സ്വന്തം ചോരകൊണ്ട് കാമുകിക്ക് സിന്ദൂരം ചാര്‍ത്തി, ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

മുംബൈ : സ്വന്തം ചോരകൊണ്ട് കാമുകിക്ക് സിന്ദൂരം ചാര്‍ത്തി, ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത എന്ന

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍, പകയ്ക്ക് കാരണം പ്രണയമല്ല

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ വീട്ടില്‍ അനന്ദു (22)വാണ് അറസ്റ്റിലായത്. ഇയാളെ

Read more

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 19കാരി കവിതയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്ത സഹപാഠിയായിരുന്ന അജിന്‍ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ്. നേരത്തെ ഇയാള്‍ക്കെതിരെ

Read more

പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി; പിന്നീടാണ് ചതി മനസിലാക്കിയത്

കോഴിക്കോട്: പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ പങ്കാളി വഞ്ചിച്ചുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പേരാമ്ബ്ര സ്വദേശിയായ അര്‍ച്ചനാ രാജ(23). ബിസിനസ് മീറ്റിനിടെ

Read more

മകളുടെ ഫേസ്‌ബുക്ക് കാമുകന്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മധുരയില്‍ നിന്നും കാറിലെത്തിയ സതീഷാണ് (27) വീട്ടമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്

കുളത്തൂപ്പുഴ: മകളുടെ ഫേസ്‌ബുക്ക് കാമുകന്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മധുരയില്‍ നിന്നും കാറിലെത്തിയ സതീഷാണ് (27) വീട്ടമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ഇഎസ്‌എം കോളനി പാറവിള വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ

Read more

വിവാഹം കഴിക്കാന്‍ തയ്യാറായില്ല; കൊട്ടേഷന്‍ നല്‍കി കാമുകന്റെ കൈപ്പത്തി വെട്ടി വനിത പൊലീസുകാരി

തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാവാ‍ത്തതിന് വനിത പൊലീസുകാരി കൊട്ടേഷന്‍ നല്‍കി കാമുകന്റെ കൈ വെട്ടിയെടുത്തു. ജയലക്ഷ്മി എന്ന വനിതാ പൊലീസുകാരിയാണ് കാമുകനെ സ്വന്തമാക്കാനായി കൊട്ടേഷന്‍ നല്‍കിയത്. വിരേഷും

Read more

ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ കൈ​വി​ര​ൽ മു​ൻ കാ​മു​ക​ൻ അ​റു​ത്തെ​ടു​ത്തു

പു​നെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​ളെ മു​ൻ കാ​മു​ക​ൻ കോ​ള​ജ് കാ​ന്പ​സി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൈ​വി​ര​ൽ അ​റു​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ത​ന്നെ ത​ഴ​യാ​ൻ ശ്ര​മി​ക്കു​ക​യും കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും

Read more

പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് മുന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

  ഗാന്ധിനഗര്‍ (കോട്ടയം): പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കി. ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി, ഹരിപ്പാട്

Read more

എസ്.എം.ഇ കോളേജില്‍ ക്ലാസിൽ കയറി വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച്കത്തിച്ചു

കോട്ടയം : കോട്ടയം എസ്.എം.ഇ കോളേജില്‍ ക്ലാസിൽ കയറി വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു. പെട്രോളൊഴിച്ച വിദ്യാർഥിയുൾപ്പെടെ നാലു പേർക്ക് പൊള്ളലേറ്റു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി, കൊല്ലം സ്വദേശി

Read more

ചെന്നൈയിലെ കോയമ്പേടിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.

ചെന്നൈ: ചെന്നൈയിലെ കോയമ്പേടിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ്

Read more

Enjoy this news portal? Please spread the word :)