ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസമൊരുക്കുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളിലായിരിക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ലോക്‌സഭയുടെ അനുബന്ധ കെട്ടിടങ്ങളിലുമായിരി ക്കുമെന്ന് ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ അറിയിച്ചു.

Read more

വോ​ട്ടെ​ണ്ണ​ല്‍: സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ണ്ണ​ലി​നു​ള്ള ആ​ദ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂ​മു​ക​ള്‍ തു​റ​ന്ന​ത്.

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ആറാം

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് ഈടാക്കാനാവില്ല

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകന്‍ നല്‍കിയ ഹര്‍ജിയാണ്

Read more

സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട

Read more

തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികളുടെ നിലപാട് കൂടി പരിഗണിച്ച

Read more

യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല; അയഞ്ഞില്ലെന്ന് മാണി, ചൊവ്വാഴ്ച ആലുവയില്‍ വീണ്ടും ചര്‍ച്ച

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച ഇനിയും നടത്തും.

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് : കേരളത്തില്‍ ഈ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിക്കും- സര്‍വേ ഫലം പുറത്ത്

തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അഞ്ച് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വേഫലം. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്‍റ്

Read more

മൂന്ന് സിറ്റിംഗ് സീറ്റുകള്‍ കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസ്സില്‍ അണിയറ നീക്കം തുടങ്ങി ! !

തിരുവനന്തപുരം: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സിറ്റിംങ്ങ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സില്‍ സ്ഥാനമോഹികള്‍ രംഗത്ത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന വടകര, വര്‍ക്കിങ് പ്രസിഡന്റുമാരായ

Read more

Enjoy this news portal? Please spread the word :)