മമതയുടെ മരണം കാണിച്ചുതരുന്നയാള്‍ക്ക് ഒരു കോടി

മ​മ​ത ബാ​ന​ര്‍​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്. അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റി​നാ​ണ് ക​ത്ത് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Read more

Enjoy this news portal? Please spread the word :)