തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് മമത

തൃണമൂല്‍ðകോണ്‍ഗ്രസ് ലോക്സഭാനേതാവ് സുദീപ് ബന്ദ്യോപാധ്യായയെ സിബിഐ അറസ്റ്റ്ചെയ്തു. ശതകോടികളുടെ വെട്ടിപ്പ് നടത്തിയ റോസ്വാലി ചിട്ടിഫണ്ട് കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച സിബിഐ ഓഫീസില്‍ നാലുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ്

Read more