‘തിയേറ്ററുകളില്‍ ആളു കൂടണമെങ്കില്‍ ലോഹി എഴുതണം’ എന്ന് സിനിമാക്കാര്‍ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.. ആ ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമക്ക് പത്ത് വയസ്സാവുകയാണ്.. #ഓര്‍മ്മപ്പൂക്കള്‍

മലയാള ചലച്ചിത്ര ലോകത്തെ സാധാരണക്കാരനോടൊപ്പം നാട്ടിന്‍പുറങ്ങളിലെ മണ്ണില്‍ ചവിട്ടി നടക്കാന്‍ പഠിപ്പിച്ച അനശ്വരനായ ചലച്ചിത്രകാരന്‍ ലോഹിതദാസ് സര്‍ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍

Read more

Enjoy this news portal? Please spread the word :)