ര​ഹാ​മി​നെ പാര്‍ട്ടിയുടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാ​മി​നെ പാര്‍ട്ടിയുടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​പാലാ നി​യോ​ജ​ക​മണ്ഡലം ക​മ്മി​റ്റി. ഇ​ന്ന​ലെ

Read more

ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്’ , യുഡിഎഫിലേക്ക് തിരികെയെടുക്കരുതെന്ന് യൂത്ത്ഫ്രണ്ട്

കോട്ടയം: പി സി ജോര്‍ജിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി യൂത്ത് ഫ്രണ്ട് എം വിഭാഗം. യുഡിഎഫിലേക്ക് പി സി ജോര്‍ജിനെ തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള യൂത്ത് ഫ്രണ്ടിന്റെ കുറിപ്പില്‍

Read more

പി സി ജോർജ്ജിന്റെ റബ്ബർ കർഷക വിരുദ്ധത ടയർ ലോബിയെ സഹായിക്കാനെന്ന് സാജൻ തൊടുക

കോട്ടയം. കടക്കെണിയിലായി നട്ടം തിരിയുന്ന റബ്ബർ കർഷകരെ സർക്കാർ സഹായിക്കരുതെന്നും റബ്ബർ മരങ്ങൾ വെട്ടി നശിപ്പിക്കണമെന്നും നിയമസഭയിൽ ആവശ്യപ്പെട്ട പൂഞ്ഞാർ എം എൽ എ പി സി

Read more

യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ നടക്കാവ്-ഒലിയപ്പുറം റോഡ് ഉപരോധിച്ചു.

പിറവം:യൂത്ത്ഫ്രണ്ട് എം പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധം സംഘടിപ്പിച്ചു.മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നടക്കാവ്-ഒലിയപ്പുറം ഹൈവേയിൽ

Read more

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ അനാസ്ഥ അവസാനിപ്പിക്കണം – സാജൻ തൊടുക

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ആവിശ്യപ്പെട്ടു. പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, റബ്ബർ

Read more

സജി മഞ്ഞകടമ്പനെതിരെ കലാപമുയർത്തി യൂത്ത്ഫ്രണ്ടിലെ സാജൻ തൊടുക വിഭാഗം.നേതൃമാറ്റ ആവശ്യമുന്നയിച്ചത് പതിനെട്ടോളം സംസ്ഥാന ഭാരവാഹികൾ

കോട്ടയം: കേരള കോൺഗ്രസ് എം ന്റെ യുവജനവിഭാഗമായ കേരളയൂത്ത്ഫ്രണ്ടിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സീനിയർ ജനറൽ സെക്രട്ടറിയും മുൻ കെ എസ്.സി പ്രസിഡണ്ടുമായ സാജൻ തൊടുകയുടെ നേതൃത്വത്തിലാണ് വിമത

Read more

ഷി​ജോ ത​ട​ത്തി​ൽ യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

തൊ​ടു​പു​ഴ: കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഷി​ജോ ത​ട​ത്തി​ൽ (വാ​ഴ​ത്തോ​പ്പ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൊ​ടു​പു​ഴ സി​സി​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ൻ വ​ർ​ക്കി

Read more

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രേ പാ​ള വ​ലി​ച്ച് സമരം

ചെ​റു​തോ​ണി: ഇന്ധനവി​ല വ​ർ​ധ​ന​വി​നെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് -എം ​ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പാ​ള​വ​ണ്ടി​യി​ൽ വ​ലി​ച്ചു ചെ​റു​തോ​ണി ടൗ​ണി​ലൂ​ടെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി.

Read more

വൈദ്യുതാഘാതമേറ്റ് മരണമടയുന്ന മനുഷ്യജീവന് പകരംതുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന കെ.എസ് .ഇ ബിയുടെ നടപടി മനുഷ്യ ജീവനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് യൂത്ത്ഫ്രണ്ട്.എം

  തൊടുപുഴ:കെ.എസ്.ഇ.ബിയുടെ അശ്രദ്ധയും സമയാസമയങ്ങളിൽ അറ്റകുറ്റപ്പണിചെയ്യാത്തതുമൂലവും വൈദ്യുതിവിതരണ കമ്പി പൊട്ടി അപകട മരണം സംഭവിക്കുന്നവർക്ക് നല്കുന്ന നഷ്ടപരിഹാര തുക അപര്യാപതവും കാലഹരണപ്പെട്ടതുമാണെന്ന് യൂത്തഫ്രണ്ട് എം സംസ്ഥാന ജനറൽ

Read more

പാചക വാതക സബ്സിഡി നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം.യൂത്ത് ഫ്രണ്ട്.എം.

    കോട്ടയം;  പാചകവാതക സബ്സിഡി എടുത്തുകളയുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി സാജൻ തൊടുക പറഞ്ഞു.LPG

Read more

കോട്ടയത്തെ ഭാരത് ഹോസ്പിറ്റലിലെ സമരം കേരള യൂത്ത്ഫ്രണ്ട് എം, നടത്തിയ മദ്ധ്യസ്ഥതയിലൂടെ പരിഹരിച്ചു.

കോട്ടയം: ഭരത് ഹോസ്പിറ്റലിൽ 3 ദിവസമായി നടന്നു വന്ന സമരം കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞകടമ്പന്‍റെ നേതൃത്തിൽ നടത്തിയ ചർച്ച യുടെ അടിസ്ഥാനത്തിൽ രമ്യമായി

Read more

വില്ലേജ് ഓഫീസില്‍ കർഷകന്‍റെ ആത്മഹത്യ, സർക്കാർ അടിയന്തിരനടപടി സ്വികരിക്കണം.സാജൻ തൊടുക.

  കോട്ടയം:ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ച സംഭവത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ആവശ്യപ്പെട്ടു. വില്ലേജ്

Read more

കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് സാരോപദേശം നല്കുന്നതിനു മുന്‍പ് വീക്ഷണം മുഴക്കേണ്ടത് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആസന്ന മരണത്തെകുറിച്ചുള്ള അപായമണിയെന്നു ,സാജന്‍ തൊടുക

കോട്ടയം: കേരളകോൺഗ്രസ് പാർട്ടിയേയും ചെയർമാൻ കെ എം മാണിയേയും അക്ഷരം പഠിപ്പിക്കാനും സദാചാരം ഓർമ്മിപ്പിക്കുവാനും വീക്ഷണം തയ്യാറാകുന്നതിന് മുൻപ് കോൺഗ്രസ് പാർട്ടിയുടെ ആസന്ന മരണത്തെകുറിച്ച് അണികൾക്ക് അപായമണി

Read more

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം – കെ.എം മാണി.

*പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം – കെ.എം മാണി.* പാലാ: അടുത്ത തലമുറയോടുള്ള കരുതലാണ് പരിസ്ഥിതി സംരക്ഷണം എന്നു മനസിലാക്കി യുവാക്കൾ പരിസ്ഥിതി സംക്ഷണം ജീവിത

Read more

അരുവിത്തുറ അൽഫോൺസ പബ്ളിക്ക് സ്കൂളിലെ ആഭാസകരമായ സ്കൂൾ യൂണിഫോം പിൻവലിച്ച് ക്ഷമപറയുവാൻ മാനേജ്മെന്റ് തയ്യാറാകണo- സാജന്‍ തൊടുക

കോട്ടയം: അരുവിത്തുറ അൽഫോൺസ പബ്ളിക്ക് സ്കൂളിലെ ആഭാസകരമായ സ്കൂൾ യൂണിഫോം പിൻവലിച്ച് ക്ഷമപറയുവാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ആവശ്യപ്പെട്ടു.

Read more

Enjoy this news portal? Please spread the word :)