‘പൊതുതെരഞ്ഞെടുപ്പില്‍ യുപിയെയും ബംഗാളിനെയും തെരഞ്ഞെടുപ്പ് അക്രമത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യാന്‍ ധൈര്യമുണ്ടോ?’ മമതയോട് യോഗി

ഗോരഖ്പൂര്‍: ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമത്തില്‍ മമതയെ വിമര്‍ശിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുതെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും പോളിങ് നടന്ന യുപിയെയും ബംഗാളിനെയും തെരഞ്ഞെടുപ്പ് അക്രമത്തിന്റെ അടിസ്ഥാനത്തില്‍

Read more

ബംഗാളില്‍ ദീദിയെ വെല്ലുവിളിക്കാന്‍ ബി.ജെ.പി മാത്രം,​ അവസാന ഘട്ടം മോദി ദീദി പോര്

ന്യൂഡല്‍ഹി: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 59 സീറ്റുകളില്‍ മാത്രമാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. അതില്‍ ബംഗാളിലാകട്ടെ വെറും 9 മണ്ഡലങ്ങളില്‍ മാത്രമാണ് പോളിംഗ്. കഴി‌ഞ്ഞ ദിവസം

Read more

ശാരദാ ചിട്ടിതട്ടിപ്പ് കേസ്; രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടത്തില്‍

Read more

മ​മതക്കെതിരായ ബി​ജെ​പി നീ​ക്ക​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മാ​യാ​വ​തി

ല​ക്നോ: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത് . മ​മ​ത​യ്ക്കെ​തി​രെ ആ​സൂ​ത്രി​ത​ നീക്കങ്ങളാണ്

Read more

റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അമിത് ഷായ്ക്ക് മമതാ ബാനര്‍ജിയുടെ വിലക്ക്

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി . ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി

Read more

ജ​യ് ശ്രീ​റാം വി​ളി​ക്കു​ന്ന​വ​രെ​യെ​ല്ലാം മ​മ​ത ജ​യി​ലി​ല്‍ അ​ട​യ്ക്കു​ന്നു: ന​രേ​ന്ദ്ര മോ​ദി

കോ​ല്‍​ക്ക​ത്ത: ജ​യ് ശ്രീ​റാം വി​ളി​ക്കു​ന്ന​വ​രെ​യെ​ല്ലാം മ​മ​ത ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബം​ഗാ​ളി​ലെ താം​ലു​കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ​ശ്വ​ര​നെ​ക്കു​റി​ച്ച്‌ കേ​ള്‍​ക്കു​മ്ബോ​ള്‍ ദീ​ദി അ​സ്വ​സ്ഥ​യാ​ണ്.

Read more

അതിഥികള്‍ക്ക് രസഗുളകളും സമ്മാനങ്ങളും നല്‍കും വോട്ട് നല്‍കില്ല: മോദിക്കു മറുപടിയുമായി മമത

കൊല്‍ക്കത്ത മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയയ്ക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രസഗുളയും പലഹാരങ്ങളും

Read more