പൊലീസ് നെയിം ബോര്‍ഡ് ഇനി മുതല്‍ മലയാളത്തില്‍

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ ഡിജെപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പൊലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും

Read more

സംസ്ഥാനത്തെ എല്ലാ സ്കൂളിലും മലയാള പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ളാസുവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാപഠന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ബില്‍ അവതരിപ്പിച്ചത്.

Read more

പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു അ​​​ടു​​​ത്ത ചി​​​ങ്ങം ഒ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ചോ​​​ദ്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​രു​​​ദം അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യാ​​​യ എ​​​ല്ലാ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും അ​​​ടു​​​ത്ത ചി​​​ങ്ങം ഒ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ചോ​​​ദ്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ

Read more

Enjoy this news portal? Please spread the word :)