സംസ്ഥാനം ജലക്ഷാമത്തിലേക്കെന്ന് മന്ത്രി എം എം മണി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നിലവില്‍ സം​ഭ​ര​ണ ശേ​ഷി​യു​ടെ പ​കു​തി വെ​ള്ളം മാ​ത്ര​മേ ഉള്ളുവെന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നിയമസഭയില്‍ അറിയിച്ചു . ഒ​ന്ന​ര ആ​ഴ്ച​ത്തെ ആ​വ​ശ്യ​ത്തി​നാ​യു​ള്ള

Read more

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മരണം ; മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ ആരോപണവുമായി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: പീരുമേട് ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ നിയമസഭയില്‍ ആരോപണവുമായി പ്ര​തി​പ​ക്ഷം രംഗത്ത് . വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ല്‍​ക​വെ​യാ​ണ് ഇ​ടു​ക്കി​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​യാ​യ മ​ണി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ആരോപണങ്ങള്‍

Read more

വ്യക്തികള്‍ക്കുണ്ടാകുന്ന നാശം നോക്കിയാല്‍ നാട്ടില്‍ വികസനം വരില്ല; ശാന്തിവനം പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: ശാന്തിവനത്തിലൂടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ കെഎസ്‌ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Read more

ടീക്കാറാം മീണയ്‌ക്കെതിരെ എം.എം മണി: ഇവിടെ കോടതിയുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും യുഡിഎഫിനേയും വിമര്‍ശിച്ച്‌ വൈദ്യുത മന്ത്രി എം.എം മണി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്ന്

Read more

ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ജലം തുറന്ന് വിടുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി

തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് തുറന്നു. ഡാമിന്റെ രണ്ടും നാലും ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതമാണ്

Read more

രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട, വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ട് വാ; യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മണി ആശാന്റെ ട്രോള്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ ട്രോളി മന്ത്രി എംഎംമണി രംഗത്ത്. സീറ്റ് സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ പ്രതിഷേധം

Read more

Enjoy this news portal? Please spread the word :)