മഹാരാഷ്ട്രയില്‍ മാവോയിസ്സ് ആക്രമണം; 15 ജവാന്മാര്‍ കൊല്ലപ്പെട്ടു

മുംബൈ > മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. പെട്രോളിങ് നടത്തിയിരുന്ന

Read more

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​യാ​യി. എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​ര്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​ന്ന​ത നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം.

Read more

ത്രിപുരയിലെ അഹങ്കാരത്തിന് ‘ചുട്ട മറുപടി’ മഹാരാഷ്ട്രയില്‍ ! ഞെട്ടി തരിച്ച്‌ ബി.ജെ.പി !

മുംബൈ : ചെങ്കോട്ടയില്‍ കാവിക്കൊടി പാറിച്ചതില്‍ അഹങ്കരിക്കുന്ന ബി.ജെ.പിയെ ഞെട്ടിച്ച്‌ കാവിക്കോട്ടയില്‍ ചെമ്ബടയുടെ മുന്നേറ്റം. സി.പി.എമ്മിനു കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയുടെ തെരുവീഥികളെ ചുവപ്പണിയിച്ച്‌ ചെങ്കൊടിയുമായി നീങ്ങുന്ന കര്‍ഷകര്‍

Read more

മഹാരാഷ്ര്ടയില്‍ ബോട്ടപകടം : നാല് കുട്ടികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ര്ടയില്‍ ബോട്ടപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ളയിലെ ദഹാനു കടല്‍തീരത്താണ് അപകടമുണ്ടായത്. 40 ഓളം വിദ്യാര്‍ഥികളുമായി പോയ  ബോട്ടാണ് മുങ്ങിയത്. 30 പേരെ രക്ഷപെ്പടുത്തിയതായി

Read more

ഓഖി മഹാരാഷ്ട്രയില്‍

കോഴിക്കോട്: കേരള തീരത്തും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെത്തി. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മുംബൈയില്‍

Read more

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന്

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സമരം നടത്തിവന്ന കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്. കഴിഞ്ഞ 11 ദിവസങ്ങളായി കര്‍ഷര്‍

Read more

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി

  നാ​ഗ്പു​ർ: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ സി​വി​ൽ ലൈ​ൻ​സ് ഏ​രി​യ​യി​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലാ​ണ് പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 14നാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ

Read more

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ ടാങ്കില്‍നിന്നും വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചതെന്ന് അഗ്നിശമനസേന വൃത്തങ്ങള്‍ അറിയിച്ചു.

Read more

ബിജെപിയുമായുള്ള 25 വർഷത്തെ ബാന്ധവം ശിവസേന അവസാനിപ്പിക്കുന്നു.

ബിജെപിയുമായുള്ള 25 വർഷത്തെ ബാന്ധവം ശിവസേന അവസാനിപ്പിക്കുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ അറിയിച്ചു. തങ്ങൾ

Read more