നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെണ്‍കുട്ടികള്‍; വഞ്ചനാക്കുറ്റം ആരോപിച്ച്‌ തങ്ങളെ കെണിയില്‍ പെടുത്തി, നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളേയും കുടുംബാഗംങ്ങളെ ഒന്നാകെയും ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യം

മോഗ:  നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി പഞ്ചാബില്‍നിന്നുള്ള പെണ്‍കുട്ടികള്‍. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് കത്തെഴുതിയത്. വഞ്ചാനാക്കുറ്റം ആരോപിച്ച്‌ തങ്ങളെ കെണിയില്‍

Read more

Enjoy this news portal? Please spread the word :)