തെര. കമ്മീഷനില്‍ ഭിന്നത തുടരുന്നു; ലവാസയ്ക്ക് മുഖ്യ തെര. കമ്മീഷണറുടെ കത്ത്

ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ല്‍ ഉ​ട​ലെ​ടു​ത്ത ഭി​ന്ന​ത തു​ട​രു​ന്നു. മോ​ദി​ക്കു

Read more

കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി മായാവതി; ഇന്ന് സോണിയ, രാഹുല്‍ എന്നിവരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: എന്‍ഡിഎ വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ബിഎസ്പി നേതാവ് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും

Read more

“ച​ന്ദ്ര ദൗ​ത്യം’ തുടരുന്നു: ച​ന്ദ്ര​ബാ​ബു നാ​യി​ഡു ശ​ര​ത് പ​വാ​റി​നെ സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്കം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ

Read more

‘എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക് ?’; ചര്‍ച്ചകള്‍ ഉയര്‍ത്തി കുറിപ്പ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്.

Read more

ശാരദാ ചിട്ടിതട്ടിപ്പ് കേസ്; രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടത്തില്‍

Read more

രാഹുല്‍ ഗാന്ധിയെ പീരങ്കിയോട് ഉപമിച്ച്‌ സിദ്ധു

ഷിംല: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നാവജ്യോത്‌ സിംഗ് സിദ്ധു. രാഹുല്‍ ഗാന്ധി വലിയ സംഭവമാണെന്നും അദ്ദേഹം ഒരു പീരങ്കിയെപ്പോലെ ആണെന്നുമാണ്

Read more

പ്രധാനമന്ത്രി പദത്തിനായി വാശിയില്ല; മോദി അധികാരത്തിലെത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിനായി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ്. മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന്

Read more

പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി മായാവതി

ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി ബിഎസ്പി നേതാവ് മായാവതി . അധികാരത്തില്‍ കയറിയാല്‍ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ – സര്‍ക്കാരിതര മേഖലയില്‍ ജോലി നല്‍കുമെന്ന്

Read more

ജമ്മുവില്‍ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലേതിനെക്കാള്‍ സമാധാനപരം ; മമതക്കെതിരെ മോദി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ

Read more

ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജനങ്ങള്‍ വീണ്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്

Read more

ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റ്; ക്ഷ​മാ​പ​ണ​വു​മാ​യി രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: 1975-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ന്‍ തെ​റ്റാ​യി​രു​ന്നെ​ന്നും ഇ​ന്ദി​രാ ഗാ​ന്ധി പോ​ലും

Read more

റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അമിത് ഷായ്ക്ക് മമതാ ബാനര്‍ജിയുടെ വിലക്ക്

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി . ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി

Read more

അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ സ​ണ്ണി​യെ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു: ധ​ര്‍​മേ​ന്ദ്ര

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​നി​ല്‍ ജേ​ക്ക​ര്‍​ക്കെ​തി​രേ​യാ​ണ് എ​ന്ന​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ മ​ക​ന്‍ സ​ണ്ണി ഡി​യോ​ളി​നെ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നെ​ന്ന് വെ​റ്റ​റ​ന്‍ ന​ട​നും ബി​ജെ​പി എം​പി​യു​മാ​യി​രു​ന്ന ധ​ര്‍​മേ​ന്ദ്ര. എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക്കു ന​ല്‍​കി​യ

Read more

മോ​ദി ജ​ന്മം​കൊ​ണ്ട് ദ​ളി​ത​ല്ല, ജാ​തി​യ​ത​യു​ടെ വേ​ദ​ന​യും അ​റി​യി​ല്ല: മാ​യാ​വ​തി

ല​ക്നോ: അ​ധി​കാ​ര​ത്തി​ല്‍ വീ​ണ്ടും എ​ത്താ​മെ​ന്ന ബി​ജെ​പി​യു​ടേ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​മെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും മോ​ഹം സ​ഫ​ല​മാ​കി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. എ​സ്പി-​ബി​എ​സ്പി സ​ഖ്യം പ​ക്വ​ത​യി​ല്ലാ​ത്ത​തും ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​ണെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു

Read more

ഐ.എന്‍.എസ്. വിരാട് രാജീവ് ഗാന്ധി കുടുംബാവശ്യത്തിനുപയോഗിച്ചെന്ന മോദിയുടെ വാദം തിരുത്തി വജാഹത്ത് ഹബീബുള്ള

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിരാട് രാജീവ് ഗാന്ധി കുടുംബത്തിന്റെ ആവശ്യത്തിനുപയോഗിച്ചു എന്ന പ്രധാനമന്ത്രി മോദിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍

Read more

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബി.ജെ.പിക്ക് പുതിയ കുരുക്ക്, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാദ്ധ്യമങ്ങള്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ മാദ്ധ്യമപ്രവര്‍ത്തകരുടെ പരാതി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എല്‍.എയും തങ്ങള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ആരോപണം. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

Read more

ബിജെപിയ്ക്കു സഹായം നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നത്: പ്രിയങ്ക ഗാന്ധി

റായ്ബറേലി: ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുവാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണു നിര്‍ത്തിയതെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും

Read more

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​രി​മൂ​ര്‍​ഖ​നെ കൈ​യി​ലെ​ടു​ത്ത് പ്രി​യ​ങ്ക (വീ​ഡി​യോ)

ല​ക്നോ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ന്പു​ക​ളു​മാ​യി കൂ​ട്ടു​കൂ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ന്പാ​ട്ടി​ക​ളു​മാ​യി

Read more

രാഹുലിനെതിരായ മോദിയുടെ പരാമര്‍ശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം, ജനപ്രാതിനിധ്യ നിയമം എന്നിവ അനുസരിച്ച്‌ ലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ്

Read more

ബം​ഗാ​ളി​ല്‍ സം​ഘ​ര്‍​ഷം; ബൂ​ത്തി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ല്ലി​പ്പൊ​ട്ടി​ച്ചു

അ​സ​ന്‍​സോ​ള്‍: നാ​ലാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ സം​ഘ​ര്‍​ഷം. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ബാ​ബു​ല്‍ സു​പ്രി​യോ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു ത​ല്ലി​പ്പൊ​ട്ടി​ച്ചു. പോ​ളിം​ഗ് സ്റ്റേ​ഷ​നു പു​റ​ത്ത് ബി​ജെ​പി-​തൃ​ണ​മൂ​ല്‍

Read more

അതിഥികള്‍ക്ക് രസഗുളകളും സമ്മാനങ്ങളും നല്‍കും വോട്ട് നല്‍കില്ല: മോദിക്കു മറുപടിയുമായി മമത

കൊല്‍ക്കത്ത മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയയ്ക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രസഗുളയും പലഹാരങ്ങളും

Read more

‘താങ്കളെ കൊണ്ട് അത് സാധിക്കുമെന്ന് തോന്നുന്നില്ല’; മോദിയെ കളിയാക്കി കോണ്‍ഗ്രസ്

ദില്ലി: വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം നടത്തുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍,

Read more

തീവ്ര വാദ സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കന്‍ ജനത

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്ബരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുപയോഗിക്കുന്നുവെന്നാരോപിച്ച്‌ ശ്രീലങ്കന്‍ ജനത. ഇന്ത്യന്‍ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍

Read more

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

ദില്ലി: കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ പൂര്‍ണമായി അടച്ചിടാത്ത രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി. എഎപിയുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ ബിജെപി

Read more

ബി.ജെ.പി ഗോവധം നടത്തി ; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി വിജയ് സാംപ്ല

ഹൊഷിയാര്‍പുര്‍: ബി.ജെ.പി സിറ്റിങ് സീറ്റ് നിഷേധിച്ചതിനെതിരെ രൂക്ഷ മായി പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി വിജയ് സാംപ്ല. ബി.ജെ.പി ചെയ്തത് ‘ഗോവധ’മാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിഷേധ സൂചകമായി ട്വിറ്റര്‍

Read more